പാർവതി ഗിരികുമാർ

ബജറ്റ് സമ്മേളനം: സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. നാളെയാണ് സര്‍വകക്ഷി യോഗം. ബുധനാഴ്ച ബജറ്റ് സമ്മേളനം....

വീണ്ടും സ്ക്രീനിൽ മുകേഷും ഉർവശിയും ! അയ്യർ ഇൻ അറേബ്യ’ ഫാമിലി എന്റർടൈനർ…

നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരങ്ങളാണ് മുകേഷും ഉർവശിയും. ‘മമ്മി ആൻഡ് മി’, ‘കാക്കത്തൊള്ളായിരം’,’സൗഹൃദം’,....

തൃണമൂൽ – കോൺഗ്രസ് പോര്: ന്യായ് യാത്രക്ക് ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണ അനുമതിക്കുള്ള അപേക്ഷ പോലും തള്ളി മമത സർക്കാർ

ബംഗാളില്‍ തൃണമൂല്‍- കോണ്‍ഗ്രസ് പോര് മുറുകുന്നു. രാഹുല്‍ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയ്ക്കിടെ മാല്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനായി അനുമതി തേടി....

സിമി സംഘടനാ നിരോധനം; അഞ്ച്‌ വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

സിമി സംഘടനയെ നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. സംഘടന....

ഡീസലൊക്കെ ആർക്കുവേണം..! ഇനി ഇ വി യുഗം

ആഡംബരവാഹനങ്ങളുടെ വിപണി പിടിച്ചുകുലുക്കി ഇ വി. ആഡംബരവാഹനങ്ങളുടെ വില്പന കഴിഞ്ഞ 5 വർഷത്തിനിടയിൽ പകുത്തുയിലേറെ കുറഞ്ഞതായി കണക്കുകൾ. ഇന്ത്യയിലെ സമ്പന്നരുൾപ്പടെ....

വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ; റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ

കൊല്ലത്ത് ഗവർണറെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ. കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ....

ഹൈറിച്ച് മണിചെയിൻ; തട്ടിപ്പുകാർക്കായി വലവിരിച്ച് പൊലീസ്

ഹൈറിച്ച് കമ്പനി ഉടമകൾക്കായി വല വിരിച്ച് പോലീസ്.ഒളിവിൽ കഴിയുന്ന കമ്പനി ഉടമകളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കായി പോലീസ് തിരച്ചിൽ....

കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് സജി മഞ്ഞകടമ്പൻ: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം

കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പൻ കൈരളി ന്യൂസിനോട് പറഞ്ഞു.....

വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും കരടി

വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും കരടിയിറങ്ങി. കരടിയിറങ്ങിയത് സുൽത്താൻ ബത്തേരിയിലെ കോടതി പരിസരത്ത്. രാത്രി കാർ യാത്രക്കാരാണ് കരടിയെ....

വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. കടുവ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ....

ഹജ്ജ് തീർത്ഥാടനം; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ....

ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കിരണമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.....

രാജ്യത്തിൻറെ സൈനിക ശക്തി വിളിച്ചോതി ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും സാംസ്‌കാരികതയും വിളിച്ചോതി തലസ്ഥാന നഗരിയില്‍ റിപ്പബ്ലിക് ദിനാഘോഷം. കര്‍ത്തവ്യ പഥില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി....

ഫണ്ട് പിരിവിൽ വീഴ്ച; കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് ഡി സി സി ഓഫീസ് ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. കോൺഗ്രസ് താമരശ്ശേരി....

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.....

കാസർഗോഡ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒരു മരണം

കാസർകോഡ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു.....

ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും....

ഇന്ന് റിപ്പബ്ലിക് ദിനം; പരേഡ് സ്വീകരിച്ച് ഗവർണറും മന്ത്രിമാരും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ദേശീയ പതാക ഉയർത്തിയതോടെ, സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. മുൻ വർഷങ്ങളിലേതു....

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ല, അത്തരമൊരു രാഷ്ട്രം അതിവേഗം ഛിന്നഭിന്നമാകും: മന്ത്രി കെ രാജൻ

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ലെന്നും അത്തരമൊരു രാഷ്ട്രം അതിവേഗം ഛിന്നഭിന്നമാകുമെന്നും മന്ത്രി കെ രാജൻ. രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ....

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ: മന്ത്രി പി പ്രസാദ്

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു....

മഹാരാജാസ് കോളേജ് കേസ്; 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന്....

ചിക്കനും വേണ്ട ബീഫും വേണ്ട; സൂപ്പർ രുചിയിൽ തക്കാളി ബിരിയാണി

ചിക്കനോ ബീഫോ ഇല്ലാതെ ബിരിയാണി ഉണ്ടാക്കാൻ മടുപ്പല്ലേ. എന്നാൽ അടിപൊളി രുചിയി,ൽ ഇതൊന്നുമില്ലാതെ ഒരു ബിരിയാണി തയാറാക്കാം. എളുപ്പത്തിലുണ്ടാക്കാം തക്കാളി....

താപനില പൂജ്യത്തിലും താഴെ; തണുത്തുറഞ്ഞ് ഉത്തരേന്ത്യ

ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ്....

Page 106 of 137 1 103 104 105 106 107 108 109 137