പാർവതി ഗിരികുമാർ

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു; ആളപായമില്ല

വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ മോഡത്തിൽ നിന്ന് തീപിടിച്ചതായി ആണ് വിവരം. ഞായറാഴ്ച ആയതിനാല് കട....

മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം മംഗലാപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട്....

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവെന്ന വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സ പിഴവ് എവിടെയും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം....

എൻജിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം; ഇന്നുച്ചയോടെ വിമാനം കൊച്ചിയിൽ എത്തി

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ എത്തി.....

മഹാനഗരത്തിലെ ആസ്വാദകരെ സൃഷ്ടിച്ച് കേരള പെരുമ

മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്ന കഥകളി ഉത്സവത്തിൽ രണ്ടാം ദിനത്തിൽ അരങ്ങിലെത്തിയ പ്രഹ്ളാദ ചരിതം ശ്രദ്ധേയമായി. വരപ്രസാദത്താല്‍ അജയ്യനായിത്തീർന്ന ഹിരണ്യകശിപു വിഷ്ണുവിനെ....

മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ ആണ് മരിച്ചത്.....

പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നടുക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും....

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇന്നലെ രാത്രി തൃശൂർ....

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന ആരോപണം; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ

എ എ പി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി എ....

സംസ്ഥാനത്ത് ശക്തി പ്രാപിച്ച് വേനൽ മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തെ ശക്തി പ്രാപിച്ച വേനൽ മഴ. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ ഓറഞ്ച്....

തൃശ്ശൂരിൽ റോഡിലിറങ്ങി ഒറ്റയാൻ; വാഹന ഗതാഗതം തടസപ്പെട്ടു

തൃശൂർ അതിരപ്പിള്ളിയിൽ റോഡിലിറങ്ങിയ ഒറ്റയാൻ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചിക്ളായി....

ഷൊർണൂരിൽ വീട്ടിൽ വൻ കവർച്ച; 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു

പാലക്കാട് ഷൊർണുർ നഗരത്തിലെ വീട്ടിൽ വൻ കവർച്ച. മുതലിയാർ തെരുവ് സ്വദേശി അജിത്തിന്റെ വീട്ടിൽ നിന്ന് 16.5 പവൻ സ്വർണ്ണവും....

സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

സോളാർ വിഷയത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല.....

സ്വാതി മലിവാളിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം; വിമർശനവുമായി ആം ആദ്മി പാർട്ടി

സ്വാതി മലിവാളിനെതിരെ ആം ആദ്മി പാർട്ടി. സ്വാതിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി അതിഷി പറഞ്ഞു. സ്വാതി ഒരു കുട്ടിയല്ല,....

മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ തുടക്കമായി

ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്രമാണ് കുചേലവൃത്തം, പ്രഹ്‌ളാദ ചരിതം, കിരാതം....

കനയ്യ കുമാറിനെതിരെ നടന്ന ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

കനയ്യ കുമാറിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ എതിര്‍സ്ഥാനാര്‍ത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണ്....

പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി. പ്രതികൾക്ക് മാധ്യമങ്ങൾ....

പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

പിരിവ് കൊടുക്കാത്തതിനാൽ ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക്....

കണ്ടെയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

എറണാകുളത്ത് കണ്ടയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് ഇടിച്ചു കയറി. ആലുവ കോമ്പറായിൽ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്.....

മുസ്ലിം ലീഗിന്റെ വ്യാജ പ്രചാരണം വെളിപ്പെടുത്തി നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്

മുസ്ലീം ലീഗ് നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ആഴം വ്യക്തമാകുന്നതാണ് നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്. കണ്ണൂർ മട്ടന്നൂരിലുണ്ടായ ഒരു....

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽമഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തിന്നും അതിശക്തമായ വേനൽ മഴ തുടരും. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയുണ്ടായേക്കും എന്നാണ്....

മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്; പരീക്ഷാ ഫലം പ്രഖ്യാപിച്ചു

മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിവധയിടങ്ങളിലെ പഠനകേന്ദ്രങ്ങളില്‍നിന്ന് മലയാള ഭാഷയില്‍....

Page 53 of 137 1 50 51 52 53 54 55 56 137
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News