പാർവതി ഗിരികുമാർ

‘സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ബജറ്റ്’: ജോസ് കെ മാണി 

കടുത്ത അവഗണനയിലൂടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളെ പ്രതിരോധിച്ച്‌ കൊണ്ട് കേരളത്തിൻ്റെ  മുന്നറ്റേം ലക്ഷ്യമിട്ടുള്ള വികസന കാഴ്ചപ്പാട്....

‘ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത്’: രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി. ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയാറാകേണ്ടതെന്ന് അദ്ദേഹം....

‘കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിൻ്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഇ പി ജയരാജൻ

കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിന്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസന കാഴ്ചപ്പാടുകൾ....

മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ശാസ്ത്രീയ മാർഗനിർദേശത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ....

“ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനം”; മക്കളുടെ സ്പോർട്സ് ഡേ കാണാൻ സൂര്യയും ജ്യോതികയും

സ്കൂൾ കായികദിനത്തിൽ മക്കളുടെ പ്രകടനം കാണാനെത്തി തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് മക്കൾ ദിയയും....

തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്

തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പു നടന്നത്. ബാങ്ക്....

കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയിൽ

ടൂറിസം മേഖലക്ക് കൂടുതൽ ഉണർവ്വ് പകരാൻ കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ്....

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു

തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് കമ്പനി ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഒളിവിൽ കഴിയുന്ന കമ്പനി....

മലപ്പുറത്ത് മോഷണ പരമ്പര; അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം

മലപ്പുറം വെട്ടിച്ചിറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം നടന്നു. രണ്ടുലക്ഷം രൂപയും ഇലക്ട്രോണിക്....

നവകേരള സ്ത്രീ സദസ്; വിവിധ മേഖലകളിൽ നിന്നായി 2500 ഓളം സ്ത്രീകൾ പങ്കെടുക്കും

നവകേരള സദസിന്‍റെ തുടര്‍ച്ചയായി നടത്തുന്ന നവ കേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നായി 2500 സ്ത്രീകള്‍ പങ്കെടുക്കും.....

ഗ്യാൻവാപി മസ്ജിദ്; കോൺഗ്രസിന്റെ കാപട്യം തിരിച്ചറിയണം: ഐഎൻഎൽ

അയോധ്യക്കുശേഷം കാശിയിലും പള്ളിയുടെ മേൽ അവകാശവാദം ഉന്നയിച്ച് മതധ്രുവീകരണത്തിനായി ബി.​ ജെ.പിയും സംഘ്പരിവാറും ആസൂത്രിത നീക്കങ്ങൾ നടത്തുമ്പോൾ, അതിനെതിരെ ഒരക്ഷരം....

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട സംഭവം; എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപിക ഷൈജ ആണ്ടവനെതിരെ പൊലീസ്....

ദില്ലി മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയിൽ

മദ്യ നയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇ ഡി കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിനായുള്ള ഇഡിയുടെ....

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിക്ക് തുമ്പിക്കൈ കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കാലിനും പുറത്തും....

ഏകീകൃത സിവിൽ കോഡ്; അംഗീകാരം നിഷേധിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ

ഏകീകൃത സിവിൽ കോഡ് കരടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയില്ല. കരടിന്മേൽ തുടർ ചർച്ചകൾ ആവശ്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ....

‘ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു’: മന്ത്രി സജി ചെറിയാൻ

ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു എന്ന് സാംസ്കാരിക മന്ത്രി....

ജാര്‍ഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകി റാഞ്ചി കോടതി

ജാർഖണ്ഡിൽ ചംപൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ....

‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സർക്കാരിന് വലിയ പരിമിതികളുണ്ട്.....

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട സംഭവം; അധ്യാപകയെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ....

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് വാര്‍ഷിക ക്യാമ്പ് ഞായറാഴ്ച മുതല്‍; സംസ്ഥാനതല ക്വിസ് മത്സരം വ്യാഴാഴ്ച

സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ നടക്കും.....

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മാനന്തവാടിയെ വിറപ്പിച്ച് നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൾമനറി അറസ്റ്റ് ആണ് മരണ കാരണം.....

മാർത്താണ്ഡത്ത് കെഎസ്ആർടിസിയും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്, ഒരാൾ മരിച്ചു

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ച് ഒരു മരണം. കെഎസ്ആർടിസി ബസ് ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്.....

Page 103 of 137 1 100 101 102 103 104 105 106 137