newskairali

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ് വിദ്യാർത്ഥികൾ വീണ് മരിച്ചത് . നെടുങ്കണ്ടം താന്നിമൂട്....

ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം; ഇന്ന് ഹിരോഷിമ ദിനം

സർവവും ശിഥിലമാകുന്ന രാപ്പലുകളിൽ നിന്ന് തിരിഞ്ഞു നടത്തത്തിനുള്ള പിൻവിളി മുഴങ്ങുന്നത് ഓരോ ഹിരോഷിമ ദിനവും ഓർമപ്പെടുത്തുന്നു. കവിവാക്കുകള്‍ മനസുകളില്‍ ഹിരോഷിമയുടെ....

സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സംഘർഷം തുടരുകയാണ്. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍....

ഗ്യാൻവാപി സർവേ തുടരുന്നു

ഗ്യാ​ൻ​വാ​പി പ​ള്ളി പ​രി​സ​ര​ത്ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​സ്ത്രീ​യ സ​ർ​വേ തു​ട​രു​ന്നു. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന....

ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവിൽ സർവീസിൽ വേണ്ട; വിമുഖത കാട്ടി പാർലമെൻററി സമിതി

ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിയോജിപ്പറിയിച്ച് പാര്‍ലമെന്‍ററി സമിതി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന്....

കസേരയ്ക്ക് ഇളക്കം വരുമെന്ന ഭയം…6 ദിവസത്തെ ഗൂഢാലോചനയുടെ ഭാഗമാണ് ഗണപതി വിവാദം; സുകുമാരൻ നായർ എഴുന്നള്ളിക്കുന്നത് മണ്ടത്തരം, NSS മുൻ ഡയറക്ടർ ബോർഡംഗം

ജി സുകുമാരൻ നായർക്ക് എതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡംഗവും, ദീർഘകാലം വൈക്കം താലുക്ക് യൂണിയൻ പ്രസിഡൻ്റുമായിരുന്ന....

800 മില്യണ്‍ ഡോളറിലധികം കളക്ഷന്‍; ‘ബാര്‍ബി’ യുഎഇയിൽ 10ന് റിലീസ്

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ബാര്‍ബി’ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുന്നു. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ ഇതിനോടകം ചിത്രത്തിന് 800 മില്യണ്‍ ഡോളറിലധികം കളക്ഷന്‍....

അമ്പെയ്ത്തിൽ ലോകചാമ്പ്യനായി;ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ്; മിന്നുന്ന നേട്ടവുമായി അദിതി

അമ്പെയ്ത്തില്‍ മിന്നുന്ന നേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി. 17-ാം വയസ്സില്‍ തന്നെ അമ്പെയ്ത്തില്‍ ലോകചാമ്പ്യനായിരിക്കുകയാണ് അദിതി. ജര്‍മനിയിലെ ബെര്‍ലിനില്‍....

‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്

2020 ആഗസ്‌ത് ആറിന് അര്‍ധരാത്രിയായിരുന്നു കേരളത്തെ നടുക്കിയ ആ ദുരന്തം. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് വൻ ദുരന്തമായി....

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; സഭ പരിഗണിക്കുക സുപ്രധാന ബില്ലുകൾ

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. ആശുപത്രി സംരക്ഷണമടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭ പരിഗണിക്കുന്നത്. സമകാലീന....

തകർന്ന് വീഴാറായ മതിലിന് 41 ലക്ഷം രൂപ,കാരണം വിചിത്രം

ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി വിചിത്രമായ പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്.അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണ്....

പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കായി പ്രത്യേക തീവ്രയജ്ഞ പരിപാടിയുമായി ആരോഗ്യവകുപ്പ്; ക്യാമ്പയിൻ നാളെ മുതൽ

പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കായി പ്രത്യേക തീവ്രയജ്ഞ പരിപാടിയുമായി ആരോഗ്യവകുപ്പ് . തിങ്കളാഴ്ച മുതൽ ഒക്ടോബർ 14 വരെയായി മൂന്ന് ഘട്ടമായിട്ടാണ്....

ആലുവയിലെ കൊലപാതകം; കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന്

ആലുവയില്‍ അഞ്ചുവയസുകാരിയ്ക്ക് നേരെ നടന്ന കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന് നടക്കും. കുട്ടിയുമായി പ്രതി താമസ സ്ഥലത്ത് നിന്ന് പുറപ്പെട്ടതിന്....

ടി 20; ഇന്ത്യ- വെസ്റ്റൻഡീസിനെ നേരിടും, മത്സരം രാത്രി 8 മണിക്ക്

ടി20 പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനായ് ഇന്ത്യ ഇന്ന് ‍വെസ്റ്റെൻഡീസിനെ നേരിടും. ആദ്യ മത്സരത്തിലെ തോൽവിക്ക് ജയത്തിലൂടെ മറുപടി നൽകി....

18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ

വിനയന്റെ സംവിധാനത്തിൽ അത്ഭുതദ്വീപിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. ഫേയ്സ്ബുക്കിലൂടെയാണ് സംവിധായകൻ വിനയൻ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാ​ഗത്തിൽ....

കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധർ

കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധർ. 20 എണ്ണത്തിൽ അഞ്ച്....

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കണയന്നൂർ സൗത്ത് എരൂർ കോച്ചേരിൽ വീട്ടിൽ 42 വയസ്സുള്ള സുജിത്ത് ആണ് കൊരട്ടി....

തിരുവനന്തപുരം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽനിന്ന് വീണ് പെൺകുട്ടി മരിച്ചു

തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിൽ നിന്ന് വീണ പെൺകുട്ടി മരിച്ചു. പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് പെൺകുട്ടി വീണത്.....

കൊല്ലം അഞ്ചലിൽ വാഹനാപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അഞ്ചൽ അഗസ്ത്യകോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്.സ്കൂട്ടർ കാറുമായി ഇടിച്ച് മറിഞ്ഞായിരുന്നു....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500; എച്ച്. എസ്. പ്രണോയ് ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്‍റണില്‍ മലയാളി താരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് ഫൈനലില്‍. സെമിയില്‍ ഇന്ത്യയുടെ തന്നെ....

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനുള്ള സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി പന്തലിനു മുകളിലേക്ക് പടർന്നു. മെഴുകുതിരി കത്തിച്ചു....

ഫിഫ വനിതാ ലോകകപ്പ്; സ്പെയിൻ ക്വാർട്ടറിലെത്തുന്ന ആദ്യ ടീം

സ്പെയിനിന്‍റെ ബാ‍ഴ്സലോണാ താരം അയിറ്റാന ബോണ്‍മാറ്റി കളം നിറഞ്ഞ മത്സരത്തിൽ സ്വിസർലാന്‍റിനെതിരെ സ്പെയിനിന് വമ്പൻ ജയം. സ്വിസർലാന്‍റ് ടീമിനെ ഒന്നിനെതിരെ....

ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു. സിംഗ്രൗലി എംഎല്‍എ റാം ലല്ലു വൈശ്യയുടെ മകന്‍ വിവേകാനന്ദ്....

വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞു; അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്‌ത്രീക്ക് സ്വന്തമായി ഒരു പദവിയും വ്യക്തിത്വവും....

Page 81 of 5899 1 78 79 80 81 82 83 84 5,899