newskairali

കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.....

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. ....

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌പോണ്‍സറും ജഴ്‌സിയും; ടീമില്‍ ഇക്കുറി പ്രതീക്ഷയേറെയെന്ന് സച്ചിന്‍ തെണ്ടുല്‍കര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും....

ഗോവിന്ദ് പന്‍സാരെ വധം: ഒരാള്‍ അറസ്റ്റില്‍

യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്‌വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത്....

എന്റെ മകളെ എന്നോടൊപ്പം സംസ്‌കരിക്കണം; ആഭരണങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം; മകളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മഹത്യാകുറിപ്പിലെ വികാരഭരിതമായ വരികള്‍

എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ....

നിവിന്റെ അടുത്ത നായിക സായ് പല്ലവിയല്ല; ആരാണെന്ന ചർച്ചകൾ സജീവം; അത് അനു ഇമ്മാനുവൽ ആണോ?

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം....

വീണ്ടും വീണ്ടും വിളിക്കുന്ന തെങ്കാശി; സിനിമയിലും പാട്ടിലും കേട്ടുപതിഞ്ഞ തെങ്കാശിപ്പട്ടണം കണ്ടു മതിയാകാത്ത കാഴ്ചകളുടെ ദേശം

ഒരു ചെറിയ അവധി ഒത്തുകിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു ചെറിയ യാത്ര, 'തെങ്കാശിപട്ടണം' കാണാന്‍. ഓഗസ്റ്റ് മാസം....

ബിഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മന്‍ കി ബാത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ....

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങരുത്; ടിപ്പു കഥാപാത്രത്തെ രജനി ഏറ്റെടുക്കണമെന്ന് കമൽ; കലാകാരൻ ഒരു സമുദായത്തിന്റെ സ്വത്തല്ലെന്ന് വാണി വിശ്വനാഥ്

ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ....

ഉദുമ ബാലകൃഷ്ണന്‍ വധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡിസിസി പ്രസിഡന്റെന്നു പ്രതിയുടെ വെളിപ്പെടുത്തല്‍

കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്....

മാരുതിയുടെ ബലെനോ ഹാച്ച്ബാക്കായി വീണ്ടുമെത്തുന്നു; വഴിതെറ്റാതിരിക്കാന്‍ ആപ്പിള്‍ കാര്‍ പ്ലേയും

മാരുതി സുസുക്കിയുടെ ബലെനോ ഒരിടവേളയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്കായി വീണ്ടും വിപണി കീഴടക്കാനെത്തുന്നു. ....

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....

തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു; ആറളം സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക്; ആറളത്ത് 21 മുതൽ സമരം

മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.....

പിന്നിലും വേണം ഹെല്‍മെറ്റ്; ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കു ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്നു സുധീരന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാര്‍ഗരേഖ

തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍....

പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് രൂപീകരിക്കണമെന്ന് സിപി മുഹമ്മദ്; മലപ്പുറത്തിന്റെ വിഭജനത്തിനെക്കാൾ പ്രധാന്യം പാലക്കാടിന്റേതിന്

പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ....

ദലിത് വിദ്യാർത്ഥികൾക്ക് മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിച്ചു; വയസ് 22 കഴിഞ്ഞത് കാരണമെന്ന് വിശദീകരണം; വിദ്യാർത്ഥികൾ കുടിൽകെട്ടി സമരത്തിൽ

നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി....

Page 5864 of 5899 1 5,861 5,862 5,863 5,864 5,865 5,866 5,867 5,899