പാർവതി ഗിരികുമാർ

കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡി കെ ശിവകുമാറിന്റെ ആരോപണം; കേരളത്തിൽ ഒരിക്കലും നടക്കാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിൽ....

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയ സംഭവം; കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതിയുടെ....

എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. എക്സാലോജിക് സൊലൂഷൻസും....

ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കാസര്‍കോഡ്, പാലക്കാട്‌ സാംസ്കാരിക സമുച്ചയങ്ങള്‍; കാണാം ചിത്രങ്ങൾ

സാംസ്‌കാരിക കേരളത്തിന്‌ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് കാസര്‍കോഡ്, പാലക്കാട്‌ സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജൂണ്‍ 4....

യുവതിയോട് ലൈംഗിക അതിക്രമം: കെഎസ്‌യു നേതാവ് അറസ്റ്റിൽ

യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കെഎസ്‌യു നേതാവ് അറസ്റ്റിൽ. പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെ പയ്യോളി പൊലീസാണ് പിടികൂടിയത്. കോഴിക്കോട്....

വിമാന സർവീസ് വൈകി; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാന സര്‍വീസ് വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ പുറപ്പെടേണ്ട ദില്ലി –....

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....

പണക്കാർക്കും പണികിട്ടും..! അതിസമ്പന്നർക്ക് ഉയർന്ന നികുതിയുമായി റഷ്യ

അതിസമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്താനൊരുങ്ങി റഷ്യ. 2001 മുതൽ രാജ്യത്ത് തുടരുന്നത് ഒറ്റ നികുതി സംവിധാനമാണ്. ഇത് മാറ്റി വരുമാനത്തിനനുസരിച്ച്....

ഗൂഗിൾ മാപ്പ് കൊണ്ട് തോട്ടിലിടുമോ എന്ന പേടിയാണോ..? യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ അടുത്തിടെ വന്ന വാർത്തകൾ കണ്ട് പേടിച്ചിരിക്കുമല്ലോ… ഗൂഗിൾ മാപ്പ് നോക്കി യാത്ര....

എക്‌സാലോജിക്‌ വിഷയം; കേരളം കുറച്ചു കൂടി മെച്ചപ്പെട്ട പ്രതിപക്ഷത്തേയും കോമൺസെൻസ് ഉള്ള പ്രതിപക്ഷ നേതാവിനേയും അർഹിക്കുന്നുണ്ട്: വി കെ സനോജ്

എക്‌സാലോജിക്‌ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളം കുറച്ചു കൂടി മെച്ചപ്പെട്ട....

ഇങ്ങനെയൊരാള്‍ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരം; ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണം: മല്ലികാർജുൻ ഖാർഗെ

ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇങ്ങനെയൊരാൾ പ്രധാനമന്ത്രിയായിരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി....

എക്‌സാലോജിക്‌ സംബന്ധിച്ച വാർത്തയും ഷോൺ ജോർജിന്റെ വിവാദവും; പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ: തോമസ് ഐസക്

എക്സാലോജിക് സംബന്ധിച്ച മനോരമ വാർത്തയും ഷോൺ ജോർജിന്റെ വാദവും ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമെന്ന് ഡോ.....

വംശഹത്യ തുടർന്ന് ഇസ്രയേൽ; ഗാസയ്‌ക്കെതിരെ ഉള്ള യുദ്ധം ഏഴ് മാസം കൂടി തുടരും

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യവും യുദ്ധവും ഇനിയും ഏഴ് മാസം കൂടി തുടരുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി....

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മ‍ഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ,....

ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ; ബേസിലിന്റെ ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാളത്തിലെത്തുന്ന ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു. ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം എം സി....

റിവാർഡ് നൽകുമെന്ന പേരിൽ വ്യാജ മെസ്സേജ്; ജാഗ്രതാനിർദേശവുമായി എസ്ബിഐ

വ്യാജ മെസ്സേജുകൾക്ക് നേരെ ജാഗ്രതാനിർദേശവുമായി എസ്ബിഐ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളുടെ പേരിലാണ് ഇപ്പോൾ വ്യാജ മെസ്സേജുകൾ നമ്മുടെ നമ്പറിലേക്കെത്തുക.....

പുറംനാടുകളിൽ ലൈസൻസ് ഇല്ല എന്നതാണോ പ്രശനം; ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ

മറ്റു രാജ്യങ്ങളിലെ ലൈസൻസ് കൈയിലില്ലാത്തതുകൊണ്ട് വിദേശയാത്രകളിൽ കൂടുതൽ പണം ചെലവാകുമോ എന്ന് പേടിയുണ്ടോ. അവിടുത്തെ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയവർക്ക്....

ദില്ലി മദ്യനയ കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

ദില്ലി മദ്യനയ അഴിമതി കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം....

പഠനനിലവാരം മെച്ചപ്പെടുന്നു എന്ന ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു; പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾക്ക് പൂർണ്ണപിന്തുണ: മുഖ്യമന്ത്രി

പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി.....

‘ബിരിയാണി’ താല്പര്യത്തോടെ ചെയ്തതല്ലെന്ന് കനി കുസൃതി; കൃത്യമായ രാഷ്ട്രീയം പറയാൻ പുറത്തിറക്കിയ ചിത്രമാണത്: വിശദീകരണവുമായി സജിൻ ബാബു

‘ബിരിയാണി’ സിനിമയെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ സജിൻ ബാബു. ‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താല്പര്യത്തോടെ അല്ലെന്നും പൈസ നോക്കിയാണ്....

ഉർവ്വശി ഇന്ത്യൻ ചലച്ചിത്രലോകത്തിലെ തന്നെ അപൂർവ്വതയാണ്: നിരൂപക ശാരദക്കുട്ടി

ചലച്ചിത്രനടി ഉർവശി ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ അപൂർവതയാണെന്ന് നിരൂപകയും പരിഭാഷകയുമായ ശാരദക്കുട്ടി. അടുത്തിടെ പുറത്തിറങ്ങിയ ജെ ബേബി എന്ന തമിഴ്....

അരിപ്പൊടികൊണ്ട് പുട്ട് ഉണ്ടാക്കി മടുത്തവരാണോ നിങ്ങള്‍; എന്നാല്‍ ഒരു ഓട്‌സ് പുട്ട് തയ്യാറാക്കിയാലോ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണല്ലോ പുട്ട്. അരിപ്പൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കി മടുത്തവര്‍ക്കുവേണ്ടി ഓട്‌സ് വച്ച് എളുപ്പത്തില്‍ രുചികരമായ പുട്ട്....

Page 46 of 137 1 43 44 45 46 47 48 49 137