ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിന്റെ പുതിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി....
പാർവതി ഗിരികുമാർ
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ....
പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന്മേലുള്ള ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ എംപിമാർ രേഖപ്പെടുത്തുന്നത്.....
കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വടക്കൻ കേരളത്തിൽമഴ....
കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിൽ. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശത്ത് കനത്ത....
മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത പേമാരിയിൽ ജനജീവിതം ദുസ്സഹമായി. പുനെയിലും റായ്‌ഗഡിലും പ്രളയ സമാനമായ സാഹചര്യം. താനെയിലും പുണെയിലും കല്യാണിലുമായി....
കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. 60% വരെയാണ് ഫീസ്....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഹര്‍ജിക്കാരന്‍ ഹേമ കമ്മീഷന് മുന്‍പാകെ ഹാജരായിട്ടില്ല. കമ്മീഷന്‍....
എല്ലാ സീസണിലും ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് കേരളമെന്നും കേരളത്തിൽ നിന്ന് ജോലി ചെയ്യാനുള്ള ‘വർക്ക് ഫ്രം കേരള’ എന്ന....
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്ലിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍....
നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര....
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600....
തിരുവനന്തപുരം മംഗലപുരത്ത് കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി. അഞ്ചൽ, കുളത്തൂപുഴ,....
ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു....
ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രണ്ട് സംസ്ഥാങ്ങൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. കസേര സംരക്ഷിക്കാനും....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗുജറാത്തിലും ശക്തമായ മഴ. ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്....
തൃശൂർ വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ കാട്ടാന റോഡ് മുറിച്ചുകിടക്കുന്ന ദൃശ്യം പുറത്ത്. വാഴക്കോട് റ്റാറ്റാ മോട്ടോസിന് സമീപം പുലർച്ചെ....
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപസമിതിയായ ചിത്രശില്പകലാസംഘം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം....
മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ....
സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ....
മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറൻ്റൈനിൽ ഉള്ളവർ 21 ദിവസം....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് പാർലമെറ്റിൽ നടക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അപ്പാടെ....
കർണാടകയിലെ ഷിരൂരിൽ മണ്ണടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഗംഗാവാലി നദിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച്....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് വീണ്ടും കേരളത്തെ അവജ്ഞയോടെ തന്നെ അവഗണിച്ചു. സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ബിഹാറിനും ചന്ദ്രബാബു....