പാർവതി ഗിരികുമാർ

വയനാട്ടിൽ കനത്ത മഴ തുടരുന്നു; ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

വയനാട്ടിൽ കനത്ത മഴ തുടരുന്നു.ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൽപ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി....

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു; 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി റിപ്പോർട്ട്

ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി റിപ്പോർട്ട്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ്....

പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ....

ഭൂമിതട്ടിപ്പ് കേസ്; തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ

ഭൂമിതട്ടിപ്പ് കേസിൽ തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ. സിബിസിഐഡി ആണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് 100....

‘അനൗൺസ്‌മെന്റ് കേട്ടില്ല; ആസിഫ് അലി എനിക്ക് മൊമെന്റോ തരാനാണ് വന്നതെന്ന് അറിഞ്ഞില്ല’: ന്യായീകരിച്ച് രമേശ് നാരായണൻ

ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാത്ത സംഭവത്തിൽ ന്യായീകരിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എന്റെ ജീവിതത്തിൽ ആരെയും ഞാൻ....

സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. രണ്ടു ദിവസത്തേക്കു കൂടി മഴ തുടരാനുള്ള സാഹചര്യമാണ്....

ദില്ലി മദ്യനയ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി

ദില്ലി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. അന്വേഷണ ഏജന്‍സികള്‍ രണ്ടാഴ്ചയ്ക്കകം....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; അസമിൽ മരിച്ചവരുടെ എണ്ണം 109 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ബിഹാറിലും, ഉത്തര്‍പ്രദേശിലും....

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തേക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്: വി കെ സനോജ്

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തെക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ....

ഒടുവിൽ ആസിഫ് അലിയും… വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും?

എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടയിൽ നടൻ....

കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

വയനാട്ടിൽ നടക്കുന്ന കെ പി സി സി എക്സിക്യൂട്ടീവ്‌ യോഗത്തിൽ നിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ വിട്ടുനിൽക്കുന്നു. നേതൃത്വത്തിലെ....

മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം; രോഗിയെ സന്ദർശിച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍....

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടി: ഡി രാജ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപി – ആർഎസ്എസ് ശ്രമങ്ങൾക്കുള്ള മറുപടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.....

കേരളത്തിന്റെ ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി; അനുകൂല പ്രതികരണം ആണുണ്ടായത്: മന്ത്രി ജി ആർ അനിൽ

കേരളത്തിന്റെ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കേന്ദ്രത്തിൽ നിന്നും അനുകൂല പ്രതികരണം ആണുണ്ടായതെന്നും മന്ത്രി ജി ആർ അനിൽ.....

സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തും; സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കം

സംസ്ഥാന സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് ഇന്ന് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ....

ഒരാഴ്ച നിലനിൽക്കുന്ന ബാറ്ററി, ആരോഗ്യകാര്യത്തിലും ശ്രദ്ധ; ഇനി വാച്ച് മാത്രമല്ല മോതിരവും സ്മാർട്ട്..!

സ്മാർട്ട് ഫോണുകൾ കാലടികളും ഹൃദയമിടിപ്പും വരെ അളക്കുന്ന കാലമല്ലേ ഇത്. സാങ്കേതികവിദ്യ കൂടുതൽ എളുപ്പത്തിലാകുകയാണ്. ആ സാഹചര്യത്തിലാണ് സ്മാർട്ട് വാച്ചിന്....

രോഗിക്ക് നേരെ വെടിവയ്പ്പ്; ദില്ലി ജി ടി ബി ആശുപത്രിയിൽ സമരം തുടർന്ന് ജീവനക്കാർ

ദില്ലി ജി ടി ബി ആശുപത്രിയിലെ രോഗിക്ക് നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിൽ സമരം തുടർന്ന് ജീവനക്കാർ. സുരക്ഷാ വർധിപ്പിക്കണം എന്ന....

എടത്വയിൽ മരം വീണു വീട് തകർന്നു; ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

എടത്വയിൽ മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ബാലൻ....

നിറഞ്ഞൊഴുകി ഹിമാലയൻ നദികൾ; പ്രളയക്കെടുതിയിൽ യുപിയും ബിഹാറും

ഉത്തരാഖണ്ഡിലും നേപ്പാളിലും പെയ്‌ത പേമാരിയിൽ ഹിമാലയൻ നദികൾ നിറഞ്ഞതോടെ പ്രളയക്കെടുതിയിലമർന്ന്‌ യുപിയിലെയും ബിഹാറിലെയും ഗ്രാമങ്ങൾ. യുപിയിൽ ഗാങ്‌ര, ഗോമതി, രാംഗംഗ,....

ആമയി‍ഴഞ്ചാൻ തോടിന്‍റെ റെയിൽവേ ഭൂമിയിൽ നഗരസഭ ശുചീകരണം നടത്തിയതിന് റെയിൽവേ കേസെടുത്തിരുന്നു: ഗായത്രി ബാബു

2018ൽ ആമയി‍ഴഞ്ചാൻ തോടിന്‍റെ റെയിൽവേ ഭൂമിയിൽ ശുചീകരണം നടത്തിയതിന് റെയിൽവേ കേസുകൊടുത്തിരുന്നുവെന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി....

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച യുവാവിനെ വിട്ടയച്ചു

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച യുവാവിനെ വിട്ടയച്ചു. കോഴിക്കോട് ചെറുവറ്റ സ്വദേശി അര്‍ഷാദിനെയാണ് വയനാട്ടില്‍ ഇറക്കി വിട്ടത്. ലക്കിടിയിലെ....

ലോൺ എടുത്ത തുക മടക്കി നൽകിയിട്ടും ജപ്തി നോട്ടീസ് വന്നു; ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ പ്രതിഷേധം

ചേർത്തല എസ്‌എൻഡിപി യോഗം മൈക്രോഫിനാൻസ്‌ പദ്ധതിയിൽ വായ്‌പയെടുത്ത്‌ തട്ടിപ്പിനിരയായ വനിതകൾ ജപ്‌തിഭീഷണിയിൽ. വായ്‌പത്തുക കൃത്യമായി അടച്ചുതീർത്തവരാണ്‌ വഞ്ചിതരായത്‌. ജപ്‌തിനോട്ടീസ്‌ ലഭിച്ചവർ....

മണ്ഡല മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വി എൻ വാസവൻ

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.....

Page 25 of 137 1 22 23 24 25 26 27 28 137