വാര്‍ത്തകള്‍ സത്യമായാല്‍ രണ്‍ബീര്‍ കപൂറിനൊപ്പം അടുത്ത ചിത്രത്തില്‍ നൃത്തമാടാന്‍ സണ്ണി ലിയോണും ഉണ്ടാകും. ....
newskairali
രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം....
കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി. ....
ദില്ലി: വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് ഗ്രീന്‍പിസ് ഇന്ത്യയ്ക്ക് നല്കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യയുടെ നിലപാടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക....
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി....
സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന....
വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയെ അവതരിപ്പിക്കുന്നത് ശ്യാമിലിയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ....
കോണ്ടം പരസ്യത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഉന്നയിച്ച സിപിഐ നേതാവിന് പരിഹാസവുമായി സണ്ണി ലിയോൺ രംഗത്ത്. ....
മുക്കം കാരശ്ശേരിയിൽ വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം.....
യുവതാരം ദുൽഖർ സൽമാന്റെ ഇത്തവണത്തെ ഓണം 'ചാർളി'യുടെ സെറ്റിൽ വച്ചായിരുന്നു. ....
മുംബൈ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് കെട്ടിടത്തിൽ വൻപിടുത്തം....
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും....
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....
ചെന്നൈ എഗ്മോർ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി 34 പേർക്ക് പരുക്ക്. പുലർച്ചെ രണ്ടു മണിക്ക് സേലം വൃദ്ധാചലത്തിനടുത്ത് പൂവന്നൂരിലാണ്....
പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചപ്പോൾ, ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളുടെ വ്യാജപതിപ്പുകളെക്കുറിച്ച് ആരും മിണ്ടിയില്ല....
തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്ഐ മർദ്ദിച്ചു....
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ മോഡി സർക്കാരിനെ ഉപയോഗിച്ച് ആർഎസ്എസ് റിമോട്ട് ഭരണം നടത്തുകയാണെനന്ന് യെച്ചൂരി. ....
ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജി കുറ്റസമ്മതം നടത്തിയതായി പൊലീസ്. ....
ഒരു സെലിബ്രിറ്റിയായിപ്പോയി എന്നതുകൊണ്ട് മാത്രം വേദനിക്കുന്ന ഹൃദയമാണ് ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്റേത്. ....
പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന് എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.....
വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ....
യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 28 പേര് കൊല്ലപ്പെട്ടു.....
മുസ്ലീം ദമ്പതികൾ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയാൽ അവർക്ക് ശിക്ഷ നൽകണമെന്ന് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ....
ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന് ഷാരൂഖും ഭായ്ജാന് സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന്....