പാർവതി ഗിരികുമാർ

ഏകീകൃത കുർബാന തർക്കം; തമ്മിലടിച്ച് വിശ്വാസികൾ

ഏകീകൃത കുർബാന തർക്കത്തിൽ തമ്മിലടിച്ച് വിശ്വാസികൾ. എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലാണ് വിശ്വാസികൾ തമ്മിലടിച്ചത്. ഏകീകൃത രീതിയിൽ കുർബാന....

ഷഹന നേരിട്ടത് ക്രൂരമർദ്ദനം; തെളിവുകൾ പുറത്തുവിട്ട് കുടുംബം

തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹന ഭർതൃവീട്ടിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. ആത്മഹത്യയിൽ ഷഹനയുടെ ഭർതൃ....

പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കുട്ടി അപകടനില തരണം ചെയ്തു

പാലക്കാട് കൊഴിഞാംപാറയിൽ പീഡനശ്രമത്തിന് ഇരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന്....

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നു; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചതെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം എഴുതി. സുപ്രഭാതം....

വാഹനമോഷണത്തിന് ‘രാസായുധം’; പൂട്ടുപൊളിക്കാൻ സെക്കൻഡുകൾ, കള്ളന്റെ ദൃശ്യം സിസിടിവിയിൽ

വാഹനമോഷണത്തിന് ‘രാസായുധം’ പ്രയോഗിച്ച് മോഷ്ടാക്കൾ. പരമ്പരാഗത രീതിയില്‍ ഡോര്‍ ലോക്ക് തകര്‍ത്ത് അകത്ത് കടക്കുന്നത് മുതല്‍ താക്കോലില്ലാത്ത മോഷണം വരെ....

മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ പ്രചോദനമാകേണ്ടത്: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്

മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ ഗുരുക്കളെന്നും അനുകരിക്കാനല്ല മറിച്ച് സ്വന്തമായി പുതിയ വഴികൾ വെട്ടിതെളിയിക്കാനാണ് അവരെ പ്രാപ്തരാക്കേണ്ടതെന്നും പ്രശസ്തനായ മാന്ത്രികൻ ഗോപിനാഥ്....

സംരംഭക വർഷം വൻവിജയം; വ്യവയസായവകുപ്പിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടെ

സംസ്ഥാന വ്യവസായ വകുപ്പിൻ്റെ സംരംഭകവർഷം പദ്ധതി വൻവിജയം. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഏപ്രിൽ....

ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ ഈ വർഷത്തെ വരുമാനം 2,04,30,76,704 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയിൽപ്പരം കുറവാണ് ഈ തവണയുള്ളത്. ലേല തുക....

തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്; ആവശ്യസാധനങ്ങൾ അയക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് സഹായവുമായി കേരള സർക്കാർ. ഇതുവരെ 3 മുതല്‍ 5 ലോഡ് വരെ തമിഴ്‌നാട്ടിലെത്തിച്ചു. ഇതോടെ ഭക്ഷണ....

സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടിയുണ്ടാകും: മന്ത്രി കെ രാജൻ

സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടിയുണ്ടാകുമെന്ന് മന്ത്രി കെ രാജൻ. നവകേരള സദസിലെ പരാതികൾ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നതെന്നും അദ്ദേഹം....

യുദ്ധം അവസാനിപ്പിക്കില്ല; ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

പലസ്തീന് നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങൾ നിർത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസിനെതിരെയുള്ള....

പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ....

പനീർ വിഭവങ്ങൾ കഴിക്കാൻ ഹോട്ടലിനെ ആശ്രയിക്കേണ്ട; രുചികരമായ പനീർ ടിക്കയ്ക്ക് ഇനി 10 മിനുട്ട് മതി

പനീർ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പനീർ വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കാനുള്ള ധൈര്യം ആർക്കുമില്ല. മിക്കപ്പോഴും പനീർ കഴിക്കാൻ ഹോട്ടലിൽ നിന്ന്....

റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു

പെർമിറ്റ് ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്ന റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. കോൺട്രാക്ട കാര്യജ് മാതൃകയിലാണ് സർവ്വീസ്....

സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വിശിഷ്ട അതിഥികൾക്ക് നൽകാനുള്ള പുസ്തകങ്ങൾ മൺമറഞ്ഞ കലാസാഹിത്യ നായകന്മാരുടെ വീടുകളിൽ നിന്നും സ്വീകരിക്കുന്ന....

ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ അ​സി​സ്റ്റ​ന്റ് മാനേജർ തസ്തിക: ജനുവരി 12 വരെ അപേക്ഷിക്കാം

ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ​കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്കെ​യി​ൽ വ​ൺ ഓഫീസർ (അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുകളിലേക്കാണ്....

വാകേരിയിൽ വീണ്ടും കടുവ; ദൃശ്യങ്ങൾ സിസിടിവിയിൽ

വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പ്രദേശവാസിയായ സുരേന്ദ്രൻ്റെ പശുക്കിടാവിനെ ഭക്ഷിച്ച കടുവ അതേ തൊഴുത്തിലാണ്‌ വീണ്ടുമെത്തിയത്‌. ഇവിടെ സ്ഥാപിച്ച സിസിടിവി....

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ....

മിന്നിത്തിളങ്ങാൻ തലസ്ഥാനം: വർണ്ണക്കാഴ്ചകളുമായി ക്രിസ്മസിനെ വരവേറ്റ് കനകക്കുന്ന്

കേരളീയത്തിന് ശേഷം വീണ്ടും മിന്നി തിളങ്ങി കനകകുന്ന്. ക്രിസ്മസിനോടനുബന്ധിച്ച് വീണ്ടും ദീപങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തലസ്ഥാന നഗരി. സംസ്ഥാനത്തെ ക്രിസ്തുമസ്....

സ്കൂളിൽ ജയ്ശ്രീറാം വിളിച്ച കുട്ടികളെ തടഞ്ഞു; കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത് പൊലീസ്

സ്കൂളിൽ ജയ്ശ്രീറാം വിളിച്ച കുട്ടികളെ തടഞ്ഞ മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഗഞ്ച് ബസോദ ഭാരത്....

അയോഗ്യരുടെ നിയമനം; സിൻഡിക്കേറ്റ് അംഗം വിസിക്ക് കത്തയച്ചു

അയോഗ്യരായ നാല് വിദ്യാർത്ഥികളെ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സംഭവത്തിൽ മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ. ഷിജുഖാൻ.....

നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

നവകേരള സദസിനിടയിൽ ക്രമസമാധാനം പാലിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്....

Page 117 of 137 1 114 115 116 117 118 119 120 137