പാർവതി ഗിരികുമാർ

കേരളത്തിനെതിരായ പരാമർശം; കേന്ദ്രമന്ത്രി ശോഭ കരന്ദലജെക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

കേരളത്തിലെ ജനങ്ങളെ അധിക്ഷേപിച്ചുകൊണ്ടും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലും പ്രസ്താവന പുറപ്പെടുവിച്ച കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും....

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഇഡിയെത്തി. മദ്യനയ അഴിമതി കേസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി സമൻസ്....

ആറ്റിങ്ങലിലെ വോട്ടർമാരെ അപമാനിച്ച് അടൂർ പ്രകാശ്; മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഇരട്ട വോട്ടർമാരാണെന്ന അടൂർ പ്രകാശ് എംപിയുടെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി....

ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസർക്കാരിന് അധികാരമില്ല; കടമെടുപ്പ് ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം

സംസ്ഥാനത്തിന് അര്‍ഹമായത് കടമെടുക്കാന്‍ അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം. സംസ്ഥാനത്തിന് അര്‍ഹമായത് മാത്രമാണ് ചോദിക്കുന്നതെന്നും ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും....

കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ കലാകാരികൾ

മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുതെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോടും ജാതി അധിക്ഷേപങ്ങളോടും പ്രതികരിച്ച് മുംബൈയിലെ....

ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത; നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് ആനന്ദ് ശർമ്മ

ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത. ജാതി സെന്‍സസ് തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ്....

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന്....

വിഴിഞ്ഞം ടിപ്പർ അപകടം: സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.....

കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി

മദ്യനയക്കേസില്‍ ഇഡിയുടെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി. അറസ്റ്റ്....

ഇലക്ടറൽ ബോണ്ട്; എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

തെരഞ്ഞെടുപ്പ് ബോണ്ടിന്റെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങൾ കൈമാറാൻ സുപ്രിംകോടതി അനുവദിച്ച സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ്....

ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപം; നർത്തകി സത്യഭാമയെ തള്ളി കലാമണ്ഡലം

ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിന് സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥി മാത്രമാണ്. ഇപ്പോൾ കലാമണ്ഡലവും....

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ്....

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം; ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര്....

കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നീനുവിന്റെ ഭര്‍ത്താവ്....

റേഷൻ കാർഡ് മസ്റ്ററിങ്; ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ല എന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിംഗ് നടത്താനാകൂ....

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നൽകുന്നത് പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയമാണെന്നും കേന്ദ്രസർക്കാർ....

വോട്ട് തേടി പള്ളിയിലെത്തി സുരേഷ് ഗോപി; വിയോജിപ്പ് അറിയിച്ച് വൈദികൻ

വോട്ട് തേടി ക്രിസ്ത്യൻ പള്ളിയിലെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ തന്റെ വിയോജിപ്പറിയിച്ച് വൈദികൻ. ഫാദർ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പുകൾ....

വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവം; കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന്....

മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്; ജനങ്ങൾ ഇതിനെ ചെറുത്ത്‌ തോൽപ്പിക്കും: ഇ പി ജയരാജൻ

മതദ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനങ്ങൾ അതിനെ ചെറുത്ത്‌ തോൽപ്പിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു....

ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പ്: എ വിജയരാഘവൻ

ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് എ വിജയരാഘവൻ. സുപ്രീംകോടതിയുടെ മുന്നിൽ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന....

തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണം: വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് . തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ....

തമിഴ്നാടിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ശോഭ കരന്ദലജെ; കേരളത്തിനെതിരായ പരാമർശത്തിൽ മിണ്ടാട്ടമില്ല

തമിഴ്നാടിനെതിരെയുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ. എന്നാൽ കേരളത്തിനെതിരായ പരാമർശത്തിൽ മിണ്ടാട്ടമില്ലാതെ തുടരുകയാണ്. കരന്ദലജെയുടെ വര്‍ഗീയ....

Page 82 of 137 1 79 80 81 82 83 84 85 137