newskairali

എയർ ഇന്ത്യയ്ക്ക് മേക്ക് ഓവർ; പുതിയ ലോഗോ പുറത്തിറക്കി

മുഖം മിനുക്കി എയർ ഇന്ത്യ. കുറച്ചുനാളുകൾക്ക് മുൻപാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരികെയെത്തിയത്. പുതിയ ലോ​ഗയിലാണ് ഇനി എയർ ഇന്ത്യയുടെ....

സ്ഥിതി ഗുരുതരം; നൂഹിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി

വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നു. നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിരോധിച്ചത്....

ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. Also....

എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്… നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്; തിരിച്ചുവരവിനൊരുങ്ങി ഇമ്രാന്‍ ഖാന്‍

വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരം ഇമ്രാന്‍ ഖാന്‍.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍....

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട് സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി എലോക്കരയില്‍....

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി എംഎല്‍എയുമായ നവാബ് മാലിക്കിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകരമായ....

ഗെയിം കളിയ്ക്കാൻ പണത്തിനായി ലാപ്ടോപ്പ് മോഷണം;പ്രതികളെ കൈയ്യോടെ പിടികൂടി പൊലീസ്

വടക്കഞ്ചേരി യുപി സ്കൂളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വാൽക്കുളമ്പ് പിട്ടുക്കാരിക്കുളമ്പ് എംഎംയുപി സ്കൂളിലെ....

ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണ് മരിച്ചത്. കോട്ടാറ്റുള്ള ഗംഗ....

വിഷാദരോഗത്തിന് കാരണം മാതാപിതാക്കളുടെ വേർപിരിയൽ; തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ

ആമിർ ഖാന്റെ മകൾ ഇറ ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി....

പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍; പുതുതായി എത്തിയത് 42,059 കുട്ടികൾ, മന്ത്രി വി. ശിവൻകുട്ടി

2023-24 അക്കാദമിക് വർഷത്തില്‍ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിൽ മൊത്തം 37,46,647 കുട്ടികളെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ; നടപടി റെസിലിംഗ് ഫെഡറേഷന്റെ ഹർജിയിൽ

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ.പഞ്ചാബ്- ഹരിയാന കോടതിയാണ് നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഹരിയാന റെസിലിംഗ് ഫെഡറേഷന്റെ....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ 16ന്, രണ്ട് ഘട്ടങ്ങളിലായി പ്രചാരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുടെ പത്രിക സമർപ്പണം ഈ മാസം 17 ന് നടക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്,....

തൊഴിലിടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഇറാൻ ഭരണകൂടം

തൊഴിലിടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഇറാൻ ഭരണകൂടം.സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ സെപ്തംബര്‍ 16ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ഒന്നാം....

വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിശാൽ

നടി ലക്ഷ്മി മേനോനുമായി താൻ വിവാഹിതനാവുന്നു എന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടൻ വിശാൽ പ്രതികരിച്ചു. ട്വിറ്ററിലാണ് തന്റെ പ്രതികരണം അറിയിച്ചത്.....

ആകാശത്ത് വർണ വിസ്മയം തീർത്ത് പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ; ഇന്ത്യക്കാർക്കും കാണാം

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും....

ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ദുബൈയിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം . രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ അഞ്ചു....

ചാവക്കാട് ഹനീഫ വധം; സിബിഐ അന്വേഷണം വേണമെന്ന് ഒരു വിഭാഗം, പിന്നാലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയിൽ വാക്കേറ്റവും കയ്യാങ്കളിയും

ചാവക്കാട് തിരുവത്ര ഹനീഫ വധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസിനുള്ളിൽ വീണ്ടും പുകഞ്ഞു കത്തുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വിഷയം ചർച്ചചെയ്യാൻ....

കുവൈത്തിൽ ഇന്ത്യന്‍ മൈനകൾ ഭീഷണിയാകില്ല ; വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

കുവൈത്തിലെ പരിസ്ഥിതിക്ക് ഇന്ത്യന്‍ മൈനകള്‍ ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന....

രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മണിപ്പൂര്‍കലാപം, അധിര്‍ രജ്ഞന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ എന്നീ വിഷയങ്ങളില്‍ ഇരു സഭകളും ഇന്നും....

മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ അഭിഭാഷകനും രാജ്യസഭാ എംപി കപിൽ സിബൽ. മണിപ്പൂരിൽ നിശബ്ദരായവരാണ്....

Page 68 of 5899 1 65 66 67 68 69 70 71 5,899