പാർവതി ഗിരികുമാർ

സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ അന്തരിച്ചു

സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.....

ഇതാണോ മോദിയുടെ ഗ്യാരണ്ടി..? വാക്‌സിൻ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം

കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഇതാണോ....

ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഫലപ്രഖ്യാപനം....

റെക്കോർഡടിച്ച് കൊക്കോ വില; പ്രതീക്ഷയർപ്പിച്ച് ഇടുക്കിയിലെ കർഷകർ

കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയിൽ പ്രതീക്ഷയർപ്പിച്ച്‌ കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 1,000 രൂപയും കടന്നു. പക്ഷേ....

15 അന്തർദേശീയ ചലച്ചിത്രമേളകളും 7 പുരസ്കാരങ്ങളും കടന്ന് തീയേറ്ററിലേക്ക്; ‘കർത്താവ് ക്രിയ കർമം’ പ്രദർശനത്തിനെത്തുന്നു

അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത ‘കർത്താവ് ക്രിയ കർമ്മം’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15....

ദില്ലിയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ എംഎൽഎമാരും തെരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളും പാർട്ടി വിട്ടു

ദില്ലിയിൽ കോൺഗ്രസിന് തിരിച്ചടി. മുൻ എം.എൽ.എമാരും ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളും പാർട്ടി വിട്ടു. ആം ആദ്മി പാർട്ടിയുമായുള്ള....

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്: വിവാദ പരാമർശവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബി ജെപിക്ക് വോട്ട് ചെയ്യുന്നതാണെന്ന വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്....

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നു: വി ശിവൻകുട്ടി

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്തേണ്ട അവസ്ഥയിലൂടെയാണ് നാം....

കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. കോട്ടയം കരൂർ കുടക്കച്ചിറയിലാണ് സംഭവം. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ....

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം,....

ലഞ്ച് ബോക്സ് എളുപ്പത്തിൽ കാലിയാകുന്നത് കാണണോ..? എളുപ്പത്തിലൊരുക്കാം കോക്കനട്ട് റൈസ്

സ്ഥിരം ചോറും കറികളും കഴിച്ച് കുട്ടികൾ മടുത്തെന്ന പരാതിയാണോ കേൾക്കുന്നത്. ലഞ്ച് ബോക്സ് ഒന്ന് വ്യത്യസ്തമായൊരുക്കിയാൽ ഈ പരാതി പരിഹരിക്കാം.....

ഇനി കോഴിക്കോട് ബംഗളുരു റൂട്ടിൽ… നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു

നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന്....

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു റിപ്പോർട്ട്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തിൽ സജീവമാകും. അതേ സമയം....

സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തിൽ ഇടിവുണ്ടായതായി മിൽമ ചെയർമാൻ

സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉത്പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ....

ലൈംഗികാതിക്രമ പരാതി; പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജെഡിഎസ്

ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.....

തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു

തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പോത്തുകളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ....

തൃശ്ശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

തൃശൂർ കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്ത് കനോലി കനാലിലാണ് മൃതദേഹങ്ങൾ....

കെഎസ്ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും....

നടന്നത് സ്വാഭാവികമായ വിഷമ പ്രകടനം; സുപ്രഭാതം പത്രം കത്തിച്ചതിനെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക

സുപ്രഭാതം പത്രം കത്തിച്ചതിനെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക. നടന്നത് സ്വാഭാവികമായ വിഷമ പ്രകടനം എന്ന് വിശദീകണം. സുപ്രഭാതം സമുദായത്തിൽ....

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിലെ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് പോലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ....

ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം; പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം. ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട്....

പി ജയരാജന്റെ വധശ്രമക്കേസ്; സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള....

ഹരിത വിഷയത്തിൽ നടപടി കഴിഞ്ഞു തിരിച്ചെത്തിയവർക്ക് പദവികൾ; ഫാത്തിമ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

ഹരിത വിഷയത്തിൽ നടപടി കഴിഞ്ഞു തിരിച്ചെത്തിയവർക്ക് പദവികൾ നൽകി യൂത്ത് ലീഗ്. ഫാത്തിമ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാകും.....

ട്രെയിൻ യാത്രയിലെ ഭക്ഷണത്തെ കുറിച്ചോർത്ത് ഇനി വ്യാകുലപ്പെടണ്ട; ഇക്കോണമി മീലുമായി ഐആർസിടിസി

ട്രെയിൻ യാത്രയിലെ സ്ഥിരം വില്ലൻ ഭക്ഷണമാണ്. കീശ കാലിയാകാതെ ഭക്ഷണം കഴിക്കൽ യാത്രകളിൽ കുറച്ച് ശ്രമകരം തന്നെയാണ്. എന്നാൽ കുറഞ്ഞ....

Page 62 of 137 1 59 60 61 62 63 64 65 137