സ്കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു.....
പാർവതി ഗിരികുമാർ
മഹാരാഷ്ട്രയിലെ പുനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു മൂന്നു പേര്‍ മരിച്ചു. ഇന്ന് രാവിലെ ടേക് ഓഫിന് തൊട്ടുടനെയായിരുന്നു അപകടം. ബവ്ധന് സമീപം....
വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇൻ്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന....
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്സിറ്റി (ഇഗ്നോ) ബിരുദ, ബിരുദാനന്ത രബിരുദ, പിജി ഡിപ്ലോമ, പ്രവേശനം 15 വരെ നീട്ടി. പ്രവേശനത്തിനുള്ള....
വിസ്മയവുമായി ‘ഷുചിൻഷൻ’ അറ്റ്ലാസ് വാൽനക്ഷത്രം ദൃഷ്‌ടിപഥത്തിൽ. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്ചക്കാലം സുര്യോദയത്തിനുമുമ്പ് അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽനി ന്ന് 11....
രാജ്യത്ത് നിരവധി മാതൃകകൾ സൃഷ്ടിച്ചവരാണ് കേരളീയർ. അവയിൽ ചിലത് ലോകത്തിനുതന്നെ മാതൃകയായിട്ടുമുണ്ട്. ‘മാലിന്യമുക്തം നവകേരളം’ എന്ന ക്യാമ്പയിനിലൂടെ മറ്റൊരു മാതൃകകൂടി....
ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യവുമായി മേധാപട്കർ ഇന്ന് നിരാഹാരം ഇരിക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത സോനം....
പിവി അൻവറിൻ്റെ നിലപാടുകൾ സഹായിക്കുന്നത് ആർ എസ് എസ്സിനെയെന്ന് സി പിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. ജനകീയ സർക്കാറിനെതിരായ....
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തി രോഗ സ്ഥിരീകരണം നടത്തി ചികിത്സ ഉറപ്പാക്കുകയും വേണമെന്ന്....
പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു....
മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഒക്ടോബര്‍ 2) രാവിലെ 11ന്....
പച്ചക്കറി കഴിക്കാൻ കുട്ടികൾക്ക് ഇപ്പോഴും മടിയാണ്. എന്നാൽ മുട്ട അവരുടെ ഇഷ്ടവിഭവവുമാണ്. പക്ഷെ മുട്ട കൊണ്ട് മാത്രം അവശ്യ പോഷകങ്ങളൊന്നും....
പല അപൂർവജീവികളെയും കുറിച്ച് നമ്മൾ കാണാറുണ്ട്. പലതും ഒന്ന് കണി കാണാൻ പോലും കിട്ടാത്തതാകും. അതുപോലെ ഒന്നാണ് പിങ്ക് നിറത്തിലുള്ള....
ആപ്പിൾ 16 സീരീസ് പുറത്തിറങ്ങേണ്ട താമസം, കടകളിൽ ഒക്കെ ജനപ്രവാഹമാണ് കാണാൻ കഴിഞ്ഞത്. പലരും പ്രിയപ്പെട്ടവർക്ക് ഐ ഫോൺ 16....
സ്ഥിരം ശൈലികളിൽ ചിക്കൻ കറി ഉണ്ടാക്കി മടുത്തോ. വീട്ടിൽ ചിക്കൻ വാങ്ങിയാൽ ഒന്നുകിൽ ചിക്കൻ കറി അല്ലെങ്കിൽ ചിക്കൻ ഫ്രൈ....
വാർഷിക വരുമാനം നാല് ലക്ഷമാകാൻ തന്നെ യുവാക്കൾ പാടുപെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് 4.40 ലക്ഷം....
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഒരു ഡോക്ടറെ അകറ്റിനിർത്തും എന്ന് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ ഡോക്ടറെ മാത്രമല്ല ചില രോഗങ്ങളെയും....
ചന്ദ്രന് കൂട്ടായി ഇനി ‘കുഞ്ഞമ്പിളി’. മിനി മൂണിനെ ഇനിമുതൽ ആകാശത്ത് കാണാം. ഇനിവരുന്ന രണ്ട് മാസക്കാലം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിയ....
ആമയും മുയലും പന്തയം വച്ച കഥ എല്ലാവർക്കും അറിയാം. അതൊരു പാഠം കൂടെയാണ്. ഇതറിയാത്ത കുഞ്ഞുങ്ങളൊന്നും ലോകത്തില്ല എന്ന് തന്നെ....
‘സ്തുതി’ പാടി മലയാളികളെ കൈയിലെടുത്ത് സുഷിൻ ശ്യാമും കൂട്ടരും. അമൽ നീരദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ബൊഗൈൻവില്ല’യിലെ ‘സ്തുതി’ എന്ന് പേരിട്ടിരിക്കുന്ന....
കോറോം മുത്തത്തി എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആദിദേവ് എഴുതിയ കുറിപ്പുകൾ ഇനി കുഞ്ഞനുജന്മാരും അനുജത്തിമാരും പഠിക്കും. ഇപ്പോൾ....
തിനകൊണ്ടുള്ള ചെമ്മീൻ ബിരിയാണി, വരകുകൊണ്ട് കേക്ക്, പാൽക്കഞ്ഞി. മലയാളിയുടെ പൊതുഭക്ഷണരീതിക്ക് ബദലായി ചെറുധാന്യങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്....
റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദ....
അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ലെന്നും അൻവറിന്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലൈക്കും....