newskairali

ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ലെബനോനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ

യു എ ഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ വിലക്ക്. പൗരന്മാരുടെ....

ഐ ടി എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം

18ാമത് ഐ ടി എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം....

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. എല്ലാവരുടെയും അനുവാദത്തോടുകൂടി മണിക്കൂറുകൾക്ക് ഉള്ളിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്....

കേരളത്തിന് ലഭിക്കുന്ന കേന്ദ്ര റവന്യൂ വിഹിതത്തില്‍ ഗണ്യമായ കുറവ്; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം

കേരളത്തിന് ലഭിക്കുന്ന കേന്ദ്ര റവന്യൂ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതായി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എംപി യ്ക്ക് രാജ്യസഭയില്‍....

‘ജയിലർ’റിലീസ് ദിനം ചെന്നൈയിലും ബംഗളൂരുവിലും നിരവധി ഓഫിസുകൾക്ക് അവധി

‘ജയിലർ’ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകർ. സൂപ്പർ സ്റ്റാർ രജനികാന്ത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന സിനിമ....

കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്

കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി....

ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്; മുന്നറിയിപ്പ്

ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ജനവാസ മേഖലകളിലെ വീടുകളും വില്ലകളും കുടുംബമായി താമസിക്കുന്നവർക്ക് മാത്രമായി....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സഹതാപതരംഗത്തേക്കാള്‍ വലുത് വികസനമെന്ന് ഡോ. ടി എം തോമസ് ഐസക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് ഡോ. ടി എം തോമസ് ഐസക്. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഫലം. കണക്കുകള്‍....

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദീർഘകാലമായി തിരുവനന്തപുരം....

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കി; അമ്മ അറസ്റ്റില്‍

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കിയ അമ്മ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഏഴ് ആഴ്ച....

പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ച;എംവി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സഹതാപമല്ല മറിച്ച് രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവേണ്ടതെന്നും....

25 കിലോയോളം തക്കാളി മോഷണം പോയി; 22,000 രൂപ മുടക്കി സിസിടിവി വച്ച് കർഷകൻ

രാജ്യത്ത് തക്കാളി വില ദിനംപ്രതിയാണ് വർധിച്ച് വരുന്നത്. എന്നാൽ വിലവർധന മൂലം തക്കാളി മോഷണം കൂടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിളവെടുക്കുന്ന തക്കാളി....

മണിപ്പൂരിലെ സംഘർഷം; മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് സുപ്രിയ സുലെ

മണിപ്പൂര്‍ സംഘര്‍ഷത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പരാജയപ്പെട്ടെന്നും അദ്ദേഹം ഉടന്‍ തന്നെ രാജിവെക്കണമെന്നും എന്‍സിപി നേതാവ് സുപ്രിയ സുലെ.....

ബിഹാറില്‍ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം; 15 വയസുകാരന്‍ അറസ്റ്റില്‍

ബിഹാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനഞ്ച് വയസുകാരന്‍ അറസ്റ്റില്‍. ഗോപാല്‍ഗഞ്ചിലാണ് സംഭവം നടന്നത്. സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത്....

ഹർഷൻ ഇനി ആരുടെയും സഹായമില്ലാതെ നടക്കും

വളർച്ചാവികാസത്തിൽ സാരമായ പ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു ഹർഷൻ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്‍റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാവികാസവുമായി ബന്ധപ്പെട്ട് അവനെ....

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ ചെരുപ്പുകൊണ്ടടിച്ച് യുവതി

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി. ഗ്വാളിയോർ ജില്ലയിലെ ഫുൽബാഗ് ഇന്‍റർസെക്‌ഷനിലെ റോഡരികിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ്....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്....

പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

ലോക്‌സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് മുന്‍പ് താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തിരികെ ലഭിച്ചു. അപകീര്‍ത്തിക്കേസില്‍....

ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി....

‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി സംവിധായകന്‍ മേജര്‍ രവി. നിലവില്‍ ക്രിട്ടിക്കല്‍....

വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു

കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കള്ള് ഷാപ്പില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രി ഉപകരണങ്ങള്‍....

പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം. സമീപാവാസിയായ ശശിയാണ് ഇരുവരേയും മര്‍ദിച്ചത്. also read- ‘എന്തുകൊണ്ട്....

‘എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?’; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ്....

Page 75 of 5899 1 72 73 74 75 76 77 78 5,899