പാർവതി ഗിരികുമാർ

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ല’; ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെ സുധാകരൻ

ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും പണം ഇടതിൻ്റെ കയ്യിൽ....

ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തും: മന്ത്രിസഭ ഉപസമിതി

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി....

വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സാന്ത്വനമായി കൗൺസിലർമാർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന്....

കുരുന്ന് ഹൃദയം തകർത്ത് വയനാടിന്റെ ചിത്രങ്ങൾ..! പിറന്നാൾ സമ്മാനം ഡിവൈഎഫ്‌ഐയുടെ ഭവന നിർമാണ ക്യാമ്പയിന് നൽകി ഇരട്ടസഹോദരങ്ങൾ

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണവള ഡിവൈഎഫ്ഐ യുടെ വീട് നിര്‍മ്മാണ ക്യാംപെയ്നിലേക്ക് സംഭാവന ചെയ്തിരക്കുകയാണ് കണ്ണൂര്‍ ഇരിണാവിലെ അയാനും....

വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു; നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ 7....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും....

ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട....

‘വയനാട് പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കും’: ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക....

“മലയാളസിനിമ ആയതുകൊണ്ടാണ് അങ്ങനെ നടന്നത്”: ‘ആവേശത്തെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്

മലയാളസിനിമകളെ പ്രശംസിച്ച് പ്രസിദ്ധ സംവിധായകൻ അനുരാഗ് കശ്യപ്. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തെക്കുറിച്ചും സംസാരിച്ചു.....

ദില്ലിയിലെ ഐഎഎസ് കോച്ചിങ് സെന്ററിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവം; പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി അതിഷി

ദില്ലിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി അതിഷി. കോച്ചിംഗ് സെന്ററുകളിലെല്ലാം....

പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, കൗൺസിലിങ് നൽകി തിരികെകൊണ്ടുവരേണ്ടതുണ്ട്: മന്ത്രി വി എൻ വാസവൻ

വയനാട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, അത്തരക്കാരെ കൗൺസിലിംഗ് നൽകി തിരികെ കൊണ്ട് വരേണ്ടതുണ്ടെന്ന് മന്ത്രി വി എൻ....

വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91....

വയനാട് ദുരന്തം; ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന....

ബെയിലി പാലത്തിന്റെ നിർമാണം ഇന്നു തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ: മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ. താത്കാലികമായി....

വയനാടിനായി കൈകോർത്ത് തൃശൂർ; ജില്ലയിൽ എവിടെ നിന്നും അവശ്യസാധനങ്ങൾ എത്തിക്കാം

വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ....

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയും കൂടെയുള്ളവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടം ഉണ്ടായത്. വയനാട് ദുരന്ത സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം.....

കേന്ദ്ര ബജറ്റ്; രാജ്യസഭയിലെ ചർച്ചകൾക്ക് നിർമല സീതാരാമൻ ഇന്ന് മറുപടി നൽകും

രാജ്യസഭയിൽ ഇന്ന് ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്‌സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന്....

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4....

വയനാട് ദുരന്തം; പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികളും

വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികൾ മുന്നിട്ടിറങ്ങും. മുംബൈയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളുടെ അടിയന്തിര....

വയനാട് ദുരന്തം: മരണം 135 ആയി; രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.....

കൊല്ലത്ത് ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കൽപ്പിച്ച സംഭവത്തിൽ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു.....

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല മേഖലകളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 56 പേർ മഴക്കെടുതികളിൽ മരിച്ചു.....

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മൂന്നാം ദിവസം; 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും

16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങള്‍ കാഴ്ചകാരിലേക്ക് എത്തും.....

Page 19 of 137 1 16 17 18 19 20 21 22 137