newskairali

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.....

പ്രേമം ‘കലിപ്പ്’ ഗാനത്തിന് പിന്നാലെ മമ്മൂക്ക ‘കലിപ്പ്’ ഗാനം

പ്രേമത്തിലെ 'കലിപ്പ്' ഗാനം ഹിറ്റായതോടെ മമ്മൂട്ടി ആരാധകരും മമ്മൂക്ക 'കലിപ്പ്' പതിപ്പ് പുറത്തിറക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഡയലോഗുകളും ആക്ഷൻ....

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു അപര; വീഡിയോ വൈറല്‍

ലോകത്ത് ഒരാളെ പോലെ ഏഴുപേരുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും ജീവിച്ചിരുന്ന അത്തരം രണ്ട് പേര്‍ ഒന്നിച്ചതിന്റെ വീഡിയോ യൂട്യൂബില്‍....

‘യുധിഷ്ഠിരൻ’ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്ത്; മോഡി സർക്കാരിന്റെ കാവിവത്കരണത്തിനെതിരെ വിദ്യാർത്ഥികൾ; സന്തോഷ് ശിവൻ രാജി വച്ചു

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ....

വിജിലൻസും സർക്കാരും ചേർന്ന് ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന് ബിജു രമേശ്

ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ....

ലളിത് മോദിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം.....

27 വര്‍ഷത്തെ പ്രണയം; ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതിമാരായി ജോര്‍ജും ലൂസിയയും

ബ്രിട്ടനില്‍ കഴിഞ്ഞദിവസം നടന്ന ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. 103 വയസുള്ള അപ്പൂപ്പന്റെയും 91 വയസുള്ള അമ്മൂമ്മയുടെയും വിവാഹമാണ് നടന്നത്.....

പത്താംക്ലാസ് ബയോളജി പാഠപുസ്തകത്തിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം....

ബസ് നിയന്ത്രണംവിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം

തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ്....

രക്തദാതാക്കള്‍ക്കായി ഒരു ദിനം

ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.....

കേരളത്തിലേക്കുള്ള വിഷപച്ചക്കറി തടയാനാവില്ല; കീടനാശിനി അംശം പരിശോധിക്കാൻ തമിഴ്‌നാട്ടിലുള്ളത് ഒരു ലാബ്

കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു....

മെയ്‌വെതറിന്റെ ഫെരാരി വിൽപ്പനയ്ക്ക്; വില 3.8 മില്യൺ ഡോളർ

ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ്‌വെതറിന്റെ ഫെരാരി എൻസോ സൂപ്പർ കാർ വിൽപ്പനയ്ക്ക്. 3.8 മില്യൺ ഡോളാറാണ് ഫെരാരിക്ക് ഇടിക്കൂട്ടിലെ താരം....

നർമ്മദ സരോവർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നുണ പ്രചരിപ്പിക്കുകയാണെന്ന് വസ്തുത അന്വേഷണ സംഘം

നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ....

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകോപന സമിതി

കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത....

കോപ്പ അമേരിക്ക; അർജന്റീന- പരാഗ്വെ മത്സരം സമനിലയിൽ

കോപ്പ അമേരിക്കയിൽ അർജന്റീനയെ പരാഗ്വെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ അർജന്റീന 2-2 ന്റെ സമനില....

ഇനി വറുതിയുടെ നാളുകൾ; ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31....

പ്രേമം തമിഴിൽ; നായകനായി ധനൂഷ്

തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അൽഫോൺസ് പുത്രൻ-നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തമിഴ് പതിപ്പിൽ ധനൂഷ് നായകനാകുന്നു. പ്രമുഖ തമിഴ് ചലച്ചിത്രമാധ്യമങ്ങളാണ് ഇക്കാര്യം....

കത്രീനക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ല; സൽമാൻ ഏഴു കോടിയുടെ പരസ്യം ഒഴിവാക്കി

കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ....

ഇന്നസെന്റ് ‘ടോണിക്കുട്ട’ന് വേണ്ടി ഒരിക്കൽ കൂടി പാടി; അഴകാന നീലി വരും.. വരു പോലെ ഓടി വരും

'അഴകാന നീലി വരും.. വരു പോലെ ഓടി വരും എന്നാടി പോലെ വരും ടോണിക്കുട്ടാ..' മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു....

ഐടി എന്‍ജിനീയറുടെ കൊലപാതകം; സ്വാതന്ത്ര്യം നല്‍കാതിരുന്നതിനാലെന്ന് ഭാര്യ

ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ....

ട്വിറ്റര്‍ സഹസ്ഥാപകന്റെ നീളന്‍ താടി സോഷ്യല്‍മീഡിയയില്‍ തരംഗം

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീയുടെ താടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡിക് കാസ്റ്റലോ സിഇഒ പദവിയൊഴിയുന്ന ഒഴിവില്‍ ഇടക്കാല സിഇഒ....

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. ....

Page 5886 of 5899 1 5,883 5,884 5,885 5,886 5,887 5,888 5,889 5,899