പാർവതി ഗിരികുമാർ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ....

അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....

വടകരയിൽ ചുഴലിക്കാറ്റ്; നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ....

മുംബൈയിൽ കനത്ത മഴ തുടരുന്നു; അന്ധേരി സബ്‌വേ അടച്ചു, വിമാനം വഴിതിരിച്ചുവിട്ടു

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തിയായ മഴ ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ടു, ഈസ്റ്റേൺ....

പണി കിട്ടുന്നതിലും റെക്കോർഡ്; എം ജി സർവ്വകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

എംജി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ്....

അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണം: ഫൊക്കാന കൺവെൻഷനിൽ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി

അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി. ഫൊക്കാന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

‘ഇവിടെ ഒരു മലയാളി; വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി’: മുകേഷ് എംഎൽഎ

അമേരിക്കയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ സംസാരിച്ച് നടനും എംഎൽഎയുമായ മുകേഷ്. ഇവിടെ ഒരു മലയാളി, എന്നാൽ വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള്....

ഛത്തീസ്ഗഡില്‍ മൂന്ന് മുസ്ലിം യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ തല്ലിക്കൊന്ന സംഭവം; കേസ് മനഃപൂർവമല്ലാത്ത നരഹത്യയാക്കി പൊലീസ്

ഛത്തീസ്ഗഡില്‍ മൂന്ന് മുസ്ലിം യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ തല്ലിക്കൊന്ന സംഭവം മനപൂര്‍വ്വമല്ലാത്ത നരഹത്യയാക്കി മാറ്റി പൊലീസ്. യുവമോര്‍ച്ച നേതാവടക്കം പിടിയിലായ....

മഹാരാഷ്ട്ര സർക്കാർ 8 ലക്ഷം കോടി രൂപ കടത്തിൽ; സർക്കാർ സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്താൻ: സഞ്ജയ് റാവുത്

കടക്കെണിയിലും വാരിക്കോരിയുള്ള സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാനാണെന്ന് സഞ്ജയ് റാവുത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ....

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഒരു മാസമായി പെണ്കുട്ടിയെ ഇയാൾ ചികിത്സിച്ച് വരികയാണ്, ഇതിനിടെയാണ്....

അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി; പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിന്: മന്ത്രി പി രാജീവ്

പെരുമ്പാവൂർ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി....

നീറ്റ് പരീക്ഷ; മുഴുവൻ വിദ്യാർത്ഥികളുടെയും മാർക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് എൻ ടി എ

നീറ്റ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാകേന്ദ്രം, നഗരം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സി പുറത്തുവിടും. നാളെ ഉച്ചയ്ക്ക്....

കർണാടക അംഗോലയിലെ മണ്ണിടിച്ചിൽ; അപകടത്തിൽ പെട്ട് മലയാളിയും

കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി....

‘തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം’: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ മാതാവ്

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതകക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി മാതാവ്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ....

അജിത്തിന് വീട്ടിലേക്ക് വരാം, പാർട്ടി കാര്യം പ്രവർത്തകർ തീരുമാനിക്കും: ശരദ് പവാർ

അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് പാർട്ടി പ്രവർത്തകർ തീരുമാനിക്കുമെന്ന നിലപാട് വ്യക്തമാക്കി ശരദ് പവാർ. അജിത് പവാർ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ....

കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് നൽകാനുള്ള മുഴുവൻ തുകയും....

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത

കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍....

പ്രധാനമന്ത്രിയുടെ പി എം സ്വനിധി “പ്രൈസ് ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്

വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ്....

തിരുവനന്തപുരത്തിന് പിന്നാലെ പാലക്കാടും; തുടർക്കഥയായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യക്കൂമ്പാരം

തിരുവനന്തപുരം പോലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലും മാലിന്യ കൂമ്പാരം. പാലക്കാട് സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. തദേശ സ്ഥാപനങ്ങളെ....

നീറ്റ് പരീക്ഷാഫലം; വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് സുപ്രീംകോടതി

നീറ്റ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് സുപ്രീംകോടതി. വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍....

രഹസ്യ ഡ്രൈവ് നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിർത്തി വയ്പ്പിച്ചു

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ....

കനത്ത മഴ; ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മൂന്നാർ, ദേവികുളം, ചിന്നക്കനാൽ , ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ,മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെയും,....

Page 23 of 137 1 20 21 22 23 24 25 26 137