newskairali

വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല; കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ മറിഞ്ഞു.....

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി....

ഇരട്ടിമധുരവുമായി സാനിയ മിര്‍സ; വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം

വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി. ....

എസ് രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വിഎസിന്റെ അഭിവാദ്യം; സമരം ഇന്ന് അവസാനിപ്പിക്കും

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ....

ബലാല്‍സംഗത്തിനിരയായ കൗമാരക്കാരിയെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു

ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം.....

യുദ്ധകലുഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്....

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം; ഇന്ത്യ ഇപ്പോള്‍ 22-ാമത്

ഏഷ്യന്‍ ഫുട്‌ബോള്‍ കോഫെഡഡറേഷന്റെ പുതിയ ടെക്‌നിക്കല്‍ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം. ....

മക്ക ക്രെയിന്‍ ദുരന്തം ദൈവനിശ്ചയമെന്ന് എന്‍ജിനീയര്‍; ക്രെയിന്‍ സ്ഥാപിച്ചത് തികച്ചും ശാസ്ത്രീയമായി

മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.....

മൂന്നാര്‍ സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നിര്‍ദ്ദേശം

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍....

നിങ്ങള്‍ക്കറിയുമോ, സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറയുന്ന ഫെയര്‍നെസ് ക്രീമുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്

ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.? ....

തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് മന്ത്രി പികെ ജയലക്ഷ്മിയോട് സമരക്കാര്‍; സമരം തീരുംവരെ തുടരാമെന്ന് മന്ത്രി

മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്ക് നേരെയും സമരക്കാരുടെ പ്രതിഷേധം. സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട്....

സ്ത്രീ, മാംസം നിറച്ച ലൈംഗികത മാത്രമല്ല; ആണധികാരങ്ങളുടെ അസഭ്യങ്ങൾക്ക്, മോഡലായ രഹ്‌ന ഫാത്തിമയുടെ മറുപടി

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും....

ഈ ആമിറിനെ കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയില്ല; അടിമുടി മാറ്റവുമായി ദംഗലിലെ ആമിറിന്റെ ലുക്ക്

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകും. പുതിയ ചിത്രമായ ദംഗലിലെ ആമിറിന്റെ ലുക്ക് കണ്ടാല്‍ അത് ഒന്നുകൂടി....

‘ഇടി വെട്ടി പെയ്ത മഴയും അപകടത്തിൽപ്പെട്ടവരുടെ രക്തവും കൂടിയായപ്പോൾ അത് വല്ലാത്തൊരു കാഴ്ച്ചയായി മാറി’; മക്ക ദുരന്തത്തിന് സാക്ഷിയായ മലയാളി കുടുംബത്തിന്റെ വിവരണം

മക്ക ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളായ മലയാളി കുടുംബം നാട്ടിൽ തിരിച്ചെത്തി....

ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദി; സുക്കര്‍ബര്‍ഗിനോടും മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം അവസാനം ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും. ....

മൂന്നാറില്‍ പൊള്ളുന്നത് ജീവിതപ്രശ്‌നങ്ങള്‍; അര്‍ഹിച്ചത് കിട്ടാത്തതിലുള്ള പ്രതിഷേധം; പരിഹരിക്കേണ്ടത് സര്‍ക്കാര്‍; മൂന്നാറിലെ പെമ്പിള സമരത്തെക്കുറിച്ച് കെകെ ജയചന്ദ്രന്‍ എംഎല്‍എ

മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്. ....

പച്ചക്കറി കൃഷിക്ക് ഇനി മണ്ണ് വേണ്ട; വെള്ളം മാത്രം മതിയെന്ന് തെളിയിച്ച് സുധീഷ്

മണ്ണൊരുക്കി കൃഷി ചെയ്യൽ ഇനി പഴങ്കഥ. പച്ചക്കറി കൃഷിയ്ക്ക് മണ്ണും സ്ഥലവും വേണ്ട വെള്ളം മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ്....

തോട്ടം തൊഴിലാളികളുടെ സമരം ന്യായം; ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി

മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ....

Page 5868 of 5899 1 5,865 5,866 5,867 5,868 5,869 5,870 5,871 5,899