newskairali

ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 15 വീടുകളും 7 ഗോശാലകളും പൂർണമായും തകർന്നു. ഡെറാഡൂണിലെ വികാസ് നഗറിലെ ലംഗ ജഗാൻ....

കുക്കികള്‍ക്ക് പ്രത്യേക ഭരണംകൂടം വേണം, നിവേദനം നല്‍കിയവരില്‍ ബിജെപി എംഎൽഎമാരും

മണിപ്പൂരിൽ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണകൂടമെന്ന ആവശ്യത്തിനൊപ്പം നിൽക്കുന്നതിൽ ബിജെപി എംഎൽഎമാരും. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ പത്തിൽ എട്ട് പേർ....

ഹിമാചലിൽ മണ്ണിടിച്ചിൽ; നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതയവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഷിംലയിലെ സമ്മർഹിൽ മേഖലയിൽ തിങ്കളാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ ഇന്ത്യൻ....

പ്രണയാഭ്യർത്ഥന നിരസിച്ചു; 12 കാരിയെ കുത്തിക്കൊന്നു; ആക്രമിച്ചത് അമ്മയുടെ മുന്നില്‍ വച്ച്

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് 12 കാരിയെ അമ്മയുടെ മുൻപിൽ ദാരുണമായി കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താനെയിലെ കല്യാണിൽ....

കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ വാഴ കർഷകന് നഷ്ട പരിഹാരം കൈമാറി. കർഷകനായ....

10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

തിരുവനന്തപുരം വർക്കലയിൽ പീഡന കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ....

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം ചടയമംഗലത്ത് വച്ചാണ് പിടിച്ചത്.അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു.....

ഋതുവിലെ യുവ നായകന്മാർ വീണ്ടും ഒന്നിക്കുന്നു

11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു. ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം.....

നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന്റെ ഔദ്യോഗിക രേഖകളാണിപ്പോൾ താരം സാമൂഹിക മാധ്യമങ്ങളിലൂടെ....

അനുമതിയില്ലാതെ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചു; ഇറാനില്‍ സംവിധായകന് തടവുശിക്ഷ

പ്രമുഖ സിനിമാ സംവിധായകൻ സയീദ് റൗസ്തായിക്ക് ഇറാൻ കോടതി ആറ് മാസത്തെ തടവ് ശിക്ഷ.  കഴിഞ്ഞ വർഷം കാൻ ഫിലിം....

ഹിമാചൽ മിന്നൽ പ്രളയം; മരണം 71 ആയി

ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുന്നു. ഹിമാചലിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ....

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ; കൊല്ലം പ്രധാന വേദിയാകും

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ നടക്കും. കൊല്ലം ജില്ലയായിരിക്കും കലോത്സവത്തിന് വേദിയാവുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കായികമേള....

റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത എലിക്കുഞ്ഞ്; കേസ്

ചിക്കന്‍ കറിയില്‍ ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ....

പുതുപ്പള്ളി മണ്ഡലത്തിലെ വികസനം മുൻനിർത്തിയുള്ള സംവാദത്തിന് UDF സ്ഥാനാർഥി തയ്യാറാണോ?; ജെയ്ക് സി തോമസ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസനം മുൻനിർത്തിയുള്ള സംവാദത്തിന് UDF സ്ഥാനാർഥി തയ്യാറാണോയെന്ന ചോദ്യം വീണ്ടും ആവർത്തിച്ച് ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി....

ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചിയിലെ ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ.പയ്യന്നൂർ സ്വദേശി അഭിമന്യുവിനെയാണ് കളമശ്ശേരി....

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ ആഗസ്റ്റ് 23 ന് പുറത്തിറക്കും: മന്ത്രി വി ശിവൻകുട്ടി

എൻ. സി. ഇ. ആർ. ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 23....

കയർ,കശുവണ്ടി തൊഴിലാളികളുടെ ബോണസ് തീരുമാനിച്ചു

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ വ്യവസായ....

‘ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും… അതാണ് സർക്കാർ ഗ്യാരന്റി’; എം വി ഗോവിന്ദൻ മാസ്റ്റർ

ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. വിലക്കയറ്റത്തിൽ കൃത്യമായ ഇടപെടലാണ്....

കണ്ണൂരിൽ വന്ദേ ഭാരത്തിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

വന്ദേ ഭാരത്തിന് നേരെ കല്ലേറ്.വടകരയ്ക്ക് അടുത്തുവച്ചാണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്ര്‌സിന് നേരെ തലശേരിക്കും....

പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം; എം വി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട്....

വീണ്ടും റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയുമായി നെയ്മര്‍; അൽ ഹിലാലുമായി കരാറൊപ്പിട്ടത് 2600 കോടിക്ക്

പി എസ് ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലുമായി കരാർ....

‘കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രികര്‍; മണിപ്പൂരില്‍ കലാപമുണ്ടാക്കുന്നവരുമായിട്ടാണ് സംഘം ചേരല്‍’: ഇ പി ജയരാജന്‍

കിടങ്ങൂരില്‍ യുഡിഎഫ്-ബിജെപി ഐക്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയിലെ ജനങ്ങള്‍ മണിപ്പൂരിലേക്ക് നോക്കണം. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ്....

ക്രൂരമായ റാഗിങ്ങ്, വിദ്യാര്‍ത്ഥി  മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി.ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടന്ന സംഭവത്തിലാണ് സഹപാഠികളും....

Page 59 of 5899 1 56 57 58 59 60 61 62 5,899