സജീന മുഹമ്മദ്‌

ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ

എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ.28 വർഷങ്ങൾക്ക് ശേഷമാണ് മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈ ജിയോ വേൾഡ്....

എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം; പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്

എൽഡിഎഫ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം ആകും. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകും. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചരണം....

കട്ടപ്പന കക്കാട്ടുകടയിൽ നടന്നത് ഇരട്ടക്കൊലപാതകമെന്ന് കുറ്റസമ്മത മൊഴി; ഇന്ന് തെളിവെടുപ്പ് നടത്തും

ഇടുക്കി കട്ടപ്പന കക്കാട്ടുകട കേസിൽ ഇരട്ടക്കൊലപാതകമാണ് നടന്നതെന്ന് കുറ്റസമ്മത മൊഴി. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത....

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലിന് വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൺവെൻഷൻ....

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രഥമ കലോത്സവം; മഹാരാജാസ് പഠനകേന്ദ്രം മുന്നിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രഥമ കലോത്സവത്തിലെ 35 മത്സര ഇനങ്ങളിൽ എറണാകുളം മഹാരാജാസ് പഠനകേന്ദ്രം മുന്നിൽ.62 പോയിന്റുകളുമായിട്ടാണ് മഹാരാജാസ് പഠനകേന്ദ്രം....

രാജ്യസഭയിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് രണ്ട് വ്യക്തികളുടെ പ്രസംഗങ്ങൾ: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യസഭയിൽ നടന്ന മലയാളികളുടെ പ്രസംഗം എടുത്താൽ അതിൽ രണ്ട് വ്യക്തികളുടെ പ്രസംഗമാണ് മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് എന്ന് മന്ത്രി....

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാമെന്ന് കേരള പൊലീസ്. സൈബർ അതിക്രമങ്ങൾ അറിയിക്കാനും....

മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്

മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് മാത്യു ടി തോമസ്. രാജ്യം കുതിക്കുകയല്ല , വളർച്ചാ മുരടിപ്പാണ് ഉണ്ടാകുന്നത്. അതീവ സുരക്ഷാ മേഖലകൾ....

ബിജെപി കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നത് ഗ്യാരന്റിയാണ്, മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ടാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി കേരളത്തിൽ ഒരു....

യു കെ എം എസ് ഡബ്ല്യു ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ച് 16 ന്

യു കെ എംഎസ് ഡബ്ല്യു ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ച് 16 ന്. രാവിലെ 10....

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം.ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്. ALSO....

സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്.സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നാണ് ഷമ മുഹമ്മദിന്റെ ആരോപണം. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ....

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്ന് മുഖ്യമന്ത്രി. 2025 നവംബർ ഒന്നാകുമ്പോൾ അതിദരിദ്രതയിൽ നിന്ന്....

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു: മുഖ്യമന്ത്രി

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം....

‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ

വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ പരിഹാസ പോസ്റ്റുമായി കെ ടി ജലീൽ എംഎൽഎ. ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം....

കേരള യൂണിവേഴ്സിറ്റിയിലെ കലോത്സവ കോഴ ആരോപണം; മൂന്ന് ജഡ്‌ജസ് അറസ്റ്റിൽ

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണത്തിൽ മൂന്ന് വിധികര്‍ത്താക്കളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ഗം കളി മത്സരത്തില്‍ കോഴവാങ്ങി....

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍....

ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നത്, അതുകൊണ്ടാണ് പത്മജന്മാർ ഉണ്ടാകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിക്കെതിരെ ഒന്നും പറയാതെ ഇടത് വിരുദ്ധത മാത്രം കുത്തിവെക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ....

‘കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും’; 12 റോഡുകളുടെ വികസനത്തിന് കോടികളുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കി മന്ത്രി പി എ മുഹമ്മദ്....

പ്രചാരണത്തിലും ‘നമ്പര്‍ 1 ജോയ്‌’; ശ്രദ്ധേയമായി ആറ്റിങ്ങലിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്

ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങൽ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ....

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്; അധിക വായ്‌പക്ക് അനുമതിയില്ല

കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച പരാജയം. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. സുപ്രീം കോടതി ഇടപെടലിലൂടെ 13608 കോടി....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

ബൈക്ക് ആക്സിഡന്റ് ആയി ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. പ്ലാവിള,ആനയിടവഴിയിൽ താമസിക്കുന്ന രഞ്ജിത് ആർ എസ്‌ എന്ന 31....

ടീച്ചറെ പേടിയോ?വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിനും അതൃപ്തി

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലും അതൃപ്തി അറിയിച്ചു. നേരത്തെ ടി സിദ്ധിഖും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ വടകരയിലെ എൽ ഡി....

ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ: മുഖ്യമന്ത്രി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന....

Page 121 of 234 1 118 119 120 121 122 123 124 234