സജീന മുഹമ്മദ്‌

സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയോട് പറഞ്ഞു. ഡേറ്റകൾ ശേഖരിക്കുന്നതേയുള്ളുവെന്നും....

മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ്ബിഐ നൽകാതിരിക്കുന്നത്, ഇലക്ടറൽ ബോണ്ട് കേസിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്: സീതാറാം യെച്ചൂരി

ഇലക്ടറൽ ബോണ്ട് കേസിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്ന് സീതാറാം യെച്ചൂരി.മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ്....

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല, അതുകൊണ്ട് രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകുന്നില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അതുകൊണ്ട് തന്നെ രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന....

മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ നിരൂപക പ്രശംസ നേടിയ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി.....

ഓസ്‌കാർ 2024: മികച്ച ചിത്രം പ്രഖ്യാപിച്ചു

ഓസ്‌കാറിലെ മികച്ച ചിത്രം ഓപന്‍ഹെയ്മര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓപന്‍ഹെയ്‌മെറിലെ സംവിധാനത്തിന് ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള അവാർഡും നേടി. ALSO READ:ഓസ്‌കാർ....

ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്

ഓസ്‌കാർ 2024 ലെ മികച്ച നടനായി കില്ല്യന്‍ മർഫിയെ തെരഞ്ഞെടുത്തു. ഓപന്‍ ഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് നേടിയത്.മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍....

ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

2024 ഓസ്‌കാറിൽ മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.ഓപൻഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. ‘ഞാൻ ഇവിടെ ഒരു മികച്ച....

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ.ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിയെ തെരഞ്ഞെടുത്തു.....

അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് തോൽവി ഭയന്ന്: വി ജോയ്

ജാതി പരമാർശത്തിൽ അടൂർ പ്രകാശിന് മറുപടി നൽകി വി ജോയി. അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്....

കുഴൽക്കിണറിൽ വീണത് കുട്ടിയല്ല; തെരച്ചിൽ ഊർജിതം

ദില്ലിയിൽ കുഴൽക്കിണറിൽ വീണത് കുട്ടിയല്ല. 18 വയസ്സോ അതിനുമുകളിൽ പ്രായമോ ഉള്ള ആളാണ് വീണതെന്ന് വ്യക്തമാക്കി മന്ത്രി അതിഷി. കുഴൽക്കിണറിന്റെ....

‘അവർ പാർട്ടിയിൽ ആരുമല്ല’; ഷമ മുഹമ്മദിനെ അധിക്ഷേപിച്ച് കെ സുധാകരൻ

ഷമ മുഹമ്മദിനെതിരെ അധിക്ഷേപിച്ച് കെ സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ലെന്നാണ് കെ സുധാകരൻ പറയുന്നത്. ഷമ മുഹമ്മദ് പറഞ്ഞതിനെക്കുറിച്ച്....

ഒരു നിമിഷത്തെ മയക്കത്തിന് ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വരും

രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉറക്കം വന്നാൽ വിശ്രമിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം തിരിച്ചറിഞ്ഞ്....

കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം; വിധികർത്താക്കളെ തടഞ്ഞു

കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം. കലോത്സവത്തിനിടെ കെഎസ് യു വിധികർത്താക്കളെ തടഞ്ഞു. ഇതേതുടർന്ന് കലോത്സവം കുറച്ച്....

ഈ കാലഘട്ടം പലതരം അനാരോഗ്യ പ്രവണതകളുടെ ഭ്രമയുഗമാണ്; ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട

സുരക്ഷിതമായ ഡ്രൈവിങ് മുന്നറിയിപ്പുമായി എംവിഡി.മമ്മൂട്ടി ചിത്രം ഭ്രമയുഗവുമായിബന്ധപെടുത്തിയാണ് എംവിഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നാം ജീവിക്കുന്ന ഈ കാലഘട്ടം പലതരം അനാരോഗ്യ....

വന്യജീവി പ്രതിസന്ധി; സുപ്രീംകോടതിയെ സമീപിച്ച് പി വി അൻവർ എംഎൽഎ

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എം എൽ എ....

കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസ്; പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിൽ പ്രതി നിധീഷുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു.കക്കാട്ടു കടയിലെ വീട്ടിൽ ആണ് തെളിവെടുപ്പ് നടക്കുന്നത്.മൃതദേഹം കുഴിച്ചുമൂടി....

വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌

വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌. പയ്യമ്പള്ളി കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ്‌ സംഭവം.ആക്രമണം നടത്തിയ മൃഗത്തെ....

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു. കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് കുട്ടി....

‘ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി’; ഇനി ലോക്ക് ആകും

ബൈക്കിൽ ട്രിപ്പിൾ റൈഡിനെതിരെ മുന്നറിയിപ്പുമായി എം വി ഡി.ട്രിപ്പിൾ റൈഡ് അത്യന്തം അപകടകരവും അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ....

വന്യജീവി ആക്രമണം; മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്

വന്യ ജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ബന്ദിപൂരിൽ ആണ്....

കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസ്‍താവനയെ  പിന്തുണച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ജോൺ ബ്രിട്ടാസ് എംപി ഉയർത്തുന്നത് ഒരു തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയ....

Page 120 of 234 1 117 118 119 120 121 122 123 234