newskairali

‘ഭാര്യയും കാമുകിയുമാണ് എന്റെ മരണത്തിന് ഉത്തരവാദി’; മാധ്യമ പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തു

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ 45 വയസുകാരനായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകൻ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭരത് മിശ്ര....

ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി; പുതിയ സർക്കുലർ പുറത്ത്

ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി. ഇതുമായിബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ്റെതാണ് നടപടി. ഹാഫ്....

‘ഞാനും നിങ്ങളിൽ ഒരാൾ, എല്ലാവരും തുല്യരാണ്’; സ്കൂൾ യൂണിഫോമിലെത്തി കുട്ടികളെ ഞെട്ടിച്ച് അധ്യാപിക

കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താനും അച്ചടക്കം പഠിപ്പിക്കാനും അധ്യാപകർ നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് രസകരമായ....

‘മണിപ്പൂരിലെ സാഹചര്യം മോദി പറഞ്ഞത് ചിരിച്ചുകൊണ്ട്; കലാപം അവസാനിപ്പിക്കാന്‍ താത്പര്യമില്ല’: വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി ഇന്നലെ....

ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ച്‌ തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പ് 2022-23 വർഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമാണ്....

‘കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്നു; ചീഫ് ജസ്റ്റിസിനെ മാറ്റുന്നത് ഈ ലക്ഷ്യത്തോടെ’; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഐഎം പിബി

കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്നുവെന്ന് സിപിഐഎം പിബി. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണ്. നടപടിയില്‍ ശക്തമായി....

വോട്ട് ഭിന്നശേഷിക്കാരുടേയും അവകാശം; സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഇന്നലെ നടന്ന പ്രതീകാത്മക തെരഞ്ഞെടുപ്പിലൂടെയാണ് സമ്മതിദാനാവകാശം ഡിഫറന്റ് ആര്‍ട് സെന്ററിലെ അംഗങ്ങള്‍....

‘യുഡിഎഫിനും കോണ്‍ഗ്രസിനും ഭയപ്പാടും വേവലാതിയും; ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല’: പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇ പി ജയരാജന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊല; പ്രതിയെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് പൊലീസ്

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ....

‘അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ല’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി തള്ളി ഹൈക്കോടതി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി....

‘നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. നടക്കുന്നത് അപ്രസക്തമായ നീക്കങ്ങളാണെന്നും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ....

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. മുറാദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ്....

പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം.

പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം.....

‘മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ട; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്’: എ കെ ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാനപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ....

കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പി പ്രസാദ്; കര്‍ഷകന്‍ തോമസിനെ കണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കി

ഇടുക്കി കോതമംഗലത്തിന് സമീപം വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് കൃഷി മന്ത്രി പി പ്രസാദ്. ഇന്ന് രാവിലെയോടെയാണ്....

‘ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ വേണ്ടിവന്നത് എന്തുകൊണ്ട്?; ഉത്തരവാദിത്തം സതീശനുമുണ്ട്’: അഡ്വ. കെ അനില്‍കുമാര്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത്....

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വിയ്യൂര്‍ കല്ലടി മൂലയിലാണ് സംഭവം നടന്നത്. പട്ടാമ്പി സ്വദേശിനി സുലി ആണ് കൊല്ലപ്പെട്ടത്.....

അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം....

ജോ ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ വെടിയേറ്റ് മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ എഫ്ബിഐ റെയ്ഡിനിടെ വെടിയേറ്റ് മരിച്ചു. ക്രെയ്ഗ് റോബര്‍ട്ട്‌സണ്‍ എന്നയാണ്....

സ്വാതന്ത്ര്യദിനത്തിൽ എസി ബസുകളിൽ ഒരു രൂപക്ക് യാത്ര ചെയ്യാം; ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി

രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി യാത്രക്കാർക്ക് തകർപ്പൻ ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി. കമ്പനിക്ക് കീഴിലുള്ള ന്യുഗോ ഇന്റർസിറ്റി ഇലക്ട്രിക് എസി....

ഗുസ്തിതാരങ്ങളുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ദില്ലി പൊലീസ്

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിന്റെ ഉറ്റ അനുയായിയെ റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ലിയുഎഫ്ഐ) അധ്യക്ഷനാക്കാനുള്ള നീക്കത്തിന്....

വേനൽകാലം, കുവൈറ്റിൽ വൈദ്യുതി ഉപഭോഗം ഉയരുന്നു; ക്രമീകരണം വരുത്തണമെന്ന് മന്ത്രാലയം

കുവൈറ്റിലെ വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഉയർന്ന തോത് കണക്കിലെടുത്ത് ഉപഭോഗത്തിൽ സ്വയം ക്രമീകരണങ്ങൾ വരുത്താൻ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.നിലവിൽ....

യുഎഇയില്‍ കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയില്‍ അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാല്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍, താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍....

Page 69 of 5899 1 66 67 68 69 70 71 72 5,899