പാർവതി ഗിരികുമാർ

റഷ്യ – യുക്രൈൻ യുദ്ധം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം

റഷ്യ യുക്രെയിൻ യുദ്ധത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത് .സൈന്യത്തിലേക്ക്....

പാലക്കാട് പത്തിരിപ്പാലയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ്.കെ.അമീറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം സീറ്റ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആത്മഹത്യക്ക് അഡ്മിഷനുമായി....

കുവൈത്തിൽ ഫ്ലാറ്റിന് തീ പിടിച്ചു; 4 പേർ മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ ഫ്ലാറ്റിന് തീപിടിച്ച് 4 പേർ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ....

സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ടേക്ക്....

പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകും: മന്ത്രി സജി ചെറിയാൻ

പെരിയാറിൽ ഉണ്ടായ മൽസ്യക്കുരുതി ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോൾ....

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (80) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ....

ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയിൽ എൻഡിഎ സർക്കാരും ഒഡീഷയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരുമാണ് ചുമതലയേൽക്കുന്നത്. ആന്ധ്ര....

മൂന്നാം മോദി സർക്കാരിന്റെ പ്രധാന വകുപ്പുകൾ കൈയടക്കി ബിജെപി; അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും

മൂന്നാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ ബിജെപി കൈയ്യടിക്കയത്തിൽ അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും. ആഭ്യന്തരം, പ്രതിരോധം,....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം....

തമ്മിലടി തീരാതെ കോൺഗ്രസ്; തിരുവനന്തപുരത്ത് കെ മുരളീധരൻ അനുകൂല പോസ്റ്റർ

തിരുവനന്തപുരത്ത് നഗരത്തിലാകെ കെ മുരളീധരൻ അനുകൂല പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്ന തലവാചകത്തോടെയുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. കെപിസിസി ആസ്ഥാനത്തിന്....

നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം നാൾ; ബജറ്റ് ധനാഭ്യർത്ഥന ചർച്ച തുടരും

നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം....

വയനാടോ റായ്ബറേലിയോ? സംശയങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്‌ സീറ്റ്‌ ഉപേക്ഷിക്കാനുള്ള തീരുമാനം വരാനിരിക്കെ രാഹുൽ ഗാന്ധി ഇന്ന് ‌വയനാട് മണ്ഡലത്തിൽ. രാവിലെ 11ന്‌ മലപ്പുറം എടവണ്ണയിലും ഉച്ചക്ക്‌....

ഉദ്ധവ് താക്കറെയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്

ഉദ്ധവ് താക്കറെയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. രാഷ്ട്രീയ നാടകങ്ങളുടെ വിളനിലമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന നാടകീയ നീക്കങ്ങൾക്കിടയിലാണ്....

അജിത് പവാർ-ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ

അജിത് പവാർ-ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള....

എന്താണ് നീറ്റ് പരീക്ഷാ വിവാദം? അറിയാം…

സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷയെഴുതിയ 67 പേര്‍ക്ക് 720/720 മാർക്കോടെ ഒന്നാം....

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. നിർമ്മാതാവ് ഷോൺ ആൻ്റണിയെ ഇ ഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ....

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ....

ഇടിവെട്ടോടുകൂടിയുള്ള മഴ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാനിർദേശവുമായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം,....

ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; നിയമസഭയിൽ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭയിൽ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ. ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഇന്ത്യയിലെ....

ബാറുടമകളുടെ പണപ്പിരിവ് കേസിൽ പുതിയ വഴിത്തിരിവ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

ബാറുടമകളുടെ പണപ്പിരിവ് കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാ‍ഴ്ച ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഒാഫീസിൽ എത്താൻ നിർദേശം.....

വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ വാർഡ് പുനഃസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നുവെന്നും ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ലെന്നും മന്ത്രി....

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മകളെ സമ്മർദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതെന്ന് പിതാവ് പറഞ്ഞു. അതേസമയം....

Page 41 of 137 1 38 39 40 41 42 43 44 137