പാർവതി ഗിരികുമാർ

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ....

മദ്യനയ അഴിമതി കേസ്; ഇഡിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും

മദ്യനയ അഴിമതി കേസിൽ ഇഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇഡി....

കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ്; പ്രതികൾക്ക് 30 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും

തിരുവനന്തപുരം ആലംകോട് വെള്ളംകൊള്ളിയിൽ ബൊലേറോ പിക്ക് അപ്പ് വാനിലും അശോക് ലെയ്‌ലാൻഡ് പിക്ക് അപ്പ്‌ വാനിലുമായി കടത്തി കൊണ്ട് വന്ന....

മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവം; മതന്യൂനപക്ഷങ്ങൾക്ക് ബിജെപിയിലുള്ളത് തൊട്ടുകൂടായ്മയെന്ന് എ കെ ബാലൻ

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിനെ നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവത്തിൽ കടുത്ത വിമർശനവുമായി എ....

പൗരത്വ നിയമ ഭേദഗതി: മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച; വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി....

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു. 24 വയസ്സുള്ള അനന്തുവാണ് മരിച്ചത്. മുക്കോല....

പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്: ബിനോയ് വിശ്വം

പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരെഞ്ഞടുപ്പിൽ....

ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി. മലപ്പുറം....

ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിജെപിക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്.....

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇഎംഎസ് വഹിച്ച പങ്ക് വളരെ വലുതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇ എം എസ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു; 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കും

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206....

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നു; അദാനി വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് വിഴിഞ്ഞം....

മുംബൈയിൽ എ ഐ വോയ്‌സ് ക്ലോണിംഗ് ചതിക്കുഴി; ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായി മുംബൈ മലയാളി

പാൻഡെമിക്കിൻ്റെ തുടക്കത്തിലെ സാമ്പത്തിക തകർച്ച റോബോകോളുകളിൽ നിന്നുള്ള തട്ടിപ്പുകൾ വ്യാപകമാക്കി. ടെക്സ്റ്റ്, ഇമെയിൽ ഫിഷിംഗ്, തുടങ്ങിയ അംഗീകൃത പുഷ് പേയ്‌മെൻ്റ്....

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം....

പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയും മുസ്ലീം ലീഗും നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ച....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും

കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും. മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും ഇന്നുണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലായി 83 സ്ഥാനാർത്ഥികളെയാണ്....

മഹാരാഷ്ട്രയിൽ രാജ് താക്കറെ ബിജെപി-സേന സഖ്യത്തിൽ ചേരാൻ സാധ്യത

മഹാരാഷ്ട്രയിൽ രാജ് താക്കറെ ബിജെപി-സേന സഖ്യത്തിൽ ചേരാൻ സാധ്യതയെന്ന് അടുത്ത വൃത്തങ്ങൾ. രാജ് താക്കറെ ഡൽഹിയിലേക്കുള്ള യാത്രയിലാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി....

പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ഫോർട്ട് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം കാലടിയിലാണ്....

‘കേറി വാടാ മക്കളെ’, സിനിമാ ഡയലോഗിൽ വിദ്യാർത്ഥികളെ കയ്യിലെടുത്ത് മുകേഷ്

കോളേജ് വിദ്യാർത്ഥികളിൽ ആവേശമുയർത്തി ഗോഡ് ഫാദർ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്. ചാത്തന്നൂർ എം ഇ എസ് കോളേജിലെ....

വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; കൂടുതൽ കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച്....

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥിയാണ്....

Page 83 of 137 1 80 81 82 83 84 85 86 137
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News