സജീന മുഹമ്മദ്‌

കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഡോ.ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിവിധ പരാമർശത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശസ്ത....

എൻഐടി ക്യാമ്പസിൽ രാത്രി നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം....

ചൂട് കൂടുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ,....

വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്സാപ്പില്‍; മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മോദി പ്രചരണം നടത്തുന്നുവെന്ന്....

തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് പതഞ്ജലി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ALSO READ: കാക്കയെ പോലെ കറുത്തവനെന്ന്....

യൂട്യുബ് ചാനലുകളിലൂടെ പരസ്യ വരുമാനം; ഡോക്ടർമാർക്ക് പെരുമാറ്റ ചട്ടം ഏർപ്പെടുത്തി

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യവകുപ്പിലെ  ജീവനക്കാര്‍ക്ക് സമൂഹ മാധ്യമങ്ങളിലെ അധിക ഇടപെടലിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയത്.....

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിൽ ജനദ്രോഹ നടപടി; കേരളത്തിന് ലഭ്യമായിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ച് കേന്ദ്രം

കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യവും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരിലാണ് ജനദ്രോഹ നടപടി.....

അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ

മദ്യനയക്കേസില്‍ പുതിയ ഹര്‍ജിയുമായി അരവിന്ദ് കെജ്‍രിവാൾ ദില്ലി ഹൈക്കോടതിയില്‍. ഇഡി തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടത്തുന്നുവെന്നും തന്നെ അറസ്റ്റ്....

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു.മണ്ഡലം പ്രസിഡണ്ട് കെ എ മക്കിയാണ് കെപിസിസി പ്രസിഡണ്ടിന് രാജി സമർപ്പിച്ചത്. also read: മഹാരാഷ്ട്രയില്‍....

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ ആളുകൾ; യുഡിഎഫ് സ്ഥാനാർത്ഥികളുടെ റീലുകൾക്കെതിരെ വിമർശനം

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഗ്രൂപ്പ് ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും. ഇരുവരുടെയും....

നാല് വർഷത്തെ ഇടവേളക്ക് ശേഷം ജെഎൻയുവിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും

നാല് വർഷത്തെ ഇടവേളക്ക് ശേഷം ദില്ലി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇടത് വിദ്യാർത്ഥി....

മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച സ്ഥാനാർത്ഥിയെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല; അടൂർ പ്രകാശ് എംപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നു

ആറ്റിങ്ങലിൽ സിറ്റിംഗ് എംപി അടൂർ പ്രകാശിനെതിരെ ജനവികാരം ശക്തിപ്പെടുന്നു. മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച അടൂർ പ്രകാശിനെ ജയിച്ച ശേഷം....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയിൽ കോടതി നിർദ്ദേശപ്രകാരം....

ഇലക്ടറൽ ബോണ്ട്; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്ന് അവസാനിക്കും

എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്നവസാനിക്കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട്....

പാലക്കാട്, നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്, നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ക്ഷേത്ര കമ്മറ്റി നൽകിയ അപേക്ഷയിൽ അഡീഷണൽ ജില്ലാ രജിസ്ട്രേറ്റാണ് അനുമതി നിഷേധിച്ചത്....

മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാൻ ഡ്രൈവ്രർ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. എടപ്പാൾ....

‘മമ്മൂട്ടി ഇൻ സിംഗപ്പൂർ’; വൈറലായി പുതിയ ലുക്കും

പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ്....

അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം; കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി.കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെ മാത്രമാക്കി. ALSO....

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്

കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ....

സ്നേഹ പ്രകടനങ്ങൾ ഏറ്റുവാങ്ങി കൊല്ലംകാരുടെ മുകേഷ്; ഫോട്ടോ ഗ്യാലറി

കൊല്ലത്തെ ഇടതുപക്ഷ ലോക്‌സഭാ സ്ഥാനാർഥി മുകേഷിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് വൻ സ്വീകാര്യത ഏറുന്നു. നിരവധി ജനങ്ങൾ ആണ് പ്രിയ നടനെ....

മീൻ പിടിക്കാൻ പോയ 57 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട തണ്ണിത്തോട്ടിൽ 57 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. വനമേഖലയിൽ മീൻ പിടിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. ALSO READ: പാലക്കാട് ബേക്കറിയിൽ....

പാലക്കാട് ബേക്കറിയിൽ നിന്ന് കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട് പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന്....

Page 115 of 234 1 112 113 114 115 116 117 118 234