ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ലക്ഷങ്ങൾ തട്ടിയ കേസിലെ മൂന്ന് പേർ അറസ്റ്റിൽ. കേരള....
സജീന മുഹമ്മദ്
ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഹൈറൈഡറിന്റെ ഡിമാൻഡ് വർധിച്ച് വരുകയാണ്. ഏകദേശം എട്ട് മുതൽ....
തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ വിജയമുണ്ടാക്കിയ മമ്മൂട്ടി ചിത്രങ്ങളായിരുന്നു കാതലും കണ്ണൂർ സ്ക്വാഡും. ഇപ്പോഴിതാ ചിത്രങ്ങൾ വിജയകരമായതിന്റെ ആഘോഷങ്ങളിൽ പങ്കെടുത്ത ചിത്രം....
ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിനുകളും ധാതുക്കളും എല്ലാം കൃത്യമായ അളവിൽ വേണം.ശരീരത്തിലെ ആരോഗ്യത്തിനും, രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വൈറ്റമിനുകള്‍ ആവശ്യമാണ്. വൈറ്റമിൻ....
അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി....
ഒറ്റ രാത്രി കൊണ്ട് തന്‍റെ അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് ഞെട്ടി 28 കാരൻ. ലോട്ടറി സമ്മാനത്തുകയായ 796 കോടി....
അടുത്തിടെ തിയേറ്ററുകളിൽ റിലീസായ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‍സ് എന്നീ സിനിമകള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബുക്ക് മൈ....
ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാൻ ഒരുങ്ങി കുവൈറ്റ്. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ....
ഫോണിൽ വിളിക്കുന്ന ആളെ തിരിച്ചറിയുന്നതിനായി ട്രൂകോളറാണ് പലരും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആപ്പ് ഫോണിലെ കോണ്‍ടാക്ട്സ് അടക്കമുള്ള എല്ലാ....
ഭ്രാന്തൻപൂവുകൾ സമരം ചെയ്യുന്ന ഈ തോട്ടത്തിലേക്ക് ഞാനെന്ന ചിത്രശലഭവും പറന്നുവന്ന ആകാശത്തിലേക്ക് പൂവുകളും പറക്കുന്നു എന്നോടൊപ്പമുള്ള നിമിഷങ്ങൾ തന്നെ വസന്തമെന്ന്....
കോൺഗ്രസ് തുടർന്നു വരുന്ന ബിജെപി അനുകൂല നയങ്ങളുടെ പ്രതിഫലനമാണ് മുല്ലശ്ശേരി ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്.....
ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തില്‍ പ്രതികരണവുമായി ഗൂഗിള്‍. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുയാണെന്ന പ്രചാരണമാണ് വന്നത്.....
ആമിർ ഖാന്റെയും തന്റെയും ഇടയിൽ ഇതുവരെ വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ആമിർഖാന്റെ മുൻ ഭാര്യ കിരൺ റാവു. ആമിർ ഖാനും....
ആറ്റുകാൽ പൊങ്കാല നാളെ നടക്കുകയാണ്. പൊങ്കാലയുടെ ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. പൊങ്കാല ഇടുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന....
കുന്നുകര ഗ്രാമപഞ്ചായത്തിലെ 50 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ഇന്ന് നടന്ന ചടങ്ങിൽ വച്ച് വീടുകളുടെ താക്കോൽ മന്ത്രി എം....
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും. മുഖാമുഖം പരിപാടിയിൽ സാംസ്കാരിക രംഗത്ത് നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന്....
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു.....
തിയേറ്ററുകൾ കയ്യിലെടുക്കാൻ മഞ്ഞുമ്മൽ ബോയ്‌സ് നാളെ എത്തുകയാണ്. ഒപ്പം ശ്രദ്ധനേടാൻ റെഡ് ക്വാളിസും. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്കുള്ള ഇവരുടെ യാത്രയിൽ....
2,500 കോടി രൂപയിലധികം വിലമതിക്കുന്ന നിരോധിത മയക്ക് മരുന്നായ മെഫെഡ്രോൺ പിടികൂടി. പൂനെയിലും ദില്ലിയിലും രണ്ട് ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ....
ഉത്തരേന്ത്യയിലെ സ്ഥിരം കാഴ്ചയാണ് തെരുവോരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ. ഇപ്പോഴിതാ ലഖ്നൗവിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള കാളയുടെ....
ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ. ഇപ്പോഴിതാ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന....
സ്കൂട്ടിയുമായി പോകുന്നതിനിടെ 13 വയസുകാരന്‍ പൊലീസ് പിടിയിലായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ്....
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ഭ്രമയുഗത്തിന്റെ സംവിധാനം രാഹുല്‍....
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ....