ഇനി നായകന്റെ അമ്മയായി അഭിനയിക്കുന്ന പ്രശ്‌നമില്ലെന്ന് നടി ലെന. മൊയ്തീന്‍-കാഞ്ചനമാല അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന്‍....
newskairali
തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ദേശീയതലത്തിൽ ഭാഗികം....
പ്രശസ്ത നടി ലിസി കളരിയും യോഗയും അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു....
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം....
ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....
സിനിമാ നടിയായതിനാൽ തനിക്ക് വരുന്ന വിവാഹങ്ങൾ മുടങ്ങി പോകുകയാണെന്ന് നടി ലക്ഷ്മി ശർമ്മ. ....
ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ....
രാജസ്ഥാനിൽ നൈറ്റ് പാർട്ടിക്കിടെയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 27 പേർ അറസ്റ്റിൽ....
അറബിക് സർവകലാശാല സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.....
ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്. ....
മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത....
സ്വകാര്യ സർവകലാശാല സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു....
ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. ....
മണിപ്പൂരിൽ വിവാദബില്ലിനെതിരെ ആദിവാസി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി....
ഗൂഗിൾ ലോഗോ പരിഷ്കരിച്ചു. പഴയ ലോഗോ മായിച്ച് അവിടെ പുതിയ ലോഗോ ആനിമേഷനയാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ....
മിസിസ് ഇന്ത്യ വേൾഡ് 2015 മത്സരത്തിൽ മലയാളി ഐറിസ് മജുവിന് കിരീടം....
കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു....
ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.....
സിനിമാ ചിത്രീകരണത്തിനിടയില്‍ ലക്ഷ്മി റായിക്ക് പരിക്കേറ്റു. ....
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം,....
പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം....
എല്ലാവര്‍ക്കും താല്‍പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.....
അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഒരു ഹ്രസ്വയുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി ദല്‍ബീര്‍....
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ....