പാർവതി ഗിരികുമാർ

യുഡിഎഫ് കേന്ദ്രത്തിലെ ഉഗ്ര സ്ഫോടനം; സമഗ്ര അന്വേഷണം നടത്തുക: എൽ ഡി എഫ്

തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം....

മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

സംസ്ഥാനത്തെ ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞുനിന്നത് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം. നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നതെന്ന് പാളയം....

പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളോട് ഫോൺ വഴി തട്ടിപ്പ്; ജാഗ്രത നിർദേശവുമായി പൊലീസ്

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കേരള....

പാനൂർ സ്ഫോടനം; ബോംബ് നിർമ്മാണം രാഷ്ട്രീയ സംഘർഷത്തിൻ്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്

പാനൂർ സ്ഫോടനം രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മിച്ചത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ്. കുയിമ്പിൽ....

ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ഒഴിവാക്കി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ബിജെപി ഒഴിവാക്കുന്നു. ഉത്തര്‍പ്രദേശിലെ പിലിഫിത്തില്‍ നരേന്ദ്രമോദി നടത്തിയ....

സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി: ബിനോയ് വിശ്വം

സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറിയെന്ന് ബിനോയ് വിശ്വം. ക്രിസ്ത്യൻ മത അധ്യക്ഷൻമാർ കേരള സ്റ്റോറി പ്രദർശിപ്പിക്കുകയാണ്. യാഥാർത്ഥ്യവുമായി....

നെടുമ്പാശേരിയിൽ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു

നെടുമ്പാശേരിയിൽ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ റോഡിൽ വച്ചാണ് വെട്ടിക്കൊന്നത്. നിരവധി....

ഇഡി അറസ്റ്റ്; ദില്ലി ഹൈക്കോടതിക്കെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ്....

ഒഎൻവി യുവസാഹിത്യ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

മലയാളത്തിന്റെ പ്രിയകവി ഒഎൻവിയുടെ സ്മരണാർത്ഥം ഒഎൻവി കൾച്ചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഒഎൻവി സാഹിത്യ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും....

രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ

രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമെന്ന് ശരദ് പവാർ ആശങ്ക പങ്ക് വച്ചു. അധികാരം കൂടുതൽ ആളുകളുടെ കൈകളിലാണെങ്കിൽ, തെറ്റായ പാതയിലേക്ക് പോകാൻ....

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തത്: പാളയം ഇമാം ഷുഹൈബ് മൗലവി

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തതെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ചെറിയപെരുന്നാൾ....

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണമെന്ന് കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി പറഞ്ഞു. നിർണ്ണായകമായ....

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ദുർഗ് ജില്ലയിലുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി....

സാഹോദര്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ; ആശംസകൾ നേർന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി

സാഹോദര്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ എന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പലസ്തീൻ, സിഎഎ തുടങ്ങിയ നിരവധി....

തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും തിരിച്ചടി; ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി. എലിക്കുളം മണ്ഡലം പ്രസിഡൻ്റ് സന്തോഷ് മൂക്കിലിക്കാട്ട്, യൂത്ത് ഫ്രണ്ട്....

അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണ നിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രനാണ് മരിച്ചത്.....

കനത്ത ചൂട്; റെക്കോർഡിട്ട് സംസ്ഥാനത്തെ മൊത്ത വൈദ്യുത ഉപഭോഗം

ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റാണ്. വൈകുന്നേരത്തെ....

പത്തനംതിട്ടയിൽ പ്രചാരണത്തിനിറങ്ങില്ല; പരോക്ഷമായി വ്യക്തമാക്കി എ കെ ആന്റണി

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് എ കെ ആന്റണി. പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്....

സിപിഐഎം പ്രവർത്തകൻ സിയാദിന്റെ വധക്കേസ്; ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം

ജീവകാരുണ്യ പ്രനവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായിരുന്ന കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിച്ചു. ഒന്നും രണ്ടും പ്രതികൾക്ക്....

ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട്....

കോൺഗ്രസിൽ തമ്മിലടി; ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം

ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. ഇന്നലെ രാത്രി മണ്ണന്തലയിലായിരുന്നു സംഭവം. പാർട്ടിക്കുള്ളിലെ....

Page 72 of 137 1 69 70 71 72 73 74 75 137