സജീന മുഹമ്മദ്‌

ജയിലിലെ അന്തേവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണം: മുഖ്യമന്ത്രി

ജയിലുകളിൽ കാലത്തിന് അനുസൃതമായി മാറ്റം വരേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. അതിനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ പരിശോധനയ്ക്ക് ശേഷം കാലാനുസൃതമായ സമിതിയും....

ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ സര്‍ക്കാരിന്റെ....

ട്രാക്കോ കേബിൾ ജീവനക്കാരൻ്റെ ആത്മഹത്യ; കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്:മന്ത്രി പി.രാജീവ്

പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനായ പി ഉണ്ണിയുടെ ആത്മഹത്യ ദുഖകരമായ സംഭവമെന്ന് മന്ത്രി പി.രാജീവ്.ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് കൂടുതൽ....

വരുതിയിലാക്കാൻ ബിജെപി; വഴങ്ങാതെ ഷിൻഡെ, നിർണായ തീരുമാനം ഇന്ന് 

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.....

ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌....

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.....

ഗാന്ധിജിയെ അധിക്ഷേപിച്ച് യുഡിഎഫ് കൗൺസിലർ മേരി പുഷ്പം

തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു....

കൂപ്പുകുത്തി ജിഡിപി വളർച്ച; ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ വൻ ഇടിവ്

ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ വൻ ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍(ജൂലൈ–- സെപ്‌തംബർ) ജിഡിപി വളർച്ച 5.4....

ശാരീരിക വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; മെഡിക്കൽ സംഘത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപ്പിക്കും

ആലപ്പുഴയിൽ ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞു ജനിച്ച സംഭവത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമുള്ള....

നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ഉടൻ ചോദ്യം ചെയ്യും.സൗബിന്റെ പറവാ ഫിലിം കമ്പനി ഓഫീസിലും....

കൊടുവള്ളി സ്വർണ കവർച്ച കേസ്; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി . രമേശ് ,ലതീഷ് ,ബിബി ,സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്.....

കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വീട് പൂർണമായും തകർന്നു, നാല് പേർക്ക് പരുക്കേറ്റു

എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്....

കൊച്ചിയിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

കൊച്ചിയിൽ ബസ് മറിഞ്ഞ് അപകടം.ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപമാണ് അപകടം നടന്നത്. ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കോയമ്പത്തൂരിൽ....

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു;പ്രതീക്ഷയുണർത്തി ഓഹരി വിപണി

വീണ്ടും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. രണ്ടു പൈസയുടെ നഷ്ടത്തോടെ 84.49 എന്ന നിലയിലേക്കാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ രൂപയുടെ....

ചോറിനൊപ്പം ഹെൽത്തി മുരിങ്ങയില കറി

ഉച്ചക്ക് ചോറിനൊപ്പം ഹെൽത്തിയും ടേസ്റ്റിയുമായ ഒരു മുരിങ്ങയില കറി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ രുചികരമായ വിഭവം നാടൻ....

വമ്പൻ ഓഫറുമായി ഐഫോൺ 15 പ്രോ

കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ നിന്ന് ഐഫോൺ 15 പ്രോ സ്വന്തമാക്കാം. ഐഫോൺ 15 പ്രോക്ക് റിലയൻസ് ഡിജിറ്റലിൽ പ്രാരംഭ വിലയായി....

ആരാധകർക്ക് ഇനി അധിക നാൾ കാത്തിരിക്കേണ്ട; പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്

അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’.ഡിസംബർ അഞ്ചിന് ആണ് ചിത്രം റിലീസ്....

ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാകുന്നു; ബയോ പിക് അടുത്തമാസം പ്രഖ്യാപിക്കും

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാകുന്നു. മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫിയാണ് ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് റാഫിയുടെ....

Page 12 of 226 1 9 10 11 12 13 14 15 226