newskairali

ആരു പറഞ്ഞു നായയ്ക്ക് ബുദ്ധിയില്ലെന്ന്; ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ

ഈ വീഡിയോ ഒന്നു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും ആ നായയെ. നീളമുള്ള ഒരു കമ്പ് കടിച്ചുപിടിച്ച് വീതികുറഞ്ഞ ഒരു....

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി....

ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ഗുണ്ടൂരിലെ രാഘവാചാരി മക്കള്‍ക്ക് പേരിട്ടതിങ്ങനെ

സ്വന്തം മക്കള്‍ക്ക് ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത പേരിട്ടു കൊണ്ടാണ് രാഘവാചാരി ജാതീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടങ്ങിയത്. അദ്ദേഹം മക്കള്‍ക്ക് പേരിട്ടത്....

ചങ്കുറപ്പുള്ളവർ മാത്രം കാണുക; ഹോളിവുഡിൽ നിന്നൊരു കിടിലൻ ട്രെയ്‌ലർ

അതിഭീകരവും ഭയാനകവുമെന്ന വിശേഷണവുമായി 'ദ ഗ്രീൻ ഇൻഫേണോ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെഡ് ബാൻഡ് വീഡിയോ പുറത്തിറങ്ങി. ....

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

ഇടതു വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു....

ആരോഗ്യമുള്ള മുടിയുണ്ടാകാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ തെളിയിക്കുന്നു. ....

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്....

സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ....

പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി; പഴയ മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കോടതി വിലക്കേര്‍പ്പെടുത്തി

ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍....

കന്യാസ്ത്രീയുടെ കൊലപാതകം; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയിരുന്നെന്ന് എഡിജിപി; തെളിവുകൾ നശിപ്പിച്ചിട്ടില്ല

സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എഡിജിപി പത്മകുമാർ. മഠത്തിലെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളാണ് സംഭവത്തിന്....

സെല്‍ഫി പ്രേമം വിനയായി; താജ്മഹലില്‍ ജപ്പാന്‍ സ്വദേശി തെന്നിവീണു മരിച്ചു

ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജപ്പാന്‍ സ്വദേശിയായ വിനോദസഞ്ചാരി തെന്നി വീണു മരിച്ചു. ....

ദുരിത ജീവിതത്തെ കുടുംബശ്രീയിലൂടെ നീന്തി കടന്ന് ‘റഷ്യ’; മാറഞ്ചേരിയിലെ പെൺകരുത്തിനെ പരിചയപ്പെടുത്തിയത് തോമസ് ഐസക്

ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ പൊന്നാനി മാറഞ്ചേരി സ്വദേശിനിയുടെ കഥ പറയുകയാണ് തോമസ് ഐസക്.....

ജേക്കബ്ബ് തോമസ്‌ എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം; ആരോപണങ്ങൾ സർക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമെന്ന് പിണറായി

ഡിജിപി ജേക്കബ്ബ് തോമസ്‌ ചെയ്ത വഴിവിട്ട കാര്യങ്ങൾ എന്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തണമെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സർക്കാരിന്റെ....

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ്....

കളളൻ അകത്തോ പുറത്തോ? ബാങ്ക് കവർച്ചകൾക്ക് പിന്നിലെ പഴുതുകൾ; വീടു കുത്തിത്തുറന്നാലും ബാങ്ക് കൊള്ളയടിച്ചാലും ശിക്ഷ ഒന്നുതന്നെ

കഴിഞ്ഞ ആഴ്ച കേരളം കേട്ട പ്രധാന കവർച്ചകളാണ് കാസർകോഡ് കുഡ്‌ലു സഹകരണ ബാങ്ക് കവർച്ചയും തൃശൂരിലെ എടിഎം പണാപഹരണവും....

മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി ഇന്ന്; നിധീഷ് കുമാർ രാഹുൽഗാന്ധിയുമായി വേദി പങ്കിടില്ല; റാലിയിൽ പങ്കെടുക്കില്ലെന്ന് ലാലു പ്രസാദ് യാദവ്

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തിരക്കാണ് റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമായി നിധീഷ് പറയുന്നതെങ്കിലും വിവിധ വിഷയങ്ങളിൽ രാഹുൽഗാന്ധിയുമായുള്ള എതിർപ്പാണ് പ്രധാനം....

മുസ്ലീമായിരുന്നെങ്കിലും കലാം വലിയ ദേശീയവാദിയായിരുന്നു; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

അന്തരിച്ച മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും സമുദായത്തെയും പരാമർശിച്ച കൊണ്ടുള്ള കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ പ്രസ്താവന വിവാദത്തിൽ....

അമ്പനാട് എസ്റ്റേറ്റ് സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്; തീരുമാനത്തിലുറച്ച് തൊഴിലാളികൾ

തെന്മല അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളി സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്‌മെന്റ്.....

Page 5859 of 5899 1 5,856 5,857 5,858 5,859 5,860 5,861 5,862 5,899