newskairali

മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു.....

ടിവി കാണല്‍, സൗഹൃദങ്ങളില്ലാതിരിക്കല്‍, അമിതഭക്ഷണം… നിങ്ങളെ ഹൃദ്രോഗിയാക്കുന്ന പത്തു ജീവിതരീതികള്‍

പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ....

ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍

ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ....

‘തല 56’ വൈകുന്നതിന് ഉത്തരവാദി താനല്ല; ആക്ഷേപങ്ങള്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

അജിത് ചിത്രമായ തല 56ന്റെ ചിത്രീകരണം വൈകുന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയുമായി നായിക ശ്രുതി ഹാസന്‍. ....

മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട്....

തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടത് കമ്മീഷനെന്ന് ഹൈക്കോടതി; കോടതി ഇടപെടില്ല

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്ന് ചീഫ്ജസ്റ്റിസ് അശോക്....

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങും; ശനിയാഴ്ച വന്നു വില്ല കാണും, കരാറെഴുതും; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം

കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട്....

ഐപിഎസുകാരിയാകാന്‍ മഞ്ജുവാര്യര്‍ നിശാന്തിനിയെയും ബി സന്ധ്യയെും കണ്ടുപഠിക്കും; കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാര്‍

രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്‍മാര്‍.....

മഹാസഖ്യത്തിൽ ഭിന്നത; മുലായംസിങ്ങ് പിൻമാറി; ഒറ്റയ്ക്ക് മത്സരിക്കാൻ സമാജ്‌വാദി പാർട്ടിയുടെ തീരുമാനം

ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും മുലായംസിങ്ങ് പിൻമാറി. നിയമസഭ തെരഞ്ഞെടുപ്പിലെ....

ആപ്പിളിന് സമാധാനം കൊടുക്കില്ല; ഷവോമി ലാപ്‌ടോപ്പും ഇറക്കുന്നു; മാക് ബുക്കിനും തിങ്ക് പാഡിനും സമാനമായ ലാപ്‌ടോപ്പ് അടുത്തവര്‍ഷം ആദ്യം

ആപ്പിള്‍ ഈ ഷവോമിയെക്കൊണ്ടു തോല്‍ക്കും. ഐ ഫോണിനു സമാനമായ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ലാപ്‌ടോപ്പ് വിപണിയിലേക്കും....

‘വള്ളീം പുള്ളീം’ തെറ്റിയ നായിക ആര്? കണ്ണുകൾ മാത്രം കാണിച്ച് കാത്തിരിക്കാൻ പറഞ്ഞ് അജു വർഗീസ്

വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക തിരിച്ചറിയാമോ എന്ന ചോദ്യവുമായി അജുവർഗീസ് ഫേസ്ബുക്കിൽ....

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല; തലാഖ് രീതിയില്‍ യാതൊരു മാറ്റവും ആലോചിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.....

എന്നു നന്നാവും നമ്മുടെ കേരളം; ഡോക്ടറില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ച ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ച മൂന്നുകുട്ടികളും മരിച്ചു

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു....

പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ് എസ് റാം അന്തരിച്ചു

തിരുവനന്തപുരം പ്രസ്‌ക്ലബിലിരിക്കേ മസ്തിഷ്‌കാഘാതമുണ്ടായ കേരള കൗമുദി ഫാട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു. ....

വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.....

ജീവന് ഭീഷണി; പൊലീസിന്റേത് മോശം പെരുമാറ്റം; ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് മാവോയിസ്റ്റ് ഷൈന

കസ്റ്റഡിയിലായിരുന്ന സമയത്ത് പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും മാവോയിസ്റ്റ് നേതാവ് ഷൈന.....

തച്ചങ്കരിയിൽ തർക്കം; ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്ന് സിഎൻ ബാലകൃഷ്ണൻ; മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് ചെന്നിത്തല

കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ....

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ....

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കുമെന്ന് സിപിഐ നേതാവ്; ആദ്യമായി പോൺ ചിത്രം കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും നേതാവ്

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ. ....

കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി; നിർമ്മാണത്തിൽ സംതൃപ്തി

കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മെട്രോയുടെ ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി....

Page 5880 of 5899 1 5,877 5,878 5,879 5,880 5,881 5,882 5,883 5,899