പാർവതി ഗിരികുമാർ

‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല മാസ്റ്റർ....

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ്....

ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന്....

കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഒഴിവാക്കി കേന്ദ്രസർക്കാർ

കേന്ദ്ര ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍. സാമ്പത്തിക സർവ്വേ റിപ്പോർട്ടിന് പകരം അവലോകന റിപ്പോർട്ട്....

കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ

2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം....

സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ; ഗവർണറുടെ വ്യക്തിഗത സുരക്ഷ സിആർപിഎഫിന്‌

ഗവർണറുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ. വ്യക്തിഗത സുരക്ഷ സിആർപിഎഫിന്‌. യാത്രയിൽ മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുണ്ടാകും. രാജ്ഭവന്റെ ഉള്ളിലും....

എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു കേസ്

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിഷേധം കണ്ട....

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്....

നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചത്: കടകംപള്ളി സുരേന്ദ്രൻ

നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ. നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ....

ഇന്ത്യക്കുവേണ്ടി റണ്ണുകൾ വാരിക്കൂട്ടി മകൻ, വീടുകൾതോറും ഗ്യാസ് സിലിണ്ടർ ചുമന്ന് അച്ഛൻ; വൈറലായി വീഡിയോ

ഇന്ത്യക്കുവേണ്ടി റണ്ണുകൾ വാരിക്കൂട്ടിയ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛൻ ഒരു സാദാരണക്കാരനാണ്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന....

ചോറും കറിയുമുണ്ടാക്കി മെനക്കെടേണ്ട; അതിഥികൾ വന്നാൽ അതിവേഗം ഒരു മുട്ട ബിരിയാണി

അപ്രതീക്ഷിതമായെത്തുന്ന അതിഥികൾക്ക് കഴിക്കാൻ എന്ത് നൽകും എന്ന് നമ്മൾ ഒരുപാടു സംശയിക്കാറുണ്ട്. ഉച്ച ഭക്ഷണത്തിന്റെ സമയത്താണെങ്കിൽ പിന്നെ ചോറും കറികളുമൊക്കെ....

മലപ്പുറത്ത് ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂർ മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് ആണ്....

‘മതഭ്രാന്ത് രാഷ്ട്രപിതാവിന്റെ ജീവനൊടുക്കിയ ദിവസം; ഓർമ്മകളുണ്ടായിരിക്കണം’: ഡോ ജോൺ ബ്രിട്ടാസ് എം പി

മതഭ്രാന്ത് രാഷ്ട്രപിതാവിന്റെ ജീവനൊടുക്കിയ ദിവസമാണിന്ന് എന്ന് ജോൺ ബ്രിട്ടാസ് എം പി. മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുസ്മരണക്കുറിപ്പ്....

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയിൽ പുഷ്പാർച്ചന നടത്തി സ്പീക്കർ എ എൻ ഷംസീർ

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ നിയമസഭയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന....

‘ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കും’: മന്ത്രി പി രാജീവ്

ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പി രാജീവ്. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ....

“മതഭ്രാന്തിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം”: മഹാത്മാഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നാം ഓർമിക്കണമെന്നും....

പി സി ജോർജ് ബിജെപിയിൽ പോകുമെന്ന് സൂചന; ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കും

ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പി സി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി.....

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രെട്ടറിക്കെതിരെ വ്യാജ പ്രചാരണം; തെളിവുകൾ പുറത്ത്

ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക്‌ സെക്രട്ടറി ജെയ്‌സൺ ജോസഫ് സാജൻ ആക്രമിച്ചു എന്ന നിലയിൽ പെൺകുട്ടിയെ ഉപയോഗിച്ച് പൊലീസിൽ പരാതി നൽകി....

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മലയാളി യുവതിക്ക് സൈക്കിളിംഗിൽ സുവർണ്ണ നേട്ടം

ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സൈക്കളിംഗിൽ കൊച്ചി പള്ളുരുത്തി സ്വദേശിനി അലനിസ് ലില്ലി ക്യുബെല്ലോയ്ക്ക് സ്വർണ്ണവും വെള്ളിയും.....

താമരശ്ശേരിയിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം; കാർഷികവിളകൾ നശിപ്പിച്ചതായി പരാതി

താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. പ്രദേശത്തെ സമാധാനാന്തരീക്ഷം....

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭയിലെ ഒഴിവുളള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മുന്‍....

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി. ഏകീകൃത സിവിൽ കോഡിന് വേണ്ടി നിലകൊള്ളുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. തിരഞ്ഞെടുപ്പ്....

ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാർ: ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ

ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാർ എന്ന് കേരളം സുപ്രീംകോടതിയിൽ. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ്....

ഹജ്ജ് യാത്രക്ക് അമിത നിരക്ക്; ഐ.എൻ.എൽ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജ് യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നടപടി ക്രൂരതയാണെന്നും....

Page 105 of 137 1 102 103 104 105 106 107 108 137