ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. ....
newskairali
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.....
സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആൽബമാണ് 'തേങ്ങാക്കൊല മാങ്ങാത്തൊലി'.....
ഇസ്ലാമോ ഫോബിയയുടെ പുതിയ ഇരയായി മാറിയ അഹമ്മദ് മുഹമ്മദ് എന്ന 14കാരന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അത്.....
1937 മുതലുള്ള രേഖകളാണ് കൊൽക്കത്ത പൊലീസ് മ്യൂസിയത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. 1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസിനെ കാണാതാകുന്നത്. എന്നാൽ 1964....
കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ കള്ളനോട്ടുക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു....
പാകിസ്ഥാൻ പതാക ഉയർത്തിയ കേസിൽ കാശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ പൊലീസ് അറസ്റ്റ് ചെയ്തു....
പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി....
ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ....
പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം....
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വേട്ടയിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്നു....
തൃശൂർ കുട്ടനെല്ലൂരിൽ ഔഷധിയുടെ ആസവാരിഷ്ട നിർമാണശാലയ്ക്ക് കെട്ടിടം നിർമ്മിച്ചത് ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ....
ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ....
ലിബിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടു....
ഹൃദയാഘാതത്തെ തുടർന്ന് ബി.സി.സി.ഐ അധ്യക്ഷൻ ജഗ്മോഹൻ ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
എട്ടുവര്‍ഷത്തെ നൂറിലധികം നിശ്ചചല ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചപ്പോള്‍ തെളിഞ്ഞുവന്നത് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാരുടെ ജീവിതമാണ്. ....
പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. പലിശ നിരക്ക് 0.25 ശതമാനം വരെയായി തുടരും.....
രാജ്യതലസ്ഥാനത്തെ പ്രശസ്തമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയും സംഘപരിവാറിന്റെ കൈകളിലേക്ക്. നെഹ്രു മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മഹേഷ്....
യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....
രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....
സ്‌പോട്ട് റിഡക്ഷന്‍ എന്ന വിശ്വാസം പല ഗിമ്മിക്കുകളും കാട്ടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. പലരും പലയിടത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ്....
കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച്....
കൊലയാളിയിലേക്കു വിരല്‍ ചൂണ്ടുന്ന നിരവധി സൂചനകളാണുള്ളത്. കവര്‍ച്ചാശ്രമമായിരുന്നോ കൊലയ്ക്കു പിന്നിലെന്ന കാര്യം വ്യക്തമല്ല. ....
രാജ്യത്തെ അസംഘടിത മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി....