പാർവതി ഗിരികുമാർ

ലോക്സഭാ തെരഞ്ഞെടുപ്പ്; എൻ കെ പ്രേമചന്ദ്രന് സീറ്റ് നൽകുന്നതിൽ വിമർശനവുമായി ഐഎൻടിയുസി

ലോകസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി. ആർ എസ്പിക്ക് സംസ്ഥാനത്ത് എത്ര....

കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ്....

ജാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ചംപൈ സോറൻ; സമയം അനുവദിക്കാൻ വൈകിപ്പിച്ച് ഗവർണർ

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കും. സത്യപ്രതിജ്ഞക്കായി ഗവർണർ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ....

‘പി എസ് സി മുഖേനയുള്ള നിയമനങ്ങളിലെ ഭിന്നശേഷി സംവരണം മത ന്യൂനപക്ഷങ്ങളെയൊന്നും ബാധിക്കാത്തതായിരിക്കും’: മന്ത്രി ആർ ബിന്ദു

പി.എസ്.സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി....

‘ഗ്യാൻവാപി വിധി വന്നത് ബാബരി വിധിയുടെ ഞെട്ടലിൽ നിന്നും കരകയറുന്നതിനു മുൻപ്’: കെ എൻ എം

ഗ്യാൻ വാപി മസ്ജിദിന് താഴെ പൂജയ്ക്കായി തുറന്ന് കൊടുക്കണമെന്ന വാരണാസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കെ എൻ എം സംസ്ഥാന....

‘വകുപ്പുതല അന്വേഷണം നന്നായി നടക്കുന്നു, വണ്ടിപ്പെരിയാർ വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ല’: മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുതല അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം....

ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ....

കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസ്: ഒന്നാം പ്രതി വസീം പൊലീസ് പിടിയിൽ

കോഴിക്കോട് ടിഗ്‌ നിധി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വസീം പിടിയിൽ. വാക്കുതർക്കത്തിനിടെ മലപ്പുറം തലപ്പാറയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ....

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി. ആരാധന നടത്താൻ കഴിഞ്ഞ ദിവസം വാരണാസി ജില്ലാ കോടതി അനുമതി നൽകിയിരുന്നു.....

ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

കേന്ദ്ര ബജറ്റിന് തൊട്ടുമുൻപ് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന്....

ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധം; കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ്

ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കൊണ്ടാണ് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയിച്ചതെന്ന് പാലക്കാട് കൊപ്പത്തെ കോൺഗ്രസ് നേതാവും....

നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും

കേരള നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ....

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങള്‍. പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് റിസര്‍വ്....

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ധൂർത്തും കെടുകാര്യസ്ഥയുമാണെന്ന പ്രതിപക്ഷ ആരോപണത്തോട്....

നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 111 വർഷം ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്....

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നിലപാട് കേരള....

ഇന്ത്യൻ റെയിൽവേ ലോക്കോപൈലറ്റ് തസ്തിക വിജ്ഞാപനം: പ്രതിഷേധവുമായി ജീവനക്കാരും ഉദ്യോഗാർത്ഥികളും

ഇന്ത്യൻ റെയിൽവെ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള പുതിയ വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധം. യഥാർത്ഥ ഒഴിവുകൾ ഇരുപതിനായിരം ആയിരിക്കെ ഇത് മറച്ചു....

കായിക സമ്പദ്ഘടന വികസിപ്പിക്കും; കായികനയം സഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കായികനയം നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ. കായിക സമ്പദ്ഘടന വികസിപ്പിക്കും. കായിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. കായിക....

‘ഓർമ്മത്തോണി’ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15ന്: മന്ത്രി ആർ ബിന്ദു

ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട്....

ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നത്: കടകംപള്ളി സുരേന്ദ്രൻ

ഭീമന്റെ വഴി സിനിമയിലെ കൊസ്‌തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. എൻ്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്തേപ്പ്....

പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന്....

മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം ഡീസന്റ്മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡീസൻ്റ് മുക്ക്- കരിക്കോട് റോഡിലായിരുന്നു സംഭവം.....

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ; നിർമ്മാണകമ്പനികളിലേക്ക് ബിജെപി നോമിനികൾ തിരുകിക്കയറ്റി കേന്ദ്രം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന കമ്പനികളിലേക്ക് ബി ജെ പി നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാർ. വോട്ടിംഗ് മെഷീനുകൾ....

കേന്ദ്ര ബജറ്റ് സമ്മേളനം: നയപ്രഖ്യാപനം ഉടൻ, നാളെ ബജറ്റ്

കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തി. രണ്ടാം ബിജെപി സർക്കാരിന്റെ അവസാന....

Page 104 of 137 1 101 102 103 104 105 106 107 137