പാർവതി ഗിരികുമാർ

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടശ്രമം; പ്രതികൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത്....

‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം

ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യങ്ങൾ....

ശിവസേന നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഫഡ്‌നാവിസ്

മുംബൈയിൽ ശിവസേന യുവ നേതാവിന്റെ കൊലപാതകത്തിന് ക്രമസമാധാനവുമായി ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ....

‘റബർ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം’: ആവശ്യവുമായി റബർ ഉത്പാദക സംഘങ്ങൾ

റബ്ബർ കയറ്റുമതി ചെയ്ത്, വിപണിയിൽ ഇടപെടണമെന്നാവശ്യവുമായി റബ്ബർ ഉത്പാദക സംഘങ്ങളൾ രംഗത്ത്. അഗോള വിപണിയിൽ റബർ വില ഉയർന്ന സാഹചര്യത്തിലാണ്....

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിൽ നടപ്പിലാക്കുന്ന ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയും മാതൃകാപരമാണെന്ന്....

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ....

തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിൽ ആറ് റോഡുകൾ, രണ്ട് പാലങ്ങൾ, 8 കെട്ടിടങ്ങൾ എന്നിവയ്ക്കായി 33.19 കോടി രൂപയുടെ ഭരണാനുമതി....

സംസ്ഥാനങ്ങളെ അവഗണിച്ചും ധൂർത്ത്; വക്കീൽ ഫീസായി കേന്ദ്രം ചെലവാക്കിയത് 267 കോടി

സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി 2018 മുതൽ വക്കീൽഫീസായി കേന്ദ്രസർക്കാർ മുടക്കിയത് 267 കോടി രൂപയാണെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്....

“സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യസമരത്തിൽ....

ആശാ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം 7000 രൂപയായി വർധിപ്പിച്ചു

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്....

“സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല; കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും”: ഇ പി ജയരാജൻ

കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന് വേണ്ടിയുള്ള സമരത്തിൽ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം....

തൃശ്ശൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രത്യേക സമിതി രൂപീകരിച്ച് ഐഎൻടിയുസി

തൃശ്ശൂരിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ഐഎൻടിയുസി. പ്രത്യേക സമിതി രൂപീകരിച്ചത് സംഘടനയ്ക്ക് ഒരു സീറ്റ് വിട്ടു കിട്ടണമെന്ന്....

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം പോലുള്ള....

ഇന്ത്യാ സഖ്യം വിട്ടാൽ 2 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകാം; ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളിന് വാഗ്ദാനവുമായി എൻ ഡി എ

ഉത്തർ പ്രദേശിൽ രാഷ്ട്രീയ ലോക്ദളിനെ കൂടെക്കൂട്ടാൻ ബിജെപി. ഇന്ത്യാ സഖ്യം വിട്ട് എൻ ഡി എയ്ക്കൊപ്പം നിന്നാൽ 2 ലോക്സഭാ....

നികുതി വിഹിതം ഔദാര്യമല്ല, അവകാശം; കേന്ദ്രത്തിനുള്ള മറുപടിയുമായി കേരള സർക്കാർ സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ്....

ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി

ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തമിഴ് നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം തിരുച്ചി ശിവ എം പി. ഗവർണറെ ഉപയോഗിച്ച് ഭരണം....

“കേരളത്തിലുള്ളവർ ഈ രാജ്യത്തെ ജനങ്ങളല്ലേ..?” ദില്ലി സമരവേദിയിൽ ആഞ്ഞടിച്ച് കെജ്‌രിവാൾ

ദില്ലിയിലെ കേരളത്തിന്റെ സമരവേദിയിൽ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. കേരളത്തിനോടും മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളോടും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം....

കേരള സമരം: ന്യായമെന്ന് ഖാർഗെ, പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്

കേന്ദ്ര അവഗണക്കെതിരെയുള്ള സര്‍ക്കാരിന്റെ ദില്ലി സമരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിരോധത്തില്‍. കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന....

ചോരാത്ത സമരവീര്യം; കേരളത്തിന്റെ പോരാട്ടവേദിയിൽ ഫറൂഖ് അബ്ദുള്ളയും

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരവേദിയിൽ ഐക്യദാർഢ്യവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പാർലമെന്റ് അംഗവുമായ ഫറൂഖ് അബ്ദുള്ളയും. പ്രായവും അവശതയും ബാധിച്ചെങ്കിലും....

മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തും. മുഖ്യമന്ത്രിയും....

‘ശ്രമം കേരളത്തിന് വളരാനുള്ള സാധ്യതളെ ഇല്ലാതാക്കാൻ’: സംസ്ഥാനത്തിന്റെ പ്രതിരോധത്തിനൊപ്പം വിദ്യാർത്ഥികളും

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിൽ പങ്കുചേർന്ന് ദില്ലിയിലെ മലയാളി വിദ്യാർത്ഥികളും. കേരളത്തിനോട് കേന്ദ്രം കാണിക്കുന്ന അവഗണന ഇതര സംസ്ഥാനത്തുള്ളവർ തങ്ങളോടും കാണിക്കുന്നുണ്ടെന്നും....

പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തിന്റെ സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന....

Page 100 of 137 1 97 98 99 100 101 102 103 137