പാർവതി ഗിരികുമാർ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്. യൂത്ത്....

‘ധ്രുവനച്ചത്തിരം’ ഇനിയും വൈകുമോ? ഗൗതം മേനോൻ ‘ശീലത്തെ’ സംശയിച്ച് ആരാധകർ

ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’ റിലീസ് ഇനിയും വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. നവംബർ 24നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ്....

വീണ്ടും ‘ഒന്നാമതായി’ കേരളം; 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ

തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവയ്പ്പ്. എയർ ഗണുമായെത്തിയ പൂർവ വിദ്യാർത്ഥി ജഗൻ ആണ് നിറയൊഴിച്ചത്. തൃശൂർ മുളയം സ്വദേശിയാണ് ഇയാൾ.....

കുഴിമാടത്തിൽ മൃതദേഹമില്ല; അഞ്ചു വയസ്സുകാരിയുടെ മൃതദേഹം അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

വാരണാസിയിൽ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മൃതദേഹം പുറത്തെടുത്ത്, മൃതദേഹത്തിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ്....

രാവിലെ എന്തൊക്കെ കഴിക്കാം? പ്രാതലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രാതലിനെക്കുറിച്ച് എന്തെല്ലാം മിഥ്യാധാരണകളാണ് നിങ്ങൾക്കുള്ളത്.ഒരേപോലെ സംശയമുളവാക്കുന്നതും പ്രധാനവുമാണ് രാവിലെ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ. ദിവസം മുഴുവൻ നിലനിൽക്കേണ്ട ഊർജവും പോഷകവും....

ഗവണ്മെന്റ് ഉദ്യോഗസ്ഥയെ കൊന്നത് കവർച്ചയ്ക്ക്; ആഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടിച്ചു

കർണാടകയിൽ ഖനി വകുപ്പിലെ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് കവർച്ച ലക്ഷ്യമിട്ട്. മുൻ ഡ്രൈവർ കിരണാണ് മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി....

ലോകത്തേറ്റവും വിജനമായ ലൈറ്റ് ഹൗസ്, എത്തിപ്പെടാനും പെടാപ്പാട്; വിചിത്രമായ ഒരു ലൈറ്റ് ഹൗസിന്റെ വിശേഷങ്ങൾ

ലൈറ്റ് ഹൗസുകളെല്ലാം പൊതുവെ ജനനിബിഢമായിരിക്കും. എന്നാൽ ഏറ്റവും വിജനമായ ഒരു ലൈറ്റ് ഹൗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഐസ്‌ലാൻഡിക് തീരപ്രദേശത്ത് നിന്ന് ആറ്....

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത

മലപ്പുറത്ത് കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം മുസ്ലിം ലീഗ് പ്രതിനിധിക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ യുഡിഎഫിൽ അഭിപ്രായഭിന്നത. യുഡിഎഫ്....

ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും വിമാനം താഴെയിറക്കി; ഒടുവിൽ പിഴ 33 ലക്ഷം

ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും ഫീനിക്സിൽ നിന്ന് ഹവായിയിലേക്ക് പരന്ന വിമാനം തിരിച്ച് ഫീനിക്സിൽ ഇറക്കിയ യാത്രക്കാരിക്ക് 38,952 ഡോളർ....

അഭ്യാസപ്രകടനത്തിനിടയിൽ കയറിൽ കാലുടക്കി ട്രപ്പീസ് ആർട്ടിസ്റ്റ്; വീഡിയോ വൈറൽ

അഭ്യാസത്തിനിടയിൽ ട്രപ്പീസ് ആർട്ടിസ്റ്റിന്റെ കാലിൽ കയർ കുരുങ്ങി അപകടം. അഭ്യാസപ്രകടനത്തിനിടയിൽ കയർ കാലിൽ കുടുങ്ങി ട്രപ്പീസ് ആർട്ടിസ്റ്റ് അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ....

റോബിൻ ബസ് കേസിലെ അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു

റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.....

ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി

ഗാസ അൽ ശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്ന്....

മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മധ്യപ്രദേശിൽ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പിന്....

കളർഫുൾ ഫിൽറ്ററും ‘ക്ലോസ്ഫ്രണ്ട്‌സ്’ പോസ്റ്റും; ഇൻസ്റ്റാഗ്രാം ഇനി വേറെ ലെവൽ!

പുതിയ അപ്ഡേറ്റുകളൊരുക്കി ആരാധകരെ അമ്പരിപ്പിച്ച് ഇൻസ്റ്റാഗ്രാം. പുതിയ ഫിൽറ്ററുകളും ‘ക്ലോസ്ഫ്രണ്ട്സിന്’ മാത്രമായി ചെയ്യുന്ന പോസ്റ്റുകളുമാണ് പുതിയ ഫീച്ചർ. ഫേഡ്, ഫേഡ്....

ഇന്ത്യയിലേറ്റവും ഉയർന്ന വേതനം കേരളത്തിലെന്ന് കണക്കുകൾ

ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കേരളത്തിൽ ഒരു തോളിലേക്ക് ദിവസേന കിട്ടുന്ന....

മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കുക; പുരോഗമന കലാസാഹിത്യ സംഘം

മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മണിപ്പൂർ....

തൊണ്ടിമുതലായ 125 മദ്യക്കുപ്പികൾ മോഷ്ടിച്ചു; ഗുജറാത്തിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ

ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യമുൾപ്പടെ 1.97 ലക്ഷം രൂപയുടെ തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ അഞ്ച് പൊലീസുകാർ....

‘ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പ്രതിഫലിക്കപ്പെടുന്നത് സർക്കാരിനോടുള്ള സ്വീകാര്യത’; മുഖ്യമന്ത്രി

നവകേരള സദസ് ആരംഭിച്ചശേഷം വലിയ ജനസ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ മാത്രം 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ....

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി; തീരുമാനം കൂടിയാലോചനകൾക്ക് ശേഷം

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി....

ഒടുവിൽ അന്റാർട്ടിക്കയിൽ ഏറ്റവും വലിയ വിമാനം; ചരിത്രമായി ബോയിങ്

ചരിത്രം സൃഷ്ടിച്ച് ലോകത്തെ ഏറ്റവുംവലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ്-787 ഡ്രീംലൈനർ അന്റാർട്ടിക്കയിൽ. നോർസ് അറ്റ്‌ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർഫീൽഡിലുള്ള ബ്ലൂ....

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്....

Page 133 of 137 1 130 131 132 133 134 135 136 137