newskairali

ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....

സംഘഭീകരത അവസാനിക്കുന്നില്ല; എഴുത്തുനിര്‍ത്തിയില്ലെങ്കില്‍ കല്‍ബുര്‍ഗിക്കു പിന്നാലെ കെ എസ് ഭഗവാനെയും വധിക്കുമെന്നു സംഘപരിവാര്‍

എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി. ....

കുട്ടിക്കടത്തു കേസില്‍ സിബിഐ റിപ്പോര്‍ട്ട് തേടി; എല്ലാ നടപടികളും വിശദീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നിര്‍ദേശം

രേഖകളില്ലാതെ എത്തിയ കുട്ടികളെ തിരിച്ചയച്ചതുള്‍പ്പടെ ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി സ്വീകരിച്ച മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളാണ് സിബിഐ ആവശ്യപ്പെട്ടത്....

ഗോകുലുമായി പ്രണയത്തിലായിരുന്നെന്നു സുഹൃത്തിന്റെ ഭാര്യ; ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭര്‍ത്താവിനെ ചതിച്ചെന്നു മൊഴി; ദുരൂഹതകള്‍ ചുരുളഴിയുന്നു

ഗോകുല്‍ തനിക്കു വേണ്ടി ഒരുപാട് റിസ്‌കെടുത്തിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു ഭര്‍ത്താവ് സാജു ജോസിന്റെ ഭാര്യ പൊലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സിലറോടു പറഞ്ഞു.....

കുട്ടികളുടെ ജലദോഷത്തിന് വീട്ടില്‍തന്നെ ഒരു പ്രതിവിധി; പാലും മഞ്ഞളുമുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നു റെഡി

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.....

ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ

ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....

പാകിസ്താനില്‍ 24 മണിക്കൂറിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 2 മാധ്യമപ്രവര്‍ത്തകര്‍; മരിച്ചവരിലൊരാള്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അഫ്താബ് ആലം

പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ....

കേരളത്തിലെ മാതൃക കണ്ടു ഹൈദരാബാദിലും ഷീ ടാക്‌സി ഓട്ടം തുടങ്ങി; ആശംസകളുമായി ബാഹുബലി സംവിധായകന്‍ രാജമൗലി

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്രചെയ്യുമ്പോള്‍ സുരക്ഷിതത്വ ഭീതിയില്ലാതാക്കാന്‍ കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്‌സി മാതൃകയില്‍ ഹൈദരാബാദിലും ടാക്‌സിക്കാറുകള്‍. ....

മഞ്ജുവാര്യര്‍ ജനിച്ചത് നാഗര്‍കോവിലില്‍; ആദ്യം അഭിനയിച്ചത് സാക്ഷ്യത്തില്‍; പ്രിയതാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഈ കാര്യങ്ങളൊക്കെ അറിയുമോ?

മഞ്ജുവാര്യര്‍ എവിടത്തുകാരിയാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കയാളുകളും തൃശൂര്‍ സ്വദേശിനിയെന്നു എടുത്തടിച്ചു പറയും. നടി ജനിച്ചത് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലായിരുന്നു. ....

എസ്‌ഐയാവാന്‍ അര്‍ദ്ധരാത്രി പരീക്ഷയെഴുതണം; പിഎസ്‌സിയുടെ എസ്എംഎസ് കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി; ഹാള്‍ടിക്കറ്റില്‍ തെറ്റ് തിരുത്തി പിഎസ്‌സി

എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി.....

ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്

ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും....

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി; 6 ശതമാനം വര്‍ദ്ധന; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. 6 ശതമാനം വര്‍ദ്ധനയാണ് ക്ഷാമബത്തയില്‍ വരുത്തിയത്.....

ഞങ്ങള്‍ സന്തുഷ്ടരാണ്; ദാമ്പത്യം സുഖകരമല്ലെന്ന് പറഞ്ഞവര്‍ക്ക് കുളിക്കുന്ന ചിത്രങ്ങളിലൂടെ മറുപടി നല്‍കി യുവദമ്പതികള്‍

പ്രൊഫസര്‍ ഗ്രീനും ഭാര്യ മിലി മക്കിന്റോഷും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്.....

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് വെള്ളാപ്പള്ളി നടേശന്‍; നിശ്ചലദൃശ്യ വിവാദത്തില്‍ മുന്നോട്ട് പോകാനില്ലെന്നും വെള്ളാപ്പള്ളി

മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.....

കാറില്‍ നിന്നിറക്കാന്‍ വീട്ടുകാര്‍ മറന്നു; 78 ഫാരൻഹീറ്റ് പൊള്ളുന്ന ചൂടില്‍ രണ്ട് മണിക്കൂര്‍ അടഞ്ഞ കാറില്‍ കഴിഞ്ഞ പിഞ്ചുബാലന് ദയനീയ മരണം

പള്ളിയില്‍ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് പൊള്ളുന്ന മരണം.....

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.....

ഇന്ത്യ ഹിന്ദുസ്ഥാനല്ല ബാനിസ്താനാണെന്ന് സൊനാക്ഷി സിന്‍ഹ; സങ്കുചിത ചിന്തക്കാരെന്ന് സോനം കപൂര്‍; ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ പൊങ്കാല

മുംബൈയില്‍ കുറച്ച് ദിവസമായി തുടരുന്ന ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടിമാരായ സൊനാക്ഷി സിന്‍ഹയും സോനം കപൂറും. ....

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടില്ല; 13 പേര്‍ ജീവനോടെയുണ്ട്; 7 പേരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം

യെമനില്‍ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം.....

ബംഗ്ലാദേശിനെതിരായ ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണ്‍; ഏകദിന ടീമിനെ ഉന്‍മുക്ത് ചന്ദ് നയിക്കും

ബംഗ്ലാദേശ് എക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.....

വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍; കരിയറില്‍ 50 അന്താരാഷ്ട്ര ഗോള്‍ തികച്ചു

വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായി. കരിയറില്‍ 50 അന്താരാഷ്ട്ര ഗോളുകള്‍ തികച്ചാണ് റൂണി ഈ നേട്ടം....

ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫ് റദ്ദാക്കി; 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.....

ഫോര്‍ട്ടുകൊച്ചി ദുരന്തം; കൊച്ചി കോര്‍പ്പറേഷനില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍; കോര്‍പ്പറേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ചേരും.....

Page 5873 of 5899 1 5,870 5,871 5,872 5,873 5,874 5,875 5,876 5,899