newskairali

ഇന്ത്യാ-പാക് അതിര്‍ത്തിരക്ഷാ തലവന്‍മാരുടെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി സംരക്ഷണ സേനാ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും. ....

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.....

ചാവക്കാട്ടെ ഗ്രൂപ്പ് കൊലപാതകം; തീരുമാനമെടുക്കാനാവാതെ കെപിസിസി; സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരാന്‍ ശ്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിഎം സുധീരന്‍

തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല. ....

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 77 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ട്

യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ....

ആര്‍എസ്എസ് അക്രമം തുടരുന്നു; കോട്ടയത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; ഓഫീസ് കത്തിക്കാന്‍ ശ്രമം; ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു

കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. ....

കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.....

പരിഹാരമാകാതെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം; 20,000 പേര്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.....

വര്‍ഗ്ഗീയ – സാമുദായിക ശക്തികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍; സാംസ്‌കാരിക പുരോഗതിയെ പിന്നോട്ടടിക്കുന്നു എന്നും വിഎസ്

വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ ഗെയിം കളിച്ച പതിനേഴുകാരന് മരിച്ചു; കളി നിര്‍ത്തിയിരുന്നത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം

ഊണിനും ഉറക്കത്തിനും മാത്രം സമയം നല്‍കി തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ഗെയിം കളിച്ച പതിനേഴുകാരന്‍ തലച്ചോര്‍ മരവിച്ചു മരിച്ചു. ....

സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....

സിംഗപ്പൂരില്‍ മൂന്നുവര്‍ഷം ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു; ആഗ്രഹം സംവിധായികയാകാന്‍; സിനിമാഭിനയത്തെ അജിത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ ശാമിലി

മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു....

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ മൂന്ന് കുട്ടികളെ കൊന്നു. മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ ക്രൂരത. കാമുകിയുടെ മൂന്ന് കുട്ടികളെ കാമുകന്‍ കൊന്നു. കുട്ടികളുടെ മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. ....

ഇതായിരിക്കും മുംബൈയിലെ ഏറ്റവും വലിയ വസ്തുക്കച്ചവടം; മലബാര്‍ഹില്ലിലെ ജതിയ ഹൗസ് കുമാര്‍മംഗളം ബിര്‍ള വാങ്ങുന്നത് 425 കോടി രൂപയ്ക്ക്

425 കോടി രൂപയാണ് ജട്ടിയ ഹൗസിനായി കുമാര്‍മംഗളം ബിര്‍ള മുടക്കുന്നത്. ഇതായിരിക്കും ഏറ്റവും വലിയ ലേലത്തുക എന്നാണ് റിപ്പോര്‍ട്ട്.....

പോണ്‍ താരങ്ങളെ മേക്ക്അപ്പ് ഇല്ലാതെ കണ്ടിട്ടുണ്ടോ.? മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് പോസ്റ്റ് ചെയ്ത മേക്ക്അപ്പിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ കാണാം

പോണ്‍ താരങ്ങള്‍ മേക്ക്അപ്പ് ഇല്ലാതെ എങ്ങനെയിരിക്കും. ചിന്തിച്ചിട്ടുണ്ടോ. പോണ്‍ താരങ്ങള്‍ക്ക് മേക്ക്അപ്പ് ചെയ്യുന്ന മേക്ക് പ്പ് ആര്‍ട്ടിസ്റ്റാണ് താരങ്ങളുടെ രണ്ട്....

ഭാര്യയെ കൊല്ലാന്‍ ഗോകുല്‍ കാട്ടിക്കൂട്ടിയത് ഹൈടെക് തന്ത്രങ്ങള്‍; സുഹൃത്തിന്റെ ഭാര്യ ഗോകുലിന്റെ എന്‍ജിനീയറിംഗ് സഹപാഠി; ചുരുളഴിയാന്‍ ദുരൂഹത ഇനിയും ബാക്കി

സ്വന്തം ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ തൃശൂരുകാരന്‍ എം ജി ഗോകുല്‍ കാട്ടിക്കൂട്ടിയത് മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍. ....

പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.....

ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....

പൂവാലന്‍മാരായ ഗുണ്ടകളോട് മുട്ടാന്‍ നാട്ടുകാര്‍ പേടിച്ചപ്പോള്‍ പെണ്‍കുട്ടിതന്നെ കൈകാര്യം ചെയ്തു; മൂക്കിടിച്ചു പൊളിച്ചപ്പോള്‍ നാട്ടുകാര്‍ ഹീറോയാക്കി

സ്ഥിരം പൂവാലന്‍മാരായ നാട്ടിലെ റൗഡികളെക്കുറിച്ചു നാട്ടുകാരോടു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചവര്‍ക്കു മുന്നില്‍ പഠിച്ച കരാട്ടേ പ്രയോഗിച്ച് പെണ്‍കുട്ടി മാതൃകയായി. ....

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....

Page 5874 of 5899 1 5,871 5,872 5,873 5,874 5,875 5,876 5,877 5,899