പാർവതി ഗിരികുമാർ

പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഡിവൈഎഫ്‌ഐ, സിപിഐ, മുസ്ലീം ലീഗ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം....

ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം

മലബാര്‍ മില്‍മ വീണ്ടും അധിക പാല്‍വില പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങള്‍ വഴി....

തൃശ്ശൂരിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം; ഭീതിയിലായി പ്രദേശവാസികൾ

തൃശ്ശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തി. കാരികുളം പ്രദേശത്താണ് ജനവാസ മേഖലയ്ക്ക് 200 മീറ്ററോളം അടുത്ത്....

ഇലക്ടറൽ ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട്‌ നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയിൽ എസ്ബിഐയുടെ അഭിഭാഷകൻ ഹാജരായില്ല. എസ്‌ബിഐക്ക് വേണ്ടിയല്ല ഹാജരായതെന്ന്....

മഹാരാഷ്ട്രയിൽ അജിത് പവാറിന് തിരിച്ചടി; പാർട്ടി കൈവശപ്പെടുത്തിയെന്ന ശരദ് പവാറിന്റെ വാദം അംഗീകരിച്ച് സുപ്രീം കോടതി

താൻ സ്ഥാപിച്ച നാഷണലിസ്റ് കോൺഗ്രസ് പാർട്ടിയെ അജിത് പവാർ കൈവശപ്പെടുത്തിയെന്ന ശരദ് പവാറിന്റെ വാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ഇതോടെ എൻ.സി.പി.....

പ്രശസ്ത നേത്രരോഗവിദഗ്ധൻ കെ കൃഷ്ണൻ കുട്ടി അന്തരിച്ചു

പ്രശസ്ത നേത്രരോഗവിദഗ്ധൻ കെ. കൃഷ്ണൻ കുട്ടി അന്തരിച്ചു. തൃശ്ശൂരിലെ വിജയശ്രീ കണ്ണാശുപത്രിയുടെ ഉടമയാണ്. 86 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി വി....

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ്....

മസ്റ്ററിങ് പുനഃക്രമീകരണം; സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രം മസ്റ്ററിംഗ് നാളെ മുതൽ നടത്തണമോ എന്നത് തീരുമാനിക്കും: മന്ത്രി ജി ആർ അനിൽ

മസ്റ്ററിങ് പുനഃക്രമീകരണത്തിൽ ഇന്ന് മസ്റ്ററിങ് നടത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമേ നാളെ മുതൽ നടത്തണോ വേണ്ടേ എന്ന് തീരുമാനിക്കുമെന്ന്....

ആഗോള വിപണിയിലെ ഉയർന്ന റബർ വില; റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്

അഗോള വിപണിയിൽ റബ്ബർ വില ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്. കോട്ടയത്തെ റബ്ബർ....

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന പാർലമെന്റ് നിയമം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയമിക്കുന്ന തരത്തിൽ പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.....

ഇലക്ടറൽ ബോണ്ടിൽ പണം വാങ്ങാതെ സിപിഐഎം; “പരദൂഷണസദസ് എങ്ങനെ സിപിഎമ്മിൽ കൊണ്ടുപോയി കെട്ടും”: പരിഹസിച്ച് കെ ജെ ജേക്കബ്

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മാധ്യമങ്ങളെ പരിഹസിച്ച് മുതിർന്ന മാധ്യമനപ്രവർത്തകൻ കെ ജെ ജേക്കബ്. ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിവര പട്ടിക....

തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയം: സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ ഇതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക്....

‘ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു’: മാർക്സിന്റെ ചരമദിനത്തിൽ എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാറൽ മാർക്സിന്റെ 141ആം ചരമദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് എം എ ബേബി. അനീതിക്കെതിരേ ഉയരുന്നശബ്ദവും പൊരുതുന്ന ജനതയും മാർക്സ്....

ഇലക്ട്‌റൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക പുറത്ത്; ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്

ഇലക്ട്‌റൽ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടിക പുറത്ത്. ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ....

മഹാരാഷ്ട്രയിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപി 31 സീറ്റിൽ മത്സരിക്കും

മഹാരാഷ്ട്രയിലെ എൻഡിഎ പങ്കാളികളായ ബിജെപിയും, ശിവസേനയും, എൻസിപിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ധാരണ പ്രകാരം ബിജെപി....

ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത സംഭവം; പ്രതിയെ പിടികൂടി പൊലീസ്

ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത പ്രതിയെ പിടികൂടി പൊലീസ്. പുളിയന്മല സ്വദേശി ചെറുകുന്നേൽ ജോബിൻ ജോസ് ആണ്....

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും....

ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നത്: മന്ത്രി കെ ബി ഗണേഷ് കുമാർ

ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.....

കോൺഗ്രസിൽ ഇന്ന് കാണുന്ന ആളിനെ നാളെ കാണില്ല: മുഖ്യമന്ത്രി

കോൺഗ്രസിൽ ഇന്ന് കാണുന്ന ആളിനെ നാളെ കാണില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് കഴിഞ്ഞ....

പൗരത്വ നിയമ ഭേദഗതി; കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നത്: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയിൽ കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎക്കെതിരായ....

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുടെ ഭാഗവുമാണ്: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം....

മഹാരാഷ്ട്ര ലോകസഭാ തെരഞ്ഞെടുപ്പ്; ധാരണയായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രകാശ് അംബേദ്‌കർ

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ കുറഞ്ഞത് 10 എണ്ണത്തിൽ സഖ്യപാർട്ടികൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ്....

മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം: ഇ പി ജയരാജൻ

മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ....

കേരളം ഇന്ന് ചിന്തിച്ചത്, രാജ്യം നാളെ ചിന്തിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ: മുഖ്യമന്ത്രി

കേരളം ഇന്ന് ചിന്തിച്ചത് രാജ്യം നാളെ ചിന്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

Page 85 of 137 1 82 83 84 85 86 87 88 137