newskairali

കളമശ്ശേരി ഭൂമിതട്ടിപ്പ്; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. നുണപരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നും സൂരജ്....

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിന് ബ്രസീലില്‍ കേസ്

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീം നായകനും ബാഴ്‌സലോണ മുന്നേറ്റനിര താരവുമായ നെയമര്‍ ജൂനിയറിനെതിരെ ബ്രസീലില്‍ കേസ്. നികുതി വെട്ടിപ്പിനാണ്....

പരിസ്ഥിതി മിത്ര പുരസ്‌കാരം മുരുകൻ കാട്ടാക്കടയ്ക്ക് സമ്മാനിച്ചു

പരിസ്ഥിതി മിത്ര പുരസ്‌കാരം കവി മുരുകൻ കാട്ടാക്കടയ്ക്ക് സമ്മാനിച്ചു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.....

ജൂലിയസ് മാഗി എങ്ങനെ മാഗിയായി; ആ മാഗി എങ്ങനെ നെസ്‌ലെ മാഗിയായി

നിമിഷങ്ങൾക്കുള്ളിൽ രുചികരമായ ഭക്ഷണം. ജൂലിയസ് മാഗി എന്ന സ്വിറ്റ്‌സർലന്റ്കാരൻ പുതിയ സംരംഭം ആരംഭിച്ചപ്പോൾ മനസിൽ കരുതിയത് ഇത്ര മാത്രമായിരുന്നു. എന്നാൽ....

കെല്‍സിയ ബെല്ലര്‍ണി; ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അപര

കണ്‍ട്രീ മ്യൂസിക്കിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ശബ്ദം ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഹരമാണ്. ടെയ്‌ലറിന്റെ ശബ്ദത്തോട് വളരെയധികം സാദൃശ്യമുള്ള കെല്‍സിയ ബെല്ലര്‍ണി....

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

ഡോണറ്റ്‌സിനായി ഒരു ദിവസം

എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ....

ദേശീയ ചിഹ്നം ചാനൽ പരിപാടിയിൽ; ആമിർഖാനെതിരെ നോട്ടീസ്

അനുമതിയില്ലാതെ ദേശീയചിഹ്നം ചാനൽ പരിപാടിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം ആമിർഖാനെതിരെ വക്കീൽനോട്ടീസ്. ആമിർ നിർമ്മിച്ച് അവതരിപ്പിക്കുന്ന സത്യമേവ ജയതേ....

പ്രകാശ് രാജിനും തൃഷയ്ക്കും മേക്കപ്പിട്ടത് കമൽ; ചിത്രങ്ങൾ പുറത്ത്

പ്രകാശ് രാജിനെയും തൃഷയെയും മേക്കപ്പ് ചെയ്യുന്ന കമൽഹാസന്റെ ഫോട്ടോകൾ ട്വിറ്ററിൽ വൈറലാകുന്നു. തൂങ്കാവനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കമൽ....

ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ....

മോഡി ബംഗ്ലാദേശിലേക്ക് തിരിച്ചു; ഇരുപതോളം കരാറുകളിൽ ഒപ്പു വയ്ക്കും

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായി. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അതിർത്തി പുനർനിർണ്ണയ കരാറുൾപ്പെടെയുള്ള സുപ്രധാന....

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ്....

ബര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ മെസ്സിപ്പട; കാക്കാന്‍ യുവന്റസ് പട്ടാളം; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ബര്‍ലിന്‍: ആക്രമണത്തിന് പേരുകേട്ട ലൂയിസ് ഹെന്റികിന്റെ മെസ്സിയും പട്ടാളം ബര്‍ലിന്‍ മതില്‍ തകര്‍ക്കാനെത്തുന്നു. മെസിയെയും കൂട്ടാളികളെയും തടഞ്ഞ് ബര്‍ലിനില്‍ നിന്ന്....

ഫ്രഞ്ച് ഓപ്പണ്‍; സോങ്കയെ തോല്‍പിച്ച് വാവ്‌റിങ്ക കലാശപ്പോരിന്

എട്ടാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെ....

ഹോണ്ടയുടെ പുതിയ കോംപാക്ട് എസ്‌യുവി ടുഎസ്‌ജെ ഇന്ത്യയിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു. ഈവര്‍ഷവും ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍....

റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ഇനി ഏറെ എളുപ്പം; സെര്‍വറിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചു

ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍....

ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍....

വീടില്ലാത്തവര്‍ക്ക് അഭയസ്ഥാനമാകാന്‍ ഹെയ്‌ലി ഫോര്‍ഡ് എന്ന ഒമ്പതു വയസുകാരി

നമ്മുടെ കുട്ടികള്‍ ഒമ്പത് വയസ്സില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടും വീട്ടുമുറ്റത്ത് ഓടിക്കളിച്ചും മറ്റുള്ളവരോട് വഴക്കിട്ടും വാശി പിടിച്ച് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചും....

ആന്‍ഡ്രോയ്ഡില്‍ ഉപഭോക്താക്കള്‍ക്കായി ലളിതമായ ഫേസ്ബുക് ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....

മലാലയെ വെടിവച്ച താലിബാന്‍ ഭീകരരുടെ ശിക്ഷ രഹസ്യ വിചാരണയില്‍ റദ്ദാക്കി; കുറ്റവാളികള്‍ സ്വതന്ത്രരാവും

പാകിസ്താന്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന പ്രതികളെ....

‘ജാക്ക് സ്പാരോ’ ആരാധകർക്കൊപ്പം; സെൽഫി വൈറൽ

പൈറേറ്റ്‌സ് ഓഫ് കരീബിയൻ സീരിസിലെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ വൈറലാകുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോയായി ഏവരുടെയും മനസിൽ ഇടം നേടിയ....

പറക്കും ബൈക്ക് യാഥാര്‍ത്ഥ്യമാകുന്നു

ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക്....

Page 5896 of 5899 1 5,893 5,894 5,895 5,896 5,897 5,898 5,899