പാർവതി ഗിരികുമാർ

പട്ടിക വിഭാഗ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു

പട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു.....

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിന്റെ ജനനേന്ദ്രീയം മുറിച്ച് മാറ്റി യുവതി

ബിഹാറില്‍ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുനീക്കി. സരണ്‍ ജില്ലയിലാണ് സംഭവം. 26കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട്....

തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ആളപായമില്ല

തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചെറുതുരുത്തി വെട്ടിക്കാട്ടിരി പള്ളിക്ക് സമീപമാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ....

കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലകൾക്ക് അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന പരാതി പരിഹരിക്കും.....

എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായെന്നും....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,....

പാൽഖി ഉത്സവത്തിനായി പൂനെ നഗരമൊരുങ്ങി

പാൽഖി ഉത്സവത്തിനായി ഒരുങ്ങി പൂനെ നഗരം. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന പൂനെ നഗര ജീവിതത്തെ അക്ഷരാർഥത്തിൽ നിശ്ചലമാക്കിയായിരിക്കും പാൽഖി....

ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാസിസത്തെ ചെറുക്കാനും ഒറ്റക്കെട്ടായി പോരാടും: സിപിഐഎം

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെയും സംരക്ഷിക്കാനും ഫാസിസ്റ്റുകളെ ചെറുത്തുതോല്‍പ്പിക്കാനും മതേതര പാര്‍ട്ടികളുമായി ചേര്‍ന്നും ഒറ്റയ്ക്കും പോരാട്ടം നടത്തുമെന്നും സിപിഐഎം....

ദഹനക്കേട് വിടാതെ പിന്തുടരുകയാണോ..? ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കിയാൽ മതി

മിക്ക ആളുകളെയും വിടാതെ പിന്തുടരുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. നമുക്കിഷ്ടമുള്ള പല ഭക്ഷണങ്ങളും ദഹനക്കേടുണ്ടാകുമോ എന്ന് ഭയന്ന് നമ്മൾ ഒഴിവാക്കാറുണ്ട്.....

ഇനി വെറും ഇഡലിക്ക് ഗുഡ്ബൈ..! തയാറാക്കാം ഇഡലി ഫ്രൈ

സാധാരണ ഇഡലി കുട്ടികളെ കഴിപ്പിക്കാൻ വലിയ പാടാനല്ലേ. ചമ്മന്തിയോ സാമ്പാറോ പഞ്ചസാരയോ കൂടെ കൊടുത്ത് ശ്രമിച്ചാലും അത് കഴിക്കാൻ അവർക്ക്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചില ഇടങ്ങളിൽ ശക്തമായ മഴ ഇന്നു കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ....

മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

മഹാരാഷ്ട്ര നിയമസഭയുടെ വർഷകാലസമ്മേളനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തുവന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങളും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും എടുത്തുകാട്ടിയാണ് മഹാവികാസ്....

അങ്കമാലി താലൂക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷൂട്ടിങ് നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശം.ഫഹദ്....

കോഴിക്കോട് എൻഐടിയിൽ കരാർ തൊഴിലാളികളെ പിരിച്ച് വിട്ട സംഭവം; വിജയം കണ്ട് തൊഴിലാളി സമരം

കോഴിക്കോട് എൻ ഐ ടി യിലെ കരാർ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയിൽ....

നീറ്റ് പരീക്ഷാ ക്രമക്കേട്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്.....

പൊതു പരീക്ഷ നടത്തിപ്പിൽ വൻ തട്ടിപ്പ്; കേന്ദ്രം കരാറേൽപ്പിച്ചത് പല സംസ്ഥാനങ്ങളുടെയും കരിപ്പട്ടികയിൽ കമ്പനിക്ക്

പൊതു പരീക്ഷ നടത്തിപ്പിൽ വൻ തട്ടിപ്പ് നടത്തി മോദി സർക്കാർ. പരീക്ഷ നടത്തിപ്പ് കരാറുകൾ നൽകിയത് വിവിധ സംസ്ഥാനങ്ങൾ കരിപ്പട്ടികയിൽ....

കനത്ത മഴ; ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ ആന ഒലിച്ചുപോയി

നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം....

ലോസ് ആഞ്ചെലെസിൽ പ്രീമിയറിനായി ഒരുങ്ങി ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്

മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി – പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ്....

പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്

നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ‘ടെലി മനസ്’....

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ‘സീറോ പ്രോഫിറ്റായി’ ലഭ്യമാക്കുന്നു; മരുന്ന് വിപണിയില്‍ സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം....

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു

തൃശൂർ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ....

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്....

നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ തിങ്കളാഴ്ച വരെ പിരിഞ്ഞു

നീറ്റ്-നെറ്റ് വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി.....

Page 33 of 137 1 30 31 32 33 34 35 36 137