പാർവതി ഗിരികുമാർ

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നടക്കും. വയനാട്ടില്‍ വീണ്ടും മത്സരിക്കുന്ന രാഹുല്‍ഗാന്ധി യുപിയിലെ അമേഠിയിലും മത്സരിക്കുമോയെന്ന....

ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഇലക്ട്‌റൽ ബോണ്ട് കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ....

മോദി പൂർണ പരാജയമെന്ന് പ്രകാശ് അംബേദ്‌കർ

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലെ അഭിപ്രായവ്യത്യാസം വെളിപ്പെടുത്തി വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ് പ്രകാശ് അംബേദ്കർ. ഉദ്ധവ് ശിവസേനയും കോൺഗ്രസും തമ്മിൽ....

8600 വർഷം പഴക്കമുള്ള റൊട്ടി; തുർക്കിയിൽ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..!

തുർക്കിയിൽ 8600 വർഷം പഴക്കമുള്ള റൊട്ടി കണ്ടെത്തി. വേവിക്കാതെ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയാണ് കണ്ടെത്തിയത്. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ....

ക്രിയാറ്റിനിൻ കൂടിയാലും പണി കിട്ടും.. ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രിയാറ്റിനിൻ എന്ന് കേട്ടിട്ടുണ്ടോ. നമ്മുടെ ശരീരത്തിൽ പേശികൾ പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലമായുണ്ടാകുന്നവയാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ....

പ്രചാരണത്തിന് ആളില്ല; ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളില്ലാത്തതിനാൽ ബിജെപി പ്രവർത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരോട് പരസ്യമായി തട്ടിക്കയറുകയായിരുന്നു. എനിക്ക്....

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ....

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം; നന്ദി പറഞ്ഞ് അച്ഛൻ

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതിൽ നന്ദി അറിയിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. രാവിലെ നിവേദനം നൽകി ഉടനെ തന്നെ....

കട്ടപ്പനയിലെ ഇരട്ട കൊലപാതകം; തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ഇടുക്കി കട്ടപ്പനയിൽ ആഭിചാര കൊലപാതകം എന്ന സംശയത്തെ തുടർന്ന് മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ....

തൃശ്ശൂരിൽ കുട്ടികൾ കാണാതായ സംഭവം; കണ്ടെത്താൻ പൊലീസും വനംവകുപ്പും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു

തൃശ്ശൂര്‍ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം കോളനിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുന്നു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ്....

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറിയതായി ഉത്തരവിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്. 11ന് വീണ്ടും തെരഞ്ഞെടുപ്പ് സംമതി യോഗം ചേരും. ആദ്യഘട്ടത്തില്‍ ബിജെപി 195....

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക്‌ അംഗീകാരം

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി....

പാലക്കാട് കനൽ ചാട്ടത്തിനിടയിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനൽചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. കനൽച്ചാട്ടാം നടത്തുന്നതിനിടെ....

വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; മുഖ്യമന്ത്രിയിൽ വിശ്വാസമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനുള്ള സമഗ്ര അന്വേഷണം നടത്താനായി മുഖ്യമന്ത്രിയെ കണ്ട് സിദ്ധാർത്ഥന്റെ പിതാവ്.....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

എൽഡിഎഫ് തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ ഇന്ന്. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ മൂന്ന് മണിക്കും, തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ....

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ. വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പിതാവിനെയും കണ്ടവരില്ല. ആളുകൾ....

യാഥാർഥ്യമായി തലശ്ശേരി മാഹി ബൈപാസ്; ട്രയൽ റൺ ആരംഭിച്ചു

അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ റണ്ണിനായി ബൈപ്പാസ് തുറന്ന് കൊടുത്തു.....

ലോക്സഭാ തെരഞ്ഞെടുപ്പ്; ടിഡിപിയെ ഒപ്പം നിർത്താൻ ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ ടിഡിപിയെ ഒപ്പം നിര്‍ത്താന്‍ ബിജെപി. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ആറ് വര്‍ഷം മുന്നേയാണ് ടിഡിപി എന്‍ഡിഎ....

ദേശീയപാത വികസനത്തിൽ എംപി ഇടപെട്ടില്ല; രാജ്‌മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു

കാസർകോഡ് മഞ്ചേശ്വരത്ത്‌ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട്‌....

ഏക ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമം അസംബന്ധമെന്ന് പ്രൊഫ. സുനിൽ പി ഇളയിടം

ജനാധിപത്യത്തിന്റെ കാതൽ വ്യത്യസ്‌തകളെ നിലനിർത്തുന്നതാണെന്നും ഒരു ജനതയുടെ നിലനിൽപ്പിന്റെ അധികാരിത ഭാഷയാണെന്നും പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽ....

‘ഇ ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരുകയെ നിവർത്തിയുള്ളു’: പത്മജയുടെ പേജിൽ തന്നെ പോസ്റ്റ് ചെയ്ത് പേജ് അഡ്മിൻ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജക്ക് ‘പണി കൊടുത്ത്’ ഫേസ്ബുക്ക് പേജ് അഡ്മിൻ. പത്മജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ....

പത്മജ ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കെ കരുണാകരൻ്റെ മകളുടെ തീരുമാനം....

കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറി: മന്ത്രി പി രാജീവ്

കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് മന്ത്രി പി രാജീവ്. ജനങ്ങളുടെ ആത്മവിശ്വാസത്തെ കോൺഗ്രസ് തകർത്തു. കോൺഗ്രസ് മൃദു ഹിന്ദുത്വ....

Page 88 of 137 1 85 86 87 88 89 90 91 137
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News