പാർവതി ഗിരികുമാർ

ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്

ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുര്‍ഘടപ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം വിവിധ സേനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായത് സംസ്ഥാന വനം വകുപ്പ്. ഏറ്റവുമാദ്യം ദുരന്തം....

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.....

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിൽ: ജെ പി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി....

‘നീറ്റ് പിജി പരീക്ഷാകേന്ദ്രത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ജെ പി നദ്ദയ്ക്ക് കത്തയച്ചു, ശ്രമങ്ങൾ ഫലം കണ്ടു’: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഏറെ മാറ്റിവയ്ക്കലുകൾക്കും ക്രമക്കേടുകൾക്കുമൊടുവിൽ നീറ്റ് പിജി പരീക്ഷകൾ ഓഗസ്റ്റ് 11 ന് നടക്കാനിരിക്കുകയാണ്. ജൂലൈ 31ന് രാത്രി ദേശീയ മെഡിക്കൽ....

വാക്കുതർക്കം കൈയേറ്റത്തിലേക്ക്; ചേർത്തലയിൽ അതിഥിതൊഴിലാളി വെട്ടേറ്റ് മരിച്ചു

ചേർത്തല തുറവൂരിൽ അതിഥി തൊഴിലാളി വെട്ടേറ്റ് മരിച്ചു. തമിഴ് നാട് വിരുതാചലം സാത്തുക്കുടി 51 വയസ്സുള്ള പളനിവേലാണ് മരിച്ചത്. കൊലപാതകവുമായി....

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് വസ്തുതാവിരുദ്ധം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം: കെജിഎംഓഎ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെജിഎംഒഎ.....

വയനാടിനായി ലോകം… ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് ആയിരങ്ങൾ

പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം....

‘ഉയരം പേടിയാണ്, എന്നാലും ജീവന്റെ വിലയറിയാം’; കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ റോപ്പ്‌വേയിൽ പോയി ജീവൻ രക്ഷിച്ച് ഡോ. ലവ്‌ന

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ചൂരൽ മലയിൽ ആദ്യം എത്തിയ ഡോക്ടർ ലവ്ന മുഹമ്മദ് ആയിരുന്നു. ഉയരമുള്ള ഊഞ്ഞാൽ പോലും....

‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമ്മല സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഉണ്ണികൃഷ്ണനേയും സഹപ്രവർത്തകരേയും ആശ്വസിപ്പിക്കാൻ മന്ത്രിമാരെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ....

‘തിരച്ചിൽ അവസാനഘട്ടത്തിൽ, പരിശീലനം ലഭിച്ചവരാണ് രക്ഷാദൗത്യത്തിലുള്ളത്’: എഡിജിപി എം ആർ അജിത്ത്കുമാർ

വയനാട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനഘട്ടത്തിലെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. കരയിലുള്ള തിരച്ചിൽ ഏകദേശം പൂർത്തിയായി. 50 മീറ്ററോളം....

രാജ്യത്തെ പൊലീസ് സേനയ്ക്ക് കേരള പൊലീസ് മാതൃക; മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കാകട്ടെ: മുഖ്യമന്ത്രി

രാജ്യത്തെ പൊലീസ് സേനയ്ക്ക് തന്നെ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എ.പി, കെ.എ.പി 5 എന്നിവിടങ്ങളില്‍ പരിശീലനം....

ഉരുളെടുത്ത ഓർമ്മകൾ പേറുന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട്

ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാലു വയസ്സ്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി 70 പേർക്ക്....

വയനാട് ദുരന്തം; നാഷണൽ ഗെയിംസിൽ നിന്ന് കിട്ടിയ സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കായിക കേരളത്തിന് മാതൃക ആയി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ....

സി ബി ഐ ആറാം ഭാഗമുണ്ടാകുമോ ? മനസ്സ് തുറന്ന് കെ മധു

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ക്രൈം ത്രില്ലറായിരുന്നു കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സി ബി ഐ സീരീസിലുള്ള ചിത്രങ്ങൾ. ‘സേതുരാമയ്യർ....

വയനാട്ടിൽ തെരച്ചിൽ എട്ടാം ദിവസം; രക്ഷാപ്രവർത്തനത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ....

ഷെയ്ഖ് ഹസീന ലണ്ടനിലേക്ക്; ബംഗ്ലാദേശിൽ താത്കാലിക സൈനിക ഭരണം

ബംഗ്ലാദേശിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ടുകൾ.....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സുരേഷ് ഗോപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ....

ദുരിതപർവ്വം താണ്ടി സുധാകരൻ; ദുരിതാശ്വാസ ക്യാമ്പിൽ അറുപതാം പിറന്നാൾ

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിന്ന് എങ്ങനെയാണ്‌ രക്ഷപ്പെട്ടതെന്ന് ഇതുവരെയും സുധാരകരനറിയില്ല. ആ ഓർമ്മ ശേഷിക്കുന്ന കാലത്തോളം ഇനിയുറങ്ങാനാവില്ലെന്ന് പറയുന്ന ആ മനുഷ്യന്‌....

വയനാടിന് കൈത്താങ്ങായി തൃശൂർ; കളക്ഷൻ സെന്ററിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,13,757 രൂപ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 7,13,757....

അഞ്ചാം ദിനം തിരച്ചില്‍ അവസാനിപ്പിച്ചു; ഇന്ന് കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം പൂര്‍ത്തിയായി. ഇന്ന് (ശനി) നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ്....

ദുരിതബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പരാതി നൽകി വിമുക്തഭടൻ

മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3249....

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും കണ്ടെത്താന്‍ 206 പേര്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന്....

Page 18 of 137 1 15 16 17 18 19 20 21 137