newskairali

യുഎസ് ഓപ്പണ്‍; റോജര്‍ ഫെഡററും വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും അഞ്ചാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍ കടന്നു.....

കേന്ദ്രമന്ത്രിമാര്‍ക്കെന്താ നൃത്തം ചെയ്താല്‍.? കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും; വീഡിയോ കാണാം

കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാല്‍ എന്താണെന്ന്.....

കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.....

തൃശ്ശൂര്‍ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി യോഗം

തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....

കണ്ണൂര്‍ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും പുതിയതായി രൂപീകരിച്ചു; വിജ്ഞാപനമിറക്കിയത് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.....

പുരുഷന്മാര്‍ ബലഹീനര്‍; രാജ്യത്തെ 80 ശതമാനം പുരുഷന്മാരും അസ്ഥിക്ഷതമുള്ളവര്‍ എന്ന് കണ്ടെത്തല്‍

ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ....

130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു. ....

കാല്‍പന്തിന്റെ രാജാവ്, സാക്ഷാല്‍ പെലെ കൊല്‍ക്കത്തയില്‍ വരുന്നു; സന്ദര്‍ശനം 38 വര്‍ഷത്തിന് ശേഷം

കാല്‍പ്പന്തിന്റെ രാജാവ്, ഫുട്‌ബോള്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയിലേക്ക് എത്തുന്നു. 38 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പെലെ കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.....

ടിന്റുമോന്‍ എന്ന കോടീശ്വരനിലെ സ്റ്റില്ലുകള്‍ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്; പുതിയ ചിത്രത്തിന്റെ പാട്ട് കാണാന്‍ അഭ്യര്‍ഥനയും

ഇറങ്ങാനിരിക്കുന്ന ചിത്രം ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ നാലു സ്റ്റില്ലുകള്‍ സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ ഇന്നു....

സിറിയയില്‍ വ്യോമാക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്; നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും; പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഷര്‍ അല്‍ അസദെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ

ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദം രൂക്ഷമായ സിറിയയില്‍ ആക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്. ഇതിന് മുന്നോടിയായി ഫ്രാന്‍സ് സിറിയയിലേക്ക് നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും.....

കോട്ടയത്ത് പിണറായി വിജയന്‍ പ്രസംഗിച്ച സെമിനാര്‍ വേദിയിലേക്ക് എസ്എന്‍ഡിപിയുടെ പേരില്‍ പ്രതിഷേധം; പിന്നില്‍ ആര്‍എസ്എസെന്നു സിപിഐഎം

സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ....

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും മാന്യമായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ഭിന്ന ലൈംഗികശേഷിയുള്ളവരായിപ്പോയെന്ന കാരണത്താല്‍ ഭരണകൂടവും സമൂഹവും കാട്ടുന്ന വിവേചനത്തില്‍ മനം നൊന്താണ് മൂന്നു പേരും കളക്ടറുടെ മുന്നിലെത്തിയത്.....

മുന്‍ പ്രധാനമന്ത്രിയുടെ നാട്ടില്‍ രാജ്യത്തിന് നാണക്കേടായ അയിത്തം; ക്ഷേത്രത്തില്‍ കയറിയതിന് പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ്

ക്ഷേത്രത്തില്‍ പൂജയ്ക്കു കയറി ദളിത് സ്ത്രീകള്‍ക്കു പിഴ ശിക്ഷ. ദളിതരായതുകൊണ്ടു ക്ഷേത്രപ്രവേശനം നിഷേധിക്കാനാവില്ലെന്നു കാട്ടി ശിക്ഷ വിധിക്കപ്പെട്ട സ്ത്രീകളുടെ....

തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കമില്ല; തെരഞ്ഞെടുപ്പ് ഹൈക്കോടതി വിധി അനുസരിച്ച് നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ....

സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

ബംഗളുരുവിലെ ഐടിരംഗത്തുള്ള മലയാളികളെ മുഴുവന്‍ ഞെട്ടിച്ച എം ജി ഗോകുല്‍ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ ആസൂത്രിതനീക്കങ്ങള്‍.....

കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് താരചക്രവര്‍ത്തി; മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ആര്‍ഭാടങ്ങളേതുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ....

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നവംബറില്‍; വോട്ടെടുപ്പ് ഒറ്റഘട്ടത്തില്‍ രണ്ടു ദിവസങ്ങളിലായി; 2 കോടി 49 ലക്ഷം വോട്ടര്‍മാര്‍; പുതിയ നഗരസഭകളിലും വോട്ട്

തദ്ദേശ സ്ഥാപനങ്ങളിലേക്കു നവംബറില്‍ ഒറ്റഘട്ടത്തില്‍ രണ്ടു ദിവസമായി വോട്ടെടുപ്പു നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തു....

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

ബംഗളുരു: സുഹൃത്തിനെ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്കു മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭീഷണി സന്ദേശം അയച്ച കേസ് വഴിത്തിരിവില്‍.....

സര്‍വകക്ഷിയോഗം സമവായമായില്ല; നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍; ഒക്ടോബറില്‍ വേണമെന്ന് എല്‍ഡിഎഫും ബിജെപിയും

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു. ....

ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആമസോണിനും യുഎസ് സര്‍വകലാശാലയ്ക്കുമെതിരേ അമ്മ നിയമപോരാട്ടത്തിന്

ഇരുപതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ത്യക്കാരിയായ മാതാവ് ഓണ്‍ലൈന്‍ ഭീമന്‍ ആമസോണ്‍ ഡോട് കോമിനും പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കും എതിരെ നിയമപോരാട്ടത്തിന്. ....

കൃഷി നശിച്ചു; മക്കള്‍ മുഴുപട്ടിണിയില്‍; ഭക്ഷണം നല്‍കാനാവാതെ അഞ്ച് കുട്ടികളുടെ അമ്മ തീകൊളുത്തി മരിച്ചു

കൃഷി നശിക്കുകയും ജോലിയൊന്നും ഇല്ലാതാകുകയും ചെയ്തതോടെ ഭക്ഷണം ലഭിക്കാതെ വിശന്നുകരയുന്ന അഞ്ച് മക്കളുടെ മുന്നില്‍ നിസ്സഹായയായ അമ്മ തീകൊളുത്തി മരിച്ചു.....

Page 5875 of 5899 1 5,872 5,873 5,874 5,875 5,876 5,877 5,878 5,899