newskairali

ചേരികള്‍ നിര്‍മിച്ചു; അനാഥാലയങ്ങളിലെ കുട്ടികളെ കൊള്ളക്കാരാക്കി കൂടെക്കൂട്ടി; കരിമ എന്ന 45കാരി മുംബൈയിലെ മാഫിയാ റാണി

ചേരിക്കുടിലുകള്‍നിര്‍മിച്ചു തുടങ്ങി കരിമയെന്ന നാല്‍പത്തഞ്ചുവയസുകാരി ആറു വര്‍ഷം കൊണ്ടു വളര്‍ന്നത് മുംബൈയിലെ മാഫിയാറാണിയെന്ന നിലയിലേക്ക്. ....

ഐഎസ് ബന്ധം: യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ കസ്റ്റഡിയിലെടുത്തു; ഓണ്‍ലൈനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നയാളെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ....

ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി; പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി....

അവരെല്ലാം എന്നെ ആക്രമിക്കുമെന്നു പേടിച്ചു; അഭയാര്‍ഥിയെ കാല്‍തട്ടി വീഴ്ത്തിയ വീഡിയോ ജേണലിസ്റ്റിന്റെ കുമ്പസാരം

താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചത് ....

യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കിട്ടി; മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.....

മാരുതിയുടെ പുതിയ കാര്‍ വൈറയുടെ ചിത്രം പുറത്ത്; നിരത്തിലെത്തുന്നത് മുഖം മാറ്റിയ ബലേനോ; ചിത്രങ്ങള്‍ കാണാം

മാരുതിയുടെ പുതിയ മോഡല്‍ വൈറ നിരത്തിലിറങ്ങാന്‍ തയാറായി. ബലേനോയെ പരിഷ്‌കരിച്ച മോഡലാണ് വൈറ. എല്‍ഇഡിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റ്,....

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. ....

തോട്ടം തൊഴിലാളി സമരം ഏഴാം ദിവസത്തിലേക്ക്; പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്

മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ....

മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി; എൻഐഎ കോടതിയെ പ്രത്യേക കോടതിയാക്കി വിജ്ഞാപനം ഇറക്കി

ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ ജയിലിലേക്ക് മാറ്റണമെന്ന അബ്ദുൽ നാസർ മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി....

ബിജെപി നേതാവിനെ തോളിലേറ്റി പൊലീസുകാരൻ; സഹായിക്കേണ്ട ചുമതല പൊലീസുകാരനുണ്ടെന്ന് നേതാവിന്റെ ന്യായീകരണം

ബി.ജെ.പി നേതാവിനെ തോളിലേറ്റ് തോട് മുറിച്ചു കടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ചർച്ചയാകുന്നു....

അഫ്രീദിയുമായുള്ള ബന്ധത്തിന് തനിക്ക് ഇന്ത്യൻ മാധ്യമങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് ആർഷി ഖാൻ

പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വീണ്ടും ആർഷി ഖാന്റെ ട്വീറ്റ്. അഫ്രീദിമായി സെക്‌സ് ചെയ്യാൻ....

കുഡ്‌ലു ബാങ്ക് മോഷണം; പ്രതികൾ പ്രദേശവാസികൾ; ആറു സഹായികൾ കസ്റ്റഡിയിൽ

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സംഘത്തിൽപ്പെട്ടവർ നാലു പേർ പ്രദേശവാസികൾ തന്നെയാണെന്നും....

ഹിന്ദി പഠിച്ചത് ചായവിൽപ്പനയ്ക്കിടെ; വരുംകാലത്ത് ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്ന ഭാഷകളിലൊന്ന് ഹിന്ദിയായിരിക്കുമെന്ന് മോഡി

ഗുജറാത്തിൽ കുട്ടിക്കാലത്ത് ചായ വിറ്റു നടന്നിരുന്ന സമയത്താണ് താൻ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി....

Page 5871 of 5899 1 5,868 5,869 5,870 5,871 5,872 5,873 5,874 5,899