ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....
പാർവതി ഗിരികുമാർ
ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’. 30 കോടി രൂപയാണ് ബിജെപിക്ക് ഡിവിസ് ലാബ്....
ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.....
ജോസ് കെ മാണിയ്ക്ക് പിന്നാലെ സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് മന്ത്രി റോഷി അഗസ്റ്റിനും. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്നായിരുന്നു എന്നാണ്....
മദ്യനയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും.....
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളവും ഡിവൈഎഫ്‌ഐയും....
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും....
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ റംസാൻ – വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ....
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ്റെ രണ്ടു ഗഡുവിൻ്റെ വിതരണം ഇന്ന് ആരംഭിക്കും. 3200 രുപവീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നൽകിയിരുന്നു.....
പൗരത്വ നിയമഭേദഗതിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്ര നിർമ്മാണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത്....
വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സപോട്സ് കൗൺസിൽ അംഗം വി.കെ സനോജ്. കോഴിക്കോട് എം....
ബെന്യാമിൻ നോവലിൽ പറയാത്ത കാര്യങ്ങൾ പറയുക എന്നതാണ് സിനിമയിലൂടെ ഉദ്ദേശിച്ചതെന്നും ആടു ജീവിതം സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് തിരക്കഥ....
ഖത്തറിലെ എസ്.എം.എ ബാധിതയായ മലയാളിയായ കുരുന്നു കുഞ്ഞിന് മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് തുടക്കമായി.....
മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാര്‍ഡന്‍,....
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷം. യുഎഇ, സൗദി,....
സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ – തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഉടൻ തുറക്കും. നോർക്ക മുതൽ വനിതാ....
സിപിഐഎം അഖിലേന്ത്യാ നേതാക്കള്‍ ഏപ്രിൽ 15 മുതൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നു. പാർട്ടി ജനറൽ....
പാഠപുസ്തകങ്ങളിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194....
സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. പാലക്കാട് ആണ് ഉയർന്ന ചൂട്. ഏപ്രിൽ 12 വരെ....
പാനൂർ സ്ഫോടനത്തിൽ രാഷ്ടീയമില്ലെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ബോംബ് നിർമ്മാണത്തിന് പിന്നിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും അന്വേഷണത്തിൻ്റെ ഭാഗമായി....
ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.പി ഷിബുവിനെ അന്വേഷണ വിധേയമായി....
ജമ്മു കശ്മീരിൽ സീറ്റ് ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യ സഖ്യം. 3 സീറ്റിൽ കോൺഗ്രസ്സും 3 സീറ്റിൽ നാഷണൽ കോൺഫറൻസ് പാർട്ടിയും....
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി.....