തോട്ടം തൊഴിലാളികളെയും ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു....
newskairali
മുതിര്‍ന്നവര്‍ തോറ്റു തുന്നം പാടിയിടത്ത് തങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യ അണ്ടര്‍ 16 ഫുട്ബോള്‍ ടീം തെളിയിച്ചു. ഇന്ത്യ....
യുവതിയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുത്തു.....
അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്ലന്‍ ഖുര്‍ദി ലോകത്തിനു നല്കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി....
ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....
ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം.....
ഹോണ്ടയുടെ പ്രമുഖ സ്പോര്‍ട്സ് കാറായ സിആര്‍-വി, സെഡാന് കാറുകളായ ഹോണ്ട സിവിക്, സിറ്റി, ഹാച്ച്ബാക്ക് മോഡല്‍ ജാസ് എന്നീ കാറുകളാണ്....
: മൂന്നാറിലെ തൊഴിലാളി സമരത്തിന് സുരക്ഷ നല്കിയ പൊലീസുകാര്‍ക്ക് ഡിജിപി ടി പി സെന്‍കുമാറിന്റെ അഭിനന്ദനം. ....
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് സീരിയലില്‍ ക്വാണ്ടിക്കോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ....
അഗ്നിശമന രക്ഷാ വിഭാഗം ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....
നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മേയര്‍ തയാറായില്ല....
എന്തിന് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ചിന്തിക്കുന്നവരോട്. അവര്‍ അറിയാന്‍ നിങ്ങള്‍ക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 9 സവിശേഷതകള്‍....
പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സ്നേഹാഭ്യര്‍ത്ഥനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡെങ്കിപ്പനിയില്‍ രാജ്യതലസ്ഥാനം വിറയ്ക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കാണിക്കുകന്നത് ശരിയല്ല. ....
എന്‍ പി ചന്ദ്രശേഖരന്റെ പംക്തി- അര്‍ഥാന്തരങ്ങള്‍ ....
ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ് പ്ലേഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വിയും. പ്ലേഓഫിലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യ തോല്‍ക്കുകയും രണ്ടാം....
ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ....
കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്. തനിക്കെതിരായ ആരോപണങ്ങള്‍ സിപിഐഎമ്മിന് ആയുധമാകുന്നുണ്ടെന്നും സിഎന്‍ ബാലകൃഷ്ണന്....
പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അനുമതി നല്കി....
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.....
പാകിസ്താന് സൈന്യത്തിന്റെ വെടിയേറ്റ് ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളിമരിച്ചു. ....
പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി....
ദില്ലിയിൽ ആട്ടിൻപാലിനും പപ്പായ ഇലക്കും വൻവിലക്കയറ്റം....
ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന് പൂര്‍ണ്ണ പരാജയം.....
കിംഗ്ഖാനെ നേരിട്ട് കാണണം എന്നായിരുന്നു സൈനയുടെ ആഗ്രഹം. കഴിഞ്ഞ ദിവസംആ ആഗ്രഹം കിംഗ്ഖാന് സാധിച്ചു. ....