ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്കേർപ്പെടുത്തുമെന്ന് ദേവസ്വം അധികൃതർ....
newskairali
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി....
പെരുമ്പാവൂരിൽ ഹോം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ....
ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ....
അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്. ....
കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍....
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.....
സമാധാന സന്ദേശമുയര്‍ത്തി ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള വാക്ക് ഫോര്‍ ഹോപ്പിന്റെ പദയാത്ര തുടരുന്നു. ഗുജറാത്തിലെ ഗോധ്രയിലൂടെയാണ് നിലവിലെ പര്യടനം.....
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും ഇടം നേടാനാകാതെ ഇന്ത്യ. ലോകത്തെ സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയും ഇടം....
അമിതവണ്ണം, അമിതഭാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ നൂറില്‍ ഏഴു പേരെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ....
അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്‍. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്. ....
സംഗതി വെളിപ്പെടുത്തിയത് സണ്ണി തന്നെയാണ്. താന്‍ ഡേറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രണ്‍ബീര്‍ കപൂറിന്റെ കൂടെയാണെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്. ....
നടന് നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് അഭ്യൂഹം.....
തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.....
ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു. ....
മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ടിന്റെ ക്വിഡ് വരുന്നു. ക്വിഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. ....
ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്.....
അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ്....
ബംഗളൂരു സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. മഅ്ദനി ആദ്യം കാണുന്നത് കോടതിയിൽ....
മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത്....
ഇന്ത്യന്‍ ബോക്‌സിംഗ് അസോസിയേഷനായ ബോക്‌സിംഗ് ഇന്ത്യയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനായ അമച്വര്‍ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.....
ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്ത് ചരിത്രത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി.....
ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു. ....
അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് സ്വകാര്യ മാനേജ്‌മെന്റ്....