പാർവതി ഗിരികുമാർ

ബൈജൂസിനെതിരെയുള്ള ഇഡി അന്വേഷണം; സിഇഒ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി സൂചന

ബൈജൂസ് സ്ഥാപകനും സി.ഇ. ഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി വിവരം. എൻഫോഴ്സ്സ്മെൻ്റ് ഡിയറക്ടറേറ്റിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. ഉത്തര്‍പ്രദേശിലും ദില്ലിയിലും എസ്പിയും ആം ആദ്മി....

സംസ്ഥാനത്ത് എൽഡിഎഫിന് മികച്ച മുന്നേറ്റം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകൾ പിടിച്ചെടുത്തു

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 7 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ....

കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

കെ റെയിലിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂലമറുപടി. സംസ്ഥാനം നൽകിയ ഡി പി ആർ....

ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ മറുപടി വൈകുന്നത് ശരിയല്ല; പി എം എ സലാം

ലോക്സഭയിലേക്ക് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിന് അമർഷം. മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പുണ്ടെന്നും തീരുമാനം....

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് തിരിച്ചടി. വെള്ളാറും കുന്നനാടും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഒറ്റശേഖരമണ്ഡലം ഗ്രാമപഞ്ചായത്തിലെ ക്‌നാനാഥ് വാർഡിൽ....

പി വി സത്യനാഥന്റെ കൊലപാതകം; സമഗ്ര അന്വേഷണം ഉറപ്പാക്കണം: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കണമെന്ന് സിപിഐഎം സംസ്ഥാന....

റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി

റേഷന്‍ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി. ഷാജഹാന്‍ ഷേയ്ഖിന്‍റെ നോര്‍ത്ത് 24....

സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.....

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്‍റോൺമെന്‍റ് എംഎൽഎയായ ലാസ്യ ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് മരിച്ചത്.....

കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്. കായംകുളം എംഎസ്എം....

കർഷക സമരം; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഹരിയാന പൊലീസ്

കർഷക സമരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഹരിയാന പൊലീസ്. സമരക്കാർക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്തി ഹരിയാന പൊലീസ് കേസെടുത്തു.....

ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബി ജെ പിയെ നയിക്കുന്നതെന്ന്‌ സിപിഐ കേന്ദ്ര കമ്മിറ്റി അംഗം എളമരം....

ലഞ്ച് ബോക്സ് ഒരുക്കാം പൊട്ടറ്റോ റൈസ് പുലാവ് കൊണ്ട്..!

എന്നും ലഞ്ച് ബോക്സിൽ ചോറ് നൽകുന്നതിൽ കുട്ടികൾ പരാതി പറയുകയാണോ. എളുപ്പത്തിൽ വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു പുലാവ് കൊണ്ട് ലഞ്ച്....

സന്തോഷ് ട്രോഫി; കേരളം ഇന്ന് ഗോവയെ നേരിടും

സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍.അസമിനെ....

സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പി....

സിംഹങ്ങളുടെ പേര് വിവാദം; പേരുമാറ്റി വിവാദം ഒഴിവാക്കാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി

പശ്ചിമ ബംഗാൾ സിലിഗുരി പാർക്കിലെ അക്ബർ എന്നും സീത എന്നും പേരായ സിംഹങ്ങളെ ഒന്നിച്ചു താമസിപ്പിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്....

ബിജെപിയുടെ പദയാത്രയിലെ പാട്ട്: ഐടി സെൽ ചെയർമാനെതിരെ നടപടിക്ക് ശുപാർശ

ബിജെപിയുടെ പദയാത്രയിൽ പാട്ടിൽ കേന്ദ്രത്തിനെതിരെ വരികളുള്ളതിൽ ഐടി സെൽ ചെയർമാനെതിരെ നടപടിക്ക് ശുപാർശ. ബിജെപി സംസ്ഥാന ഐടി സെൽ ചെയർമാൻ....

സംസ്ഥാന പട്ടയമേള ഇന്ന് തൃശ്ശൂരിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന പട്ടയമേള ഇന്ന് തൃശൂരിൽ നടക്കും. തേക്കിന്‍കാട് മൈതാനിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയമേള....

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ....

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു; മന്ത്രി വീണ ജോർജ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....

പൂനെയിലും ദില്ലിയിലും ലഹരിവേട്ട; 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു

പൂനെയിലും ദില്ലിയിലുമായി നടന്ന ലഹരി വേട്ടയിൽ 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു. സോലാപൂരില്‍ നിന്നും ദില്ലയിലെ സൗത്ത്....

കെ എം ഷാജിയുടെ വിവാദപരാമർശം; തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് കുഞ്ഞനന്തന്റെ മകൾ ഷബ്‌ന

സി പി ഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി....

ഗാസയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; വിവിധ പ്രദേശങ്ങളിൽ മുഴുപട്ടിണി

ഗാസയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗാസയുടെ വിവിധ പ്രദേശങ്ങളിൽ പട്ടിണി രൂക്ഷമായി. വടക്കൻ ഗാസയിൽ അടക്കം വലിയ....

Page 97 of 137 1 94 95 96 97 98 99 100 137